'ബെഡ്" പെർഫോമൻസ് മോശം; 13 അദ്ധ്യാപകർക്കെതിരെ നടപടിയെടുത്ത് വിദ്യാഭ്യാസവകുപ്പ്; വൻ ട്വിസ്റ്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ബെഡ്” പെർഫോമൻസ് മോശം; 13 അദ്ധ്യാപകർക്കെതിരെ നടപടിയെടുത്ത് വിദ്യാഭ്യാസവകുപ്പ്; വൻ ട്വിസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 04:35 pm IST
FacebookTwitterWhatsAppTelegram

എവിടെയെങ്കിലും കേൾക്കുന്ന കാര്യമാണോ ‘ബെഡ്” പെർഫോമൻസ് മോശമായതിന് അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കുന്നത്. സംഭവം ഒരു വാക്ക് മാറിപ്പോയതാണ് ശിക്ഷണ നടപടി വിവാ​ദമാകാൻ കാരണം. പാട്നയിലെ 13 സ്കൂൾ ടീച്ചർമാരുടെ ശമ്പളമാണ് പിടിച്ചത്. ശിക്ഷണ നടപടിയുടെ നോട്ടീസ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ചർച്ചകൾക്ക് വഴിവച്ചു.

സ്കൂളിൽ ഹാജരാകാതിരുന്നതിന് നടപടിയെടുക്കുകയായിരുന്നു. ബാ‍ഡ് പെർഫോമൻസ് എന്നതിന് പകരം ‘ബെഡ്” പെർഫോമൻസ് എന്നാണ് നടപടിയെടുക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയത്. ഇതോടെ അദ്ധ്യാപക സംഘടനകളും പ്രതിഷോധമായി രം​ഗത്തിറങ്ങി. വിദ്യാഭ്യാസ വകുപ്പ് മേയ് 22ന് വിവിധ സ്കൂളുകളിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. ജമുയി ജില്ലയിലെ പരിശോധനയിൽ വിവിധ സ്കൂളുകളിലെ ടീച്ചർമാർ ജോലിക്ക് ഹാജരായില്ലെന്ന് മനസിലായി.

ഇവരുടെ പ്രകടന നിലവാരവും മോശമാണെന്ന് വിലയിരുത്തലുണ്ടായി. ഇതോടയാണ് നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. ജില്ല വിദ്യാഭ്യാസ ഓഫീസർ ഇവർക്കെതിരെ സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടി പുറത്തിറക്കിയ ഔദ്യോ​ഗിക ലെറ്ററിലാണ് അക്ഷരം മാറിപ്പോയതും സംഭവം വിവാദത്തിലായതും. പിന്നീട് ഓഫീസർ തന്നെ ഇത് ടൈപ്പ് ചെയ്തപ്പോഴുണ്ടായ തെറ്റാണെന്ന് വ്യക്തമാക്കിയിരുന്നു.

 

 

Tags: Biharbedperformance13 teacherpunished
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies