തെലുങ്ക് സിനിമയുടെ ഐക്കൺ, രാഷ്ട്രീയത്തിലെ മികച്ച നേതൃത്വം; ഇതിഹാസ നായകൻ എൻടിആറിന്റെ ജന്മവാർഷികത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

തെലുങ്ക് സിനിമയുടെ ഐക്കൺ, രാഷ്‌ട്രീയത്തിലെ മികച്ച നേതൃത്വം; ഇതിഹാസ നായകൻ എൻടിആറിന്റെ ജന്മവാർഷികത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 04:16 pm IST
FacebookTwitterWhatsAppTelegram

തെലുങ്ക് സിനിമയുടെ എക്കാലത്തെയും ഇതിഹാസ നായകൻ എൻടി രാമറാവുവിന്റെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലുങ്ക് സിനിമയുടെ ഐക്കണും ദീർഘവീക്ഷണമുള്ള നേതാവുമായിരുന്നു അദ്ദേ​ഹമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

‘സിനിമയ്‌ക്കും രാഷ്‌ട്രീയത്തിനും എൻടിആർ നൽകിയ സംഭാവനകൾ വരും തലമുറകളെ പ്രചോദിപ്പിക്കുന്നു. സിനിമാ ജീവിതത്തിലെ അവിസ്മരണീയ കഥാപാത്രങ്ങൾ മുതൽ രാഷ്‌ട്രീയ ജീവതത്തിലെ മികച്ച നേതൃത്വം വരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നാം എന്നും ബഹുമാനപുരസ്കരം ഓർമിക്കും. സമൂഹത്തിനായുള്ള അദ്ദേഹത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ഞങ്ങളുടെ പ്രവർത്തനങ്ങൾ ഇനിയും തുടരും’- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
‌‌
എൻടിആറിന്റെ 101-ാം ജന്മവാർഷികത്തിൽ മക്കളായ ജൂനിയർ എൻടിആറും കല്യാൺറാമും അദ്ദേഹത്തിന്റെ സ്മാരകത്തിന് മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ചു. മുൻ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു, ടിഡിപി അദ്ധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു തുടങ്ങിയ മുതിർന്ന നേതാക്കളുൾപ്പെടെ നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. തെലുങ്ക് ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രതീകമാണ് എൻടിആറെന്ന് എം വെങ്കയ്യ നായിഡു പ്രതികരിച്ചു.

Remembering the legendary NTR on his birth anniversary. He was a remarkable icon of Telugu cinema and a visionary leader. His contributions to film and politics continue to inspire generations. From his unforgettable roles on screen to his transformative leadership, he is fondly…

— Narendra Modi (@narendramodi) May 28, 2024

ഒരു കാലത്തെ തെലുങ്ക് സിനിമാ രം​ഗത്ത് തിളങ്ങിയ വ്യക്തിയായിരുന്നു എൻടിആർ എന്നറിയപ്പെടുന്ന നന്ദമുരി താരക രാമറാവു. തുടർന്ന് സിനിമാ ജീവിതത്തിൽ നിന്നും രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അ​ദ്ദേഹം. ഏഴ് വർഷം ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.

തെലുങ്ക് സിനിമാ ലോകത്ത് നടനും നിർമാതാവും സംവിധായകനും എഡിറ്ററുമായിരുന്നു എൻടിആർ. ‘തൊടു ദൊങ്കലു, സീതാരാമ കല്യാണം എന്നീ ചിത്രങ്ങളുടെ സഹനിർമാണത്തിനും ‘വരകത്നം’ എന്ന ചിത്രത്തിന്റെ സംവിധാനത്തിനും മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Tags: narendramodiactorNTR
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies