പ്ലാസ്റ്റിക് സർജറിയുടെ മാരക വേർഷൻ! തിരിച്ചറിയാത്തവിധം മാറിയ നടിമാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്ലാസ്റ്റിക് സർജറിയുടെ മാരക വേർഷൻ! തിരിച്ചറിയാത്തവിധം മാറിയ നടിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 09:46 pm IST
Facebook
Twitter
WhatsAppTelegram

ഹീരാമണ്ഡി എന്ന വെബ് സീരിസിലെ മികച്ച പ്രകടനത്തിലൂടെ ഏറെ പ്രശംസ നേടുന്ന നടി ആ​​​ദിതി റാവു ഹൈദാരിയുടെ രൂപമാറ്റ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിയൽ പ്രചരിക്കുന്നത്. മലയാളത്തിൽ മമ്മൂട്ടി ചിത്രമായ പ്രജാപതിയിലൂടെ അരങ്ങേറിയ നടി പിന്നീടെത്തുന്നത് സൂഫിയും സുജാതയുമെന്ന ചിത്രത്തിലായിരുന്നു. ഇതിൽ തിരിച്ചറിയാത്ത വിധം നടിക്ക് രൂപമാറ്റം സംഭവിച്ചെന്ന് ആരാധകരും പറഞ്ഞിരുന്നു.

ഇപ്പോൾ നടി പ്ലാസ്റ്റിക് സർജറിക്ക് വിധേയമാകും മുൻപും ശേഷവുമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.മൂക്കിലും ചുണ്ടുകളിലും പുരികങ്ങളിലുമടക്കം ഇവർ പ്ലാസ്റ്റിക് സർജറിക്ക് വിധേയായെന്നാണ് സോഷ്യൽ മീഡിയയുടെ വാദം. നിരവധി ഫില്ലറുകളടക്കം ഫേഷ്യൽ റീകൺസ്ട്രക്ഷൻ നടി ചെയ്തിട്ടുണ്ടെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ആദിതി റാവുവിന്റെ ചിത്രങ്ങൾ മാത്രമല്ല.ടെലിവിഷനിൽ നിന്ന് സിനിമയിലെത്തിയ നടി മൗനി റായിയും നിരവധി തവണ പ്ലാസ്റ്റിക് സർജറികൾക്ക് വിധേയയായെന്നും വലിയ രൂപമാറ്റം വരുത്തിയെന്നും ആരാധകർ പറയുന്നു. ഇത് സാധൂകരിക്കുന്ന ചിത്രങ്ങളും അവർ പങ്കുവയ്‌ക്കുന്നുണ്ട്. മൗനി റോയി പല്ലുകളിലടക്കം മാറ്റം വരുത്തിയിട്ടുണ്ട്.2006ലാണ് നടി അഭിനയത്തിൽ അരങ്ങേറ്റം നടത്തുന്നത്. സൻസ്കാർ എന്ന പരമ്പരയെക്കുറിച്ച് സംസാരിക്കുന്ന നടിയുടെ പഴയ വീഡിയോയും വീണ്ടും പ്രചരിച്ചു.

Tags: photosplasticsurgeryafterShockingBeforeRumoursAditi Raomouni roy
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies