മയോണൈസിനെ മാറ്റി നിർത്താം; വീട്ടിൽ തന്നെ സോർ ക്രീം തയ്യാറാക്കിക്കോളൂ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മയോണൈസിനെ മാറ്റി നിർത്താം; വീട്ടിൽ തന്നെ സോർ ക്രീം തയ്യാറാക്കിക്കോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 12:25 pm IST
FacebookTwitterWhatsAppTelegram

ഭക്ഷ്യവിഷബാധയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. മിക്കവർക്കും ഭക്ഷ്യവിഷബാധ ഏൽക്കുന്നതാകട്ടെ ഷവർമയിൽ നിന്നും കുഴിമന്തിയിൽ നിന്നുമൊക്കെയാണ്. എന്നാൽ ഇതിനൊപ്പം നാം കൂട്ടുന്ന മയോണൈസാണ് പ്രധാന വില്ലൻ. പച്ചമുട്ടയുടെ വെള്ളയും വിനാഗിരിയും എണ്ണയുമൊക്കെ ചേർത്ത് തയ്യാറാക്കുന്ന മയോണൈസ് സ്വാദിഷ്ടമാണെങ്കിലും ഇത് ശരിയായ രീതിയിൽ തയ്യാറാക്കിയില്ലെങ്കിൽ മരണത്തിന് വരെയിടയാക്കുന്ന ബാക്ടീരിയകൾ പെരുകാൻ ഇടയാവുന്നു. ഇതാണ് ഭക്ഷ്യവിഷബാധയ്‌ക്ക് പലപ്പോഴും കാരണമാകുന്നത്.

എന്നാൽ മയോണൈസില്ലാതെ കുഴിമന്തിയൊക്കെ കഴിക്കാനും നമുക്ക് മടിയാണ്. മയോണൈസിനെ തത്ക്കാലത്തേക്ക് മാറ്റി നിർത്താം. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന സോർ ക്രീം തയ്യാറാക്കി നോക്കാം..

ചേരുവകൾ

ഹെവി വിപ്പിംഗ് ക്രീം- ഒരു കപ്പ്

പാൽ- നാല് ടേബിൾ സ്പൂൺ

നാരങ്ങാ നീര്- രണ്ട് ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ജാറിൽ ഒരു കപ്പ് വിപ്പിംഗ് ക്രീം ഒഴിച്ച ശേഷം അതിലേക്ക് പാലും നാരങ്ങാ നീരും ചേർത്ത് നന്നായി ഇളക്കുക. നല്ലൊരു തുണി ഉപയോഗിച്ച് ജാർ കെട്ടി വയ്‌ക്കുക. ഒരു ദിവസം മുഴുവൻ ജാർ ഇങ്ങനെ തന്നെ വയ്‌ക്കാം. ഒരു ദിവസത്തിന് ശേഷം ജാർ തുറന്ന് നോക്കാം. മിശ്രിതം കൊഴുപ്പുള്ള പരുവം എത്തുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇത് ഉപയോഗിക്കാവുന്നതാണ്.

Tags: cookingSour Cream
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies