CAA പ്രകാരം പൗരത്വം: ബംഗാളിലും ഹരിയാനയിലും ഉത്തരാഖണ്ഡിലും പൗരത്വ സർട്ടിഫിക്കറ്റുകൾ കൈമാറി; മമതയുടെ വാദത്തിന് തിരിച്ചടി  
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

CAA പ്രകാരം പൗരത്വം: ബംഗാളിലും ഹരിയാനയിലും ഉത്തരാഖണ്ഡിലും പൗരത്വ സർട്ടിഫിക്കറ്റുകൾ കൈമാറി; മമതയുടെ വാദത്തിന് തിരിച്ചടി  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 10:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് സിഎഎ പ്രകാരം പൗരത്വം നൽകുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്രമങ്ങൾ പുരോ​ഗമിക്കുന്നു. പശ്ചിമ ബം​ഗാൾ, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും പൗരത്വത്തിനായി അപേക്ഷ സമർപ്പിച്ചവരിൽ അർ‌ഹരായവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി തുടങ്ങിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ബംഗാളിൽ സിഎഎ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂൺ ഒന്നിന് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മമതയ്‌ക്ക് തിരിച്ചടി നൽകി സംസ്ഥാനത്ത് സിഎഎ നടപ്പിലാക്കിയത്. ബംഗാളിൽ സിഎഎ പ്രകാരം പൗരത്വസർട്ടിഫിക്കറ്റ് കൈമാറിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സർക്കാരിന് ലഭിച്ച ആദ്യ സെറ്റ് അപേക്ഷകളുടെ കാര്യത്തിലാണ് തീരുമാനമായത്.

പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായി 2024 മാർച്ച് 11 വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ശേഷം മെയ് 15നാണ് ആദ്യ ബാച്ച് പൗരത്വ സർട്ടിഫിക്കറ്റ് വിതരണം ഡൽഹിയിൽ നടന്നത്. പൗരത്വം ലഭിച്ച 300 പേർക്ക് സർട്ടിഫിക്കറ്റ് കൈമാറി.

2019 ഡിസംബറിലായിരുന്നു രാജ്യത്ത് പൗരത്വ ഭേദ​ഗതി ബിൽ നിയമമായത്. പാകിസ്താൻ, അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും മതപീഡനം നേരിട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്യപ്പെട്ട ഹിന്ദു, ജൈന, ബുദ്ധ, ക്രിസ്ത്യൻ, സിഖ്, പാഴ്സി മതവിഭാ​ഗത്തിലുള്ളവർക്കാണ് സിഎഎ പ്രകാരം ഇന്ത്യൻ പൗരത്വം ലഭിക്കുക. സിഎഎ നിയമം മുസ്ലീം വിരുദ്ധമാണെന്നും നടപ്പിലാക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം അവകാശപ്പെട്ടത്.

Tags: CAAhome ministryIndia
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies