ദേശഭക്തി​ഗാനത്തിന് ചുവടുവെയ്ക്കുന്നതിനിടെ മുൻ സൈനികൻ കുഴഞ്ഞുവീണ് മരിച്ചു; പ്രകടനമെന്ന് കരുതി കയ്യടിച്ച് കുട്ടികൾ; ഹൃദയഭേദകമായ വീഡിയോ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ദേശഭക്തി​ഗാനത്തിന് ചുവടുവെയ്‌ക്കുന്നതിനിടെ മുൻ സൈനികൻ കുഴഞ്ഞുവീണ് മരിച്ചു; പ്രകടനമെന്ന് കരുതി കയ്യടിച്ച് കുട്ടികൾ; ഹൃദയഭേദകമായ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 05:20 pm IST
FacebookTwitterWhatsAppTelegram

ഇൻഡോർ: വേദിയിൽ ദേശഭക്തി​ഗാനത്തിന് ചുവടു വെയ്‌ക്കുന്നതിനിടെ റിട്ടയേർഡ് സൈനികൻ കുഴഞ്ഞുവീണ് മരിച്ചു. ഇൻഡോറിൽ സംഘടിപ്പിച്ച യോ​ഗ പരിപാടിക്കെടെയാണ് ഹൃദയഭേദകമായ സംഭവം. ദേശീയ പതാക കൈകളിലേന്തി കുട്ടികൾക്ക് മുന്നിൽ ദേശഭക്തി ​ഗാനത്തിന് ചുവടു വെയ്‌ക്കുകയായിരുന്നു മുൻ സൈനികനായ ബൽവീന്ദർ സിംഗ് ഛബ്ര. ഇതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്.

ദേശീയ പതാക മുറുകെ പിടിച്ചാണ് സൈനികൻ വേദിയിൽ വീഴുന്നത്. പ്രകടനത്തിന്റെ ഭാ​ഗമാണെന്ന് വിചാരിച്ച് സദസിലുണ്ടായിരുന്ന കുട്ടികൾ കയ്യടികൾ തുടർന്നു. വേദിക്ക് മുന്നിൽ നിന്ന മറ്റൊരാൾ സൈനികന്റെ സമീപം കിടന്ന ദേശീയ പതാക എടുത്ത് വീശുന്നതും കാണാം. എന്നാൽ അല്പസമയത്തിന് ശേഷവും സൈനികൻ എഴുന്നേൽക്കുന്നില്ല എന്ന് കണ്ടതോടെയാണ് സദസിൽ ഉണ്ടായിരുന്നവർക്ക് സൈനികൻ കുഴഞ്ഞു വീണതാണെന്ന് മനസിലാകുന്നത്. ഹൃദയഭേദകമായ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

Indore: A retired soldier died of a heart attack while dancing on a patriotic song during yoga. His family Members have decided to Donate Organs.#heartfailure2024 #Heartattack pic.twitter.com/XXytF6lQYB

— Siddhant Anand (@JournoSiddhant) May 31, 2024

“>

സംഭവസ്ഥലത്ത് വച്ച് തന്നെ ബൽവീന്ദർ സിംഗ് ഛബ്ര മരിച്ചു. ആസ്ത യോഗ ക്രാന്തി അഭിയാൻ എന്ന ഗ്രൂപ്പ് സംഘടിപ്പിച്ച സൗജന്യ യോഗ ക്യാമ്പിലാണ് സംഭവം. വിരമിച്ച സൈനികന് 2008-ൽ ബൈപാസ് ശസ്ത്രക്രിയ നടത്തിയിരുന്നതായി സംഘാടകനായ ആർകെ ജെയിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Tags: Viral Videoheart attackRetired Soldierperforming patriotic song
ShareTweetSendShare

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies