റാഫയിലേക്ക് പതിച്ച കണ്ണുകൾ കാണാതെ പോയ കാഴ്ച; മറുപടിയുമായി ഇസ്രായേൽ; ഹമാസിന്റെ പൈശാചിക ആക്രമണം ഓർമിപ്പിച്ച് " What your eyes fail to see" ചിത്രം 
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

റാഫയിലേക്ക് പതിച്ച കണ്ണുകൾ കാണാതെ പോയ കാഴ്ച; മറുപടിയുമായി ഇസ്രായേൽ; ഹമാസിന്റെ പൈശാചിക ആക്രമണം ഓർമിപ്പിച്ച് ” What your eyes fail to see” ചിത്രം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2024, 08:16 pm IST
FacebookTwitterWhatsAppTelegram

“All eyes on Rafah” – എല്ലാ കണ്ണുകളും റഫായിലേക്ക്.. കഴിഞ്ഞ രണ്ടുദിവസമായി ഇൻസ്റ്റ​ഗ്രാമിൽ ട്രെൻഡിം​ഗായ ക്യാമ്പയ്നാണിത്. എഐ നിർമിത ഗാസാ ​ചിത്രം “All eyes on Rafah” എന്ന തലക്കെട്ടോടെ വ്യാപകമായി പങ്കുവയ്‌ക്കപ്പെട്ടു. റാഫയിൽ നടന്ന സ്ഫോടനത്തിന് പിന്നാലെ നാൽപത് പേ‍ർ മരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ക്യാമ്പയ്ൻ വന്നത്. ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഇസ്രായേൽ വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നവരായിരുന്നു “All eyes on Rafah” ക്യാമ്പയ്നായി ചുക്കാൻ പിടിച്ചത് എന്നതിനാൽ ഇതിന് മറുപടി ക്യാമ്പയ്നുമായി എത്തിയിരിക്കുകയാണ് ഇസ്രായേൽ.

What your eyes fail to see is the cries of 125 Israeli men, women, children, and elderly currently held hostage by Hamas in horrible conditions deep in the tunnels of Gaza.

This is why the conflict began. Knowing the full story is important before making any comments.

We will… pic.twitter.com/ShYShMrpMK

— Israel in India (@IsraelinIndia) May 29, 2024

ഒക്ടോബർ ഏഴിന് ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയ നൂറുക്കണക്കിന് ഹമാസ് ഭീകരർ ഇസ്രായേലി സ്ത്രീകളെയും പെൺകുട്ടികളെയും യുവാക്കളെയും വയോധികരേയുമെല്ലാം അതിക്രൂരമായി പീഡിപ്പിക്കുകയും ബന്ദികളാക്കി പാലസ്തീനിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. പൈശാചികമായ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോർമിപ്പിച്ച് കൊണ്ടാണ് ഇസ്രായേൽ മറുപടി ക്യാമ്പയ്ൻ തുടങ്ങിയത്. എല്ലാതിനും തുടക്കമിട്ട ഒക്ടോബർ ഏഴ് ദിവസത്തെ What your eyes fail to see (നിങ്ങളുടെ കണ്ണുകൾക്ക് കാണാൻ കഴിയാതെ പോയത്) എന്ന തലക്കെട്ടോടെയാണ് ഇസ്രായേലിന്റെ ക്യാമ്പയ്ൻ.

“What your eyes fail to see – 125 ഇസ്രായേലികളുടെ കണ്ണീ‍ർ നിങ്ങൾ കണ്ടില്ല. സ്ത്രീകളുടെ, കുട്ടികളുടെ, വയോധികരുടെ, ​ഗാസയുടെ ടണലുകൾക്കുള്ളിൽ ഹമാസ് ഇപ്പോഴും ബന്ദികളാക്കിയവരുടെയൊന്നും കരച്ചിൽ നിങ്ങൾ കണ്ടില്ല. അങ്ങനെയാണ് ഈ സംഘർഷം ആരംഭിച്ചത്. എന്തെങ്കിലും അഭിപ്രായങ്ങൾ പറയുന്നതിന് മുൻപ് മുഴുവൻ വാർത്തയും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ബന്ദികളാക്കപ്പെട്ട ഓരോ ഇസ്രായേലിയും തിരിച്ചുവരുന്നത് വരെ ഇസ്രായേലിന് വിശ്രമമില്ല.” ഇന്ത്യയിലെ ഇസ്രായേൽ എംബസി എക്സിൽ കുറിച്ചു.

കഴിഞ്ഞ ദിവസം റാഫയിൽ നടന്ന സ്ഫോടനത്തിൽ ഹമാസ് ഭീകരർ കൂടാതെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതാണ് All eyes on Rafah ക്യാമ്പയ്ന് കാരണമായത്. എന്നാൽ തങ്ങൾ നടത്തിയത് താരതമ്യേന കാഠിന്യം കുറഞ്ഞ ബോംബ് സ്ഫോടനമാണെന്നും ഇത്രയുമധികമാളുകളെ ബാധിക്കുന്ന തരത്തിൽ ആസൂത്രണം ചെയ്ത ആക്രമണമല്ലെന്നും ഇസ്രായേൽ വ്യക്തമാക്കി. രണ്ട് ഹമാസ് ഭീകരരെ കേന്ദ്രീകരിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. എന്നാൽ ബോംബ് പതിച്ച സ്ഥലത്ത് ഹമാസ് ഭീകരർ ശേഖരിച്ചിരുന്ന സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നുവെന്നും ഇത് പൊട്ടിത്തെറിച്ചതോടെയാണ് സ്ഫോടനത്തിന്റെ തീവ്രത വർദ്ധിച്ചതെന്നും ഇസ്രായേലി സൈന്യമായ ഐഡിഎഫ് പ്രതികരിച്ചു.

Tags: israelCAMPAIGNpalastine
ShareTweetSendShare

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies