home ministry - Janam TV
Wednesday, February 12 2025

home ministry

വീട്ടമ്മമാരെ, വിദ്യാർത്ഥികളെ, സൂക്ഷിച്ചോ!! ‘പന്നിക്കശാപ്പ്’ തട്ടിപ്പിൽ വീഴരുത്; പണം പോകുന്ന വഴിയറിയില്ല.. 

ന്യൂഡൽഹി: പന്നിക്കശാപ്പ് തട്ടിപ്പിനെ കരുതിയിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രാജ്യത്ത് സജീവമായി റിപ്പോർട്ട് ചെയ്യുന്ന പുതിയതരം ഓൺലൈൻ തട്ടിപ്പാണ് പി​ഗ് ബുച്ചറിം​ഗ് സ്കാം അഥവാ പന്നിക്കശാപ്പ് തട്ടിപ്പ്. തൊഴിൽരഹിതർ, ...

സൈബർ തട്ടിപ്പുകാരുടെ 6.7 ലക്ഷം സിംകാർഡുകൾ ബ്ലോക്ക് ചെയ്തു; ഡിജിറ്റൽ അറസ്റ്റുകൾക്ക് തടയിടാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾക്കായി ദുരുപയോഗം ചെയ്ത 6.7 ലക്ഷം സിം കാർഡുകളും 1.3 ലക്ഷം ഐഎംഇഐകളും ബ്ലോക്ക് ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ വർഷം നവംബർ ...

ഡിജിറ്റൽ അറസ്റ്റ്: 10 മാസം കൊണ്ട് തട്ടിയെടുത്തത് 2,140 കോടി; 17,000 വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെയുള്ള നടപടികളുടെ ഭാഗമായി 7,000 വാട്സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് ആഭ്യന്തര മന്ത്രാലയം. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഇരകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ...

കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ 70% കുറഞ്ഞു; മാറ്റമുണ്ടായത് ആ സുപ്രധാന നീക്കത്തിന് ശേഷം: റിപ്പോർട്ട്

ന്യൂഡൽഹി: ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പിൻവലിച്ചതിന് ശേഷം ഭീകരപ്രവർത്തനങ്ങളിൽ 70 ശതമാനം കുറവ് രേഖപ്പെടുത്തിയെന്ന് റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറി ​ഗോവിന്ദ് മോഹനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മുകശ്മീരിലെ നിലവിലെ ...

ട്രാഫിക് പിഴകൾക്ക് അനുവദിച്ച ഇളവ് നീട്ടി സൗദി ആഭ്യന്തരമന്ത്രാലയം; കാലയളവ് നീട്ടിയത് 6 മാസത്തേക്ക്

റിയാദ്: സൗദി അറേബ്യയിലെ ട്രാഫിക് പിഴകൾക്ക് അനുവദിച്ച ഇളവ് ആറുമാസത്തേക്ക് കൂടി നീട്ടിയാതായി ആഭ്യന്തരമന്ത്രാലയം. പിഴയിളവ് കാലയളവ് ഇന്ന് രാത്രി അവസാനിക്കാനിരിക്കെയാണ് ആശ്വാസപ്രഖ്യാപനം വന്നത്. ഈ വർഷം ...

കൊൽക്കത്ത സംഭവം; ഓരോ രണ്ട് മണിക്കൂറിലും ക്രമസമാധാന നില സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് മെഡിക്കൽ കോളേജിലുണ്ടായ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും ക്രമസമാധാന നില സംബന്ധിച്ച് റിപ്പോർട്ട് ...

ഐഎഎസ് കോച്ചിം​ഗ് സെന്റർ ദുരന്തം: അന്വേഷണ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഐഎഎസ് കോച്ചിം​ഗ് സെന്റർ ദുരന്തം അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോ​ഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓൾഡ് രാജേന്ദ്രന​ഗറിലെ കോച്ചിം​ഗ് സെന്റിന്റെ ബേസ്മെന്റിലുള്ള ലൈബ്രററിയിൽ വെള്ളം കയറി ...

CAA പ്രകാരം പൗരത്വം: ബംഗാളിലും ഹരിയാനയിലും ഉത്തരാഖണ്ഡിലും പൗരത്വ സർട്ടിഫിക്കറ്റുകൾ കൈമാറി; മമതയുടെ വാദത്തിന് തിരിച്ചടി  

ന്യൂഡൽഹി: രാജ്യത്ത് സിഎഎ പ്രകാരം പൗരത്വം നൽകുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്രമങ്ങൾ പുരോ​ഗമിക്കുന്നു. പശ്ചിമ ബം​ഗാൾ, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും പൗരത്വത്തിനായി അപേക്ഷ ...

ഒത്തുകളിയോ? സിദ്ധാർത്ഥിന്റെ കേസ് സിബിഐയ്‌ക്ക് ശുപാർശ ചെയ്യുന്നതിൽ സർക്കാർ ഗുരുതര വീഴ്ച വരുത്തി; റിപ്പോർട്ട്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആഭ്യന്തര വകുപ്പിന് ഗുരുതര വീഴ്ച. കേസ് സിബിഐയ്ക്ക് ശുപാർശ ചെയ്യുന്നതിലാണ് സർക്കാരിന് വീഴ്ച ...

“മുസ്ലീങ്ങൾ ആശങ്കപ്പെടേണ്ടതില്ല, ആരെയും നാടുകടത്താനല്ല CAA; മുസ്ലീം കുടിയേറ്റക്കാർക്ക് നിയമപ്രകാരം പൗരത്വത്തിനായി അപേക്ഷിക്കാം”

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് (സിഎഎ) ഭാരതത്തിലെ മുസ്ലീങ്ങൾ ആശങ്കപ്പെടുകയോ വിഷമിക്കുകയോ ചെയ്യേണ്ടതില്ലെന്ന് അടിവരയിട്ട് ആവർത്തിച്ച് കേന്ദ്രസർക്കാർ. ഭാരതത്തിലെ മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയാനല്ല സിഎഎ എന്നും മുസ്ലീങ്ങളുടെ ...

ബംഗാളിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജനുവരി അഞ്ചിന് റേഷൻ വിതരണ അഴിമതി കേസുമായി ബന്ധപ്പെട്ട് ...

വിമാനത്താവളങ്ങളിലെ സൗകര്യങ്ങൾ അവലോകനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഡൽഹി: രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളടക്കം അവലോകനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും. രാജ്യത്തെ വിമാന ...

ചൈനീസ് ആപ്പുകൾക്ക് പൂട്ട് വീഴും; വാതുവെപ്പ് ആപ്പുകളും ലോൺ ആപ്പുകളും നിരോധിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി : ചൈനീസ് ബന്ധമുള്ള ആപ്പുകൾക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സർക്കാർ. 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളുമാകും ഇന്ത്യയിൽ നിരോധിക്കുക.ഇത് സംബന്ധിച്ച് നടപടികൾ ആരംഭിച്ചതായി ഐടി ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമോ ? അമിത് ഷായുടെ നേതൃത്വത്തിൽ നിർണായക യോഗം; അജിത് ഡോവലും പങ്കെടുക്കുന്നു

ന്യൂഡൽഹി : രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുകയും 100 ൽ അധികം നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത സാഹചര്യത്തിൽ നിർണായക യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര ...

രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകരവാദത്തിന് അന്ത്യമാകുന്നു; 77 ശതമാനം കുറഞ്ഞതായി കണക്കുകൾ; കേന്ദ്ര സർക്കാരിന്റെ അക്ഷീണ പ്രവർത്തനങ്ങൾ ഫലം കാണുന്നു-Communist terrorism

ന്യൂഡൽഹി: രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകരവാദത്തിന് അന്ത്യമാകുന്നു. രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ വലിയ കുറവുണ്ടായെന്നാണ് കണക്കുകൾ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയിലാണ് ഇതുമായി ...

വളർത്തുനായയെ ഇവനിംഗ് വാക്കിന് കൊണ്ടുപോകാൻ സ്‌റ്റേഡിയം കാലിയാക്കി; ഐഎഎസ് ഉദ്യോഗസ്ഥനും ഭാര്യയ്‌ക്കും ട്രാൻസ്ഫർ 

ന്യൂഡൽഹി : വളർത്തുനായയെ നടക്കാൻ കൊണ്ടുപോകുന്നതിന് വേണ്ടി സ്‌റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഐഎഎസ് ഓഫീസറായ സഞ്ജീവ് ഖിർവാറിനെ ...

പോലീസിനും അഭ്യന്തര വകുപ്പിനുമെതിരെ പാർട്ടിയിലും അതൃപ്തിയെന്ന് തുറന്ന് സമ്മതിച്ച് മുഖപത്രത്തിൽ കോടിയേരിയുടെ ലേഖനം

തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനങ്ങളിൽ പോലീസിനും അഭ്യന്തരമന്ത്രിക്കുമെതിരെ പ്രതിനിധികൾ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഇക്കാര്യം സ്ഥിരീകരിച്ച് ദേശാഭിമാനിയിൽ കോടിയേരി ബാലകൃഷ്ണന്റെ ലേഖനം. ഭരണം,പാർട്ടി, പോലീസ് എന്ന ലേഖനത്തിലാണ് ...

ബംഗാൾ ഉൾപ്പെടെ മൂന്ന് അതിർത്തി സംസ്ഥാനങ്ങളിൽ ബിഎസ്എഫിന്റെ അധികാരപരിധി 50 കിലോമീറ്ററാക്കി; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടി നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, പഞ്ചാബ്, അസാം എന്നിവയുടെ അതിർത്തിയിൽ നിന്ന് 50 ...

പ്രസംഗം കേന്ദ്രസർക്കാറിനെതിരെ; ഫണ്ടുകൾ മതപരിവർത്തനത്തിന് ; സന്നദ്ധസംഘടനയുടെ വിദേശഫണ്ട് ലൈസൻസ് നിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: വിദേശഫണ്ടുകൾ വാങ്ങി മതപരിവർത്തനം നടത്തിക്കൊണ്ടിരുന്ന സന്നദ്ധസംഘടനയുടെ വിദേശഫണ്ട് ലൈസൻസ് നിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആന്ധ്രപ്രദേശ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ ഹാർവെസ്റ്റ് ഇന്ത്യയെയാണ് വിദേശ നാണയ ...