sasi taroor - Janam TV

sasi taroor

സി.എം.ആര്‍.എല്‍ കേസ്: പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് ശശി തരൂര്‍; സി.പി.ഐ(എം) ആരോപണങ്ങള്‍ തള്ളി

ന്യൂഡല്‍ഹി/തിരുവനന്തപുരം: മുന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡുകളില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന സി.പി.ഐ(എം) ആരോപണങ്ങള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ...

ആർഎസ്എസിന്റെയും ബിജെപിയുടെയും ശക്തമായ സംഘടനാ സംവിധാനം; ദിഗ് വിജയ് സിംഗിനെ പിന്തുണച്ച് ശശി തരൂരും

ന്യൂഡൽഹി: ആര്എസ്എസിന്റെയും ബിജെപിയുടെയും സംഘടനാ സംവിധാനത്തെ പ്രശംസിച്ച മുതിർന്ന കോൺഗ്രസ് നേതാവ്  ദിഗ് വിജയ് സിംഗിനെ പിന്തുണച്ച് ശശി തരൂർ. പാർട്ടിക്കുള്ളിലെ അച്ചടക്കമാണ് പ്രധാനമെന്നും നീണ്ട ചരിത്രമുള്ള ...

ജനങ്ങൾ തെരഞ്ഞെടുത്ത് പാർലമെന്റിൽ അയക്കുന്നത് നിലവിളിക്കാനോ ബഹളം വെക്കാനല്ല; പ്രതിപക്ഷം ഉത്തരവാദിത്വത്തോടെ പെരുമാറണം; ലേഖനത്തിലെ പരാമർശത്തിൽ ഉറച്ച് ശശി തരൂ‍ർ

തിരുവനന്തപുരം: പാർലമെന്റിൽ പ്രതിപക്ഷം ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന തന്റെ ലേഖനത്തിലെ പരാമർശത്തിൽ ഉറച്ച് ശശി തരൂ‍ർ എംപി.ജനങ്ങൾ  തെരഞ്ഞെടുത്ത് പാർലമെന്റിൽ അയക്കുന്നത് നിലവിളിക്കാനോ ബഹളം വെക്കാനല്ല. രാജ്യത്തിനും ജനങ്ങൾക്കും ...

തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ല; പോയവർ തന്നെ കാരണം വിശദീകരിക്കണമെന്ന് ശശി തരൂർ; തലമറന്ന് എണ്ണതേക്കുകയാണെന്ന് എം എം ഹസ്സൻ

തിരുവനന്തപുരം: ബിഹാറിലെ തോൽവിയിൽ ഹൈക്കമാൻഡിനെതിരെ ഒളിയമ്പുമായി മുതിർന്ന കോൺ​ഗ്രസ് നേതാവും തിരുവനന്തപുരം എം. പി ശശി തരൂർ. പരാജയത്തിന് വിവിധ ഘടകങ്ങൾ ഉണ്ട്. അവയെല്ലാം തീർച്ചയായും പരിശോധിക്കപ്പെടണം. ...

ഇന്ദിരയെയും മകനെയും നിശിതമായി വിമർശിച്ച് ശശി തരൂർ; അടിയന്തരാവസ്ഥയിലെ ക്രൂരതകൾ ചൂണ്ടിക്കാട്ടി ലേഖനം

ന്യൂഡൽഹി: കോൺ​ഗ്രസിനെ വീണ്ടും വെട്ടിലാക്കി ശശി തരൂർ എം.പി. അടിയന്തരാവസ്ഥയിലെ ക്രൂരകൾ ചൂണ്ടിക്കാട്ടിയും നെഹ്റു കുടുംബത്തിനെ ശക്തമായി വിമർശിച്ചും ശശി തരൂരിന്റെ ലേഖനം. ഇന്ദിരാ ഗാന്ധിയെയും സഞ്ജയ് ...

പാകിസ്താനിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം; കൊളംബിയൻ സർക്കാരിന്റെ നിലപാടിൽ അമർഷം രേഖപ്പെടുത്തി ശശി തരൂർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിശദീകരണ വേളയിൽ, പാകിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ച കൊളംബിയൻ സർക്കാരിനെതിരെ അമർഷം രേഖപ്പെടുത്തി ശശി തരൂർ എംപി. ഭീകരതയ്ക്കിരയായി കൊല്ലപ്പെട്ടവരോട് അനുഭവം പ്രകടിപ്പിക്കാതെ, ...

രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി നൽകിയത് ശക്തമായ മറുപടി; ദേശീയ താൽപ്പര്യത്തിന് മുന്നിൽ ഞങ്ങൾ ഒറ്റക്കെട്ടാണ്: ശശി തരൂർ

പനാമ സിറ്റി: രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടിയാണ് നൽകിയതെന്ന് ശശി തരൂർ എംപി. ഓപ്പറേഷൻ സിന്ദൂറിന്റെ ഗ്ലോബൽ ഔട്ട്‌റീച്ച് മിഷന് നേതൃത്വം ...

നെഹ്റുവിന്റെ ഔദാര്യമാണ് ഇന്നത്തെ ജനാധിപത്യം; ചായ വിൽപ്പനക്കാരൻ ഇന്ത്യയുടെ പ്രധാനമന്ത്രി; വിവാദ പരാമർശവുമായി ശശി തരൂർ

ചണ്ഡീഗഢ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചായവിൽപ്പക്കാരനെന്ന് അധിക്ഷേപിച്ച് ശശി തരൂർ എംപി. ജവഹർലാൽ നെഹ്റു കാരണമാണ് ചായ വിൽപ്പനക്കാരന് പോലും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞതെന്നായിരുന്നു ശശി തരൂരിന്റെ പരാമർശം. ...

ശശി തരൂർ ഹോട്ടലിൽ വെച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറി; പരാതി മൂടിവെക്കാൻ മാദ്ധ്യമപ്രവർത്തകൻ ഇടപെട്ടു; ​ സുപ്രീം കോടതി അഭിഭാഷകന്റെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: തിരുവനന്തപുരം മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ ഹോട്ടലിൽ വെച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് സുപ്രീം കോടതി അഭിഭാഷകന്റെ വെളിപ്പെടുത്തൽ. 2022 ഒക്‌ടോബർ 11ന് ഡൽഹിയിലെ ...

SDPI പിന്തുണ കോൺ​ഗ്രസിനുണ്ട്; തിരുവനന്തപുരത്ത് മാത്രമല്ല 20 മണ്ഡലങ്ങളിലും; തുറന്ന് സമ്മതിച്ച് ശശി തരൂർ

തിരുവനന്തപുരം: SDPI പിന്തുണ തുറന്ന് സമ്മതിച്ച് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും എസ്ഡിപിഐ പിന്തുണ നൽകുന്നുണ്ടെന്നും ശശി ...

ടെൽ അവീവിൽ നിന്ന് ഇസ്രായേലും കോഴിക്കോട്ടെ ലീഗ് വേദിയിൽ നിന്നും ശശി തരൂരും പാലസ്തീനെ ആക്രമിക്കുന്നു : എം സ്വരാജ്

കോഴിക്കോട് : ഹമാസ് ഭീകരർക്കെതിരായ പരാമർശത്തിൽ ശശി തരൂരിനെതിരെ സി.പി.എം നേതാവ് എം. സ്വരാജ്. കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗിന്റെ ചെലവിൽ ശശി തരൂർ ഇസ്രായേൽ ഐക്യദാർഢ്യ ...

പ്രധാനമന്ത്രിയാകാനുള്ള അവസരം രാഹുലിനാകും ; കാരണം കോണ്‍ഗ്രസ് കുടുംബാധിപത്യപാര്‍ട്ടി യാണെന്ന് ശശി തരൂര്‍

തിരുവനന്തപുരം : കോണ്‍ഗ്രസ് കുടുംബാധിപത്യപാര്‍ട്ടിയാണെന്ന് ശശി തരൂര്‍ എംപി . തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലെ സ്വകാര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദേഹം കോണ്‍ഗ്രസില്‍ നിന്നുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്ന മാദ്ധ്യമ ...

സെൽഫി തമാശ, ജോലിസ്ഥലത്തെ സൗഹൃദം;ക്ഷമചോദിച്ച് ശശിതരൂർ

ന്യൂഡൽഹി:വിവാദസെൽഫിയിൽ പ്രതികരണവുമായി ശശിതരൂർ എംപി.ഒരു തമാശ എന്ന രീതിയിലാണ് പാർലമെന്റ് സമ്മേളനത്തിനിടെ വനിതാ എംപിമാർക്കൊപ്പം സെൽഫി ട്വീറ്റ് ചെയ്തതെന്നും അതിഷ്ടപ്പെടാത്തവരോട് ക്ഷമ ചോദിക്കുന്നുെന്നും ശശി തരൂർ പ്രതികരിച്ചു. ...

ചൈനയുടെ നുണപ്രചാരണത്തെ പിന്തുണച്ച് ശശി തരൂർ ; പഴയ വീഡിയോ പോലും തിരിച്ചറിയാത്തതിനെ പരിഹസിച്ച് ബിജെപി

ന്യൂഡൽഹി : ലഡാക്ക് യുദ്ധത്തിൽ തങ്ങളുടെ ഭാഗത്ത് സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്ന ചൈനയുടെ നുണപ്രചാരണം അതേപടി ഏറ്റെടുത്ത ശശി തരൂർ എം.പിയെ തുറന്നുകാട്ടി ബിജെപി.ശശി തരൂരിന്റെ ചൈന അനുകൂല ...