heart attack - Janam TV

heart attack

നെഞ്ചുവേദനയെ തുടർന്ന് ഗ്രൗണ്ടിൽ കുഴഞ്ഞു വീണു; ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

നെഞ്ചുവേദനയെ തുടർന്ന് ഗ്രൗണ്ടിൽ കുഴഞ്ഞു വീണു; ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

ബെംഗളൂരു:എയ്ജിസ് സൗത്ത് സോൺ ക്രിക്കറ്റ് ടൂർണമെന്റിനിടെ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം. കർണാടകാ താരം കെ.ഹൊയ്‌സാല (34)യാണ് ഹൃദയാഘാതം മൂലം മരിച്ചത്. ബെംഗളൂരുവിലെ ആർഎസ്‌ഐ ഗ്രൗണ്ടിലാണ് സംഭവം. തമിഴ്‌നാടിനെതിരായ ...

42 മാസം, ദിവസവും 100 കിലോമീറ്റർ സൈക്കിൾ സവാരി! യുവാക്കളുടെ പ്രചോദനമായിരുന്ന അനിൽ കദ്‌സൂർ; 45-ാം വയസിൽ ഹൃദയാഘാതത്തിന് കീഴടങ്ങി

42 മാസം, ദിവസവും 100 കിലോമീറ്റർ സൈക്കിൾ സവാരി! യുവാക്കളുടെ പ്രചോദനമായിരുന്ന അനിൽ കദ്‌സൂർ; 45-ാം വയസിൽ ഹൃദയാഘാതത്തിന് കീഴടങ്ങി

ദിവസവും 100 കിലോമീറ്റർ സൈക്കിൾ യാത്ര, അങ്ങനെ തുടർച്ചയായി 42 മാസം നൂറ് കിലോമീറ്റർ സൈക്കിൾ ചവിട്ടി റെക്കോർഡ് സൃഷ്ടിച്ച പ്രമുഖ സൈക്ലിസ്റ്റ് അനിൽ കദ്‌സൂറിന് വിട. ...

ഹൃദയാഘാതത്തെ തുടർന്ന് 26-കാരന് ദാരുണാന്ത്യം

ഹൃദയാഘാതത്തെ തുടർന്ന് 26-കാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ഹൃദയാഘാതത്തെ തുടർന്ന് 26-കാരന് ദാരുണാന്ത്യം. കാഞ്ഞിരത്താണി കപ്പൂരിൽ ഷെഫീക് ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന യുവാവിന് പുലർച്ചെയോടെ ...

പരീക്ഷ പരിശീലനത്തിനിടെ സൈലന്റ് അറ്റാക്ക്; യുവാവ് ക്ലാസിൽ കുഴഞ്ഞു വീണു മരിച്ചു; നടുക്കുന്ന വീഡിയോ

പരീക്ഷ പരിശീലനത്തിനിടെ സൈലന്റ് അറ്റാക്ക്; യുവാവ് ക്ലാസിൽ കുഴഞ്ഞു വീണു മരിച്ചു; നടുക്കുന്ന വീഡിയോ

ഇൻഡോർ; മദ്ധ്യപ്രദേശിൽ നിന്ന് ഒരു നടുക്കുന്ന സംഭവത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. പബ്ലിക് സർവീസ് കമ്മിഷന്റെ പൊതുപരീക്ഷ തയാറെടുക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചതാണ് സംഭവം. ഇൻഡോറിലെ ഒരു ...

അവഗണിക്കല്ലേ ഈ ലക്ഷണങ്ങൾ.. മരണം പോലും സംഭവിക്കാം..

അവഗണിക്കല്ലേ ഈ ലക്ഷണങ്ങൾ.. മരണം പോലും സംഭവിക്കാം..

സൈലന്റ് ഹാർട്ട് അറ്റാക്ക് അഥവാ സൈലന്റ് മയോകാർഡിയൽ ഇൻഫാർക്ഷൻസ് ഇപ്പോൾ യുവാക്കളിലും കണ്ടുവരുന്ന ഒന്നാണ്. പറയത്തക്ക വേദന അനുഭവപ്പെടാത്തതിനാൽ തന്നെ ഇത് ശ്രദ്ധിക്കാതെ പോകുകയും മരണത്തിലേക്ക് നയിക്കുകയും ...

ട്രെയിൻ യാത്രക്കിടെ ശാരീരിക അസ്വസ്ഥത; മുംബൈയിൽ മലയാളി മരിച്ചു

ട്രെയിൻ യാത്രക്കിടെ ശാരീരിക അസ്വസ്ഥത; മുംബൈയിൽ മലയാളി മരിച്ചു

മുംബൈ: ട്രെയിൻ യാത്രക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് മലയാളി മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട കാറളം സ്വദേശി രവികുമാർ (71)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നേത്രാവതി ട്രെയിനിൽ കേരളത്തിലേക്ക് ...

ശ്രേയസ് തൽപഡെ മുതൽ സുസ്മിത സെൻ വരെ; ഹൃദയാഘാതത്തെ അതിജീവിച്ച ബോളി‍വുഡ് താരങ്ങൾ ഇവരൊക്കെ

ശ്രേയസ് തൽപഡെ മുതൽ സുസ്മിത സെൻ വരെ; ഹൃദയാഘാതത്തെ അതിജീവിച്ച ബോളി‍വുഡ് താരങ്ങൾ ഇവരൊക്കെ

ബോളിവുഡ് നടൻ ശ്രേയസ് തൽപഡേയെ ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിനിമ ചിത്രീകരണനത്തിനിടെയായിരുന്നു അത്യാഹിതം. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് ആൻദിയോ പ്ലാസ്റ്റിയും ചെയ്തിരുന്നു. മുംബൈ വെസ്റ്റ് ...

സ്‌കൂൾ ബസ് ഓടിക്കവെ നെഞ്ചുവേദന; കുരുന്നുകളുടെ ജീവൻ സുരക്ഷിതമാക്കി ഡ്രൈവർ യാത്രയായി

സ്‌കൂൾ ബസ് ഓടിക്കവെ നെഞ്ചുവേദന; കുരുന്നുകളുടെ ജീവൻ സുരക്ഷിതമാക്കി ഡ്രൈവർ യാത്രയായി

പാലക്കാട്: സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. തൃത്താല സ്വദേശി ഫൈസൽ ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. തൃത്താല ഐഇഎസ് ഇംഗ്ലീഷ് മീഡിയം ...

‘ഒന്നര വർഷം’; 51-കാരി ഹൃദയാഘാതത്തെ അതിജീവിച്ചത് അഞ്ച് തവണ; കാരണം തേടി ആരോ​ഗ്യ വിദ​ഗ്ധർ

‘ഒന്നര വർഷം’; 51-കാരി ഹൃദയാഘാതത്തെ അതിജീവിച്ചത് അഞ്ച് തവണ; കാരണം തേടി ആരോ​ഗ്യ വിദ​ഗ്ധർ

16 മാസത്തിനിടെ അഞ്ച് ഹൃദയാഘാതം നേരിട്ടിട്ട് തിരികെ ജീവിതത്തിലേക്ക് മടങ്ങിയെത്തി 51-കാരി. മുംബൈയിലാണ് സംഭവം. ഹൃദയാഘാതത്തെ തുടർന്ന് അഞ്ച് സ്റ്റെന്റുകളാണ് ഘടിപ്പിച്ചത്. ആറ് ആൻജിയോപ്ലാസ്റ്റികൾക്കും കാർഡിയാക് ബൈപാസ് ...

ഇന്ത്യയുടെ തോല്‍വിയും രോഹിത്തിന്റെ കരച്ചിലും താങ്ങാനായില്ല; യുവ എഞ്ചിനീയര്‍ക്ക് ഹൃദയാഘാതം

ഇന്ത്യയുടെ തോല്‍വിയും രോഹിത്തിന്റെ കരച്ചിലും താങ്ങാനായില്ല; യുവ എഞ്ചിനീയര്‍ക്ക് ഹൃദയാഘാതം

ഇന്ത്യയുടെ ലോകകപ്പ് ഫൈനലിലെ തോല്‍വി താങ്ങാനായില്ല, ഹൃദയാഘാതത്തെ തുടര്‍ന്ന് യുവ എഞ്ചിനീയര്‍ മരിച്ചു. തിരുപ്പതി മണ്ഡല്‍ ദുര്‍ഗാസമുദ്ര സ്വദേശി ജ്യോതികുമാര്‍ യാദവാണ് മരിച്ചത്. 35 വയസായിരുന്ന ജ്യോതികുമാര്‍ ...

പോലീസിന്റെ കൈത്താങ്ങിൽ രാജശേഖരന് പുതുജീവൻ

പോലീസിന്റെ കൈത്താങ്ങിൽ രാജശേഖരന് പുതുജീവൻ

കൊല്ലം: ഹൃദായഘാതത്തേ തുടർന്ന് അബോധാവസ്ഥയിലായ വയോധികന് തുണയായത് പോലീസ് ഉദ്യോഗസ്ഥർ. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോലീസ് തന്നെയാണ് വിവരം പങ്കുവെച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മഴയത്ത് ...

ഹൃദയാഘാതം; പരീക്ഷാഹാളിലേക്ക് പ്രവേശിച്ച 9-ാം ക്ലാസുകാരി മരിച്ചു

ഹൃദയാഘാതം; പരീക്ഷാഹാളിലേക്ക് പ്രവേശിച്ച 9-ാം ക്ലാസുകാരി മരിച്ചു

രാജ്‌കോട്ട്: പരീക്ഷാഹാളിലെത്തിയ വിദ്യാർത്ഥി ഹൃദയാഘാതം മൂലം അന്തരിച്ചു. രാജ്‌കോട്ട് ജില്ലയിലെ ജസ്ദാൻ താലൂക്കിലുള്ള സാക്ഷി രാജോസരയാണ് (15) ഹൃദയസ്തംഭനമുണ്ടായതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ...

കാണാൻ കേമൻ!; ഈ ചെടി നിങ്ങളുടെ വീട്ടിലുണ്ടോ?; എങ്കിൽ ഹൃദയാഘാതം വരെയുണ്ടാകാൻ സാധ്യത; മുന്നറിയിപ്പുമായി വിദഗ്ധർ

കാണാൻ കേമൻ!; ഈ ചെടി നിങ്ങളുടെ വീട്ടിലുണ്ടോ?; എങ്കിൽ ഹൃദയാഘാതം വരെയുണ്ടാകാൻ സാധ്യത; മുന്നറിയിപ്പുമായി വിദഗ്ധർ

പൂക്കളിൽ നിന്നും ഹൃദയാഘാതം വരെ ഉണ്ടാകാൻ സാദ്ധ്യതയെന്ന് വിദഗ്ധർ. ഫോക്‌സ്‌ഗ്ലോവ് എന്ന ചെടിയുടെ ജന്മദേശമാണ് യൂറോപ്പും ഏഷ്യയും. എന്നാൽ ഇന്ന് ലോകമെമ്പാടുമുള്ള പൂന്തോട്ടങ്ങളിൽ ഈ ചെടിയുണ്ട്. ശാസ്ത്രീയമായി ...

ഹൃദയാഘാതം; ബിജെപി നേതാവ് ഷാനാവാസ് ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൃദയാഘാതം; ബിജെപി നേതാവ് ഷാനാവാസ് ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: ഭാരതീയ ജനതാ പാർട്ടി നേതാവ് ഷാനാവാസ് ഹുസൈൻ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആൻജിയോ പ്ലാസ്റ്റിന് വിധേയനാക്കിയതായി ഡോക്ടേഴ്‌സ് അറിയിച്ചു. വൈകീട്ട് ...

ട്രെഡ് മില്ലില്‍ ഓടുന്നതിനിടെ ഹൃദയാഘാതം; 21-കാരന് ദാരുണാന്ത്യം, നടുക്കുന്ന വീഡിയോ

ട്രെഡ് മില്ലില്‍ ഓടുന്നതിനിടെ ഹൃദയാഘാതം; 21-കാരന് ദാരുണാന്ത്യം, നടുക്കുന്ന വീഡിയോ

ജിമ്മിലെ ട്രെഡ് മില്ലില്‍ ഓടുന്നതിനിടെ ഹൃദയാഘാതം ഉണ്ടായ യുവാവിന് ദാരുണാന്ത്യം. ഗാസിയബാദിലെ സരസ്വതി വിഹാറിലെ ജിമ്മിലാണ് അപകടമുണ്ടായത്. ശനിയാഴ്ചയായിരുന്നു ദുരന്തം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ...

രാവിലെ വിളിച്ചപ്പോൾ ഉണർന്നില്ല; ട്രെയിനിൽ അച്ഛനൊടൊപ്പം യാത്രചെയ്ത വിദ്യാർഥി മരിച്ചനിലയിൽ

രാവിലെ വിളിച്ചപ്പോൾ ഉണർന്നില്ല; ട്രെയിനിൽ അച്ഛനൊടൊപ്പം യാത്രചെയ്ത വിദ്യാർഥി മരിച്ചനിലയിൽ

ആലപ്പുഴ: ട്രെയിനിൽ അച്ഛനൊടൊപ്പം യാത്രചെയ്ത വിദ്യാർഥി മരിച്ചനിലയിൽ. മാവേലിക്കര അറനൂറ്റിമംഗലം സ്വദേശി ധ്രുവൻ ശ്രീഹരി(21) ആണ് മരിച്ചത്. ബെംഗളൂരുവിലേക്കുള്ള സ്‌പെഷ്യൽ തീവണ്ടിയിൽ യാത്രചെയ്യവേ ബുധനാഴ്ച പുലർച്ചേയാണ് സംഭവം. ...

മാരത്തോൺ വിജയകരമായി പൂർത്തീകരിച്ചു, പക്ഷേ ജീവിതത്തിൽ പാതിവഴിയിൽ അവൻ കൊഴിഞ്ഞുപോയി; ഹൃദയാഘാതത്തെ തുടർന്ന് 20-കാരൻ മരിച്ചു

മാരത്തോൺ വിജയകരമായി പൂർത്തീകരിച്ചു, പക്ഷേ ജീവിതത്തിൽ പാതിവഴിയിൽ അവൻ കൊഴിഞ്ഞുപോയി; ഹൃദയാഘാതത്തെ തുടർന്ന് 20-കാരൻ മരിച്ചു

ചെന്നൈ: ഉത്തിരം 2023 രക്തദാന മാരത്തോണിൽ പങ്കെടുക്കുമ്പോൾ, തന്നെ കൊണ്ട് കഴിയുന്ന സഹായങ്ങൾ നാടിനും പാവപ്പെട്ടവർക്കും ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ആയിരിക്കും അവൻ ആ മാരത്തോണിനായി നിന്നിട്ടുണ്ടാവുക. എന്നാൽ ...

ഹൃദയാഘാതത്തിന്‍റെ ഈ ലക്ഷണങ്ങള്‍ നിങ്ങളുടെ കണ്ണില്‍ കാണാം

ഹൃദയാഘാതത്തിന്‍റെ ഈ ലക്ഷണങ്ങള്‍ നിങ്ങളുടെ കണ്ണില്‍ കാണാം

യുവാക്കളിലെ ഹൃദയാഘാതമാണ് ഇന്ന് ലോകം ആശങ്കയോടെ ഉറ്റുനോക്കുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്ന്. മുന്‍പെല്ലാം പ്രായമായവരെ ബാധിക്കുന്ന രോഗമായിട്ടാണ് ഹൃദയാഘാതത്തെ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഹൃദയസ്തംഭനം ഉണ്ടാകാമെന്ന ...

16,000-ത്തോളം ഹൃദയശസ്ത്രക്രിയ നടത്തിയ 41-കാരനായ കാർഡിയോളജിസ്റ്റ് ഹൃദ്രോഗം മൂലം മരിച്ച സംഭവം; ഹൃദയാഘാത സാധ്യത കൂടുതൽ ഡോക്ടർമാർക്ക്, ശരാശരി ആയുർദൈർഘ്യം 59 വയസ് മാത്രമെന്നും കണ്ടെത്തൽ

16,000-ത്തോളം ഹൃദയശസ്ത്രക്രിയ നടത്തിയ 41-കാരനായ കാർഡിയോളജിസ്റ്റ് ഹൃദ്രോഗം മൂലം മരിച്ച സംഭവം; ഹൃദയാഘാത സാധ്യത കൂടുതൽ ഡോക്ടർമാർക്ക്, ശരാശരി ആയുർദൈർഘ്യം 59 വയസ് മാത്രമെന്നും കണ്ടെത്തൽ

ഇന്ന് യുവാക്കളിൽ പോലും സാധാരണമാണ് ഹൃദയസംബന്ധമായ രോഗങ്ങൾ. ഒരുകാലത്ത് പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഹൃദയാഘാതം ഇപ്പോൾ ചെറുപ്പക്കാരിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഗുജറാത്തിലെ പേരുകേട്ട കാർഡിയോളജിസ്റ്റും 41-കാരനുമായ ഡോ. ...

ഹൃദായാഘാതത്തെ തുടർന്ന് വോളിബോൾ താരം സാലിയത്ത് അന്തരിച്ചു

ഹൃദായാഘാതത്തെ തുടർന്ന് വോളിബോൾ താരം സാലിയത്ത് അന്തരിച്ചു

ബെംഗളൂരു: കർണാടക സംസ്ഥാന വോളിബോൾ താരം മംഗളൂരുവിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. വോളിബോൾ താരമായ ഇരുപത്തി നാലുകാരി സാലിയത്താണ് ഹൃദയാഘാതം മൂലം അന്തരിച്ചത്. വോളിബോൾ കളിക്കാരനായ ഭർത്താവിനൊപ്പം ...

13 വയസുകാരിക്ക് ഹൃദയാഘാതം മൂലം ദാരുണാന്ത്യം

13 വയസുകാരിക്ക് ഹൃദയാഘാതം മൂലം ദാരുണാന്ത്യം

ഹൈദരാബാദ് : തെലങ്കാനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. മഹബൂബ് ജില്ലയിലെ മാരിപേഡ മണ്ഡലിലെ അബ്ബായി പാലം സ്വദേശിയായ 13-വയസുകാരിയായ ബോഡ ശ്രവന്തിയാണ് ഹൃദയാഘാതത്തെ തുടർന്ന് ...

ഹൃദയാഘാതത്തെ ഭയക്കണം ; മുൻകരുതലുകൾ സ്വീകരിക്കാം

ഹൃദയാഘാതത്തെ ഭയക്കണം ; മുൻകരുതലുകൾ സ്വീകരിക്കാം

രാജ്യത്ത് ഹൃദയാഘാതത്തെ തുടർന്നുള്ള മരണങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്ത്‌കൊണ്ടിരിക്കുകയാണ്. ഹൃദയാഘാതം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട ചില മുന്നറിയിപ്പുകളും ലക്ഷണങ്ങളും മാക്സ് ആശുപത്രി കാർഡിയോളജി വിഭാഗത്തിലെ പോഷകാഹാര വിദഗ്ദർ നിർദ്ദേശിക്കുന്നു. ...

സുഷ്മിതാ സെന്നിന് ഹൃദയാഘാതം

സുഷ്മിതാ സെന്നിന് ഹൃദയാഘാതം

മുൻ വിശ്വ സുന്ദരിയും ബോളിവുഡ് അഭിനേത്രിയുമായ സുഷ്മിതാ സെന്നിന് ഹൃദയാഘാതം. രണ്ട് ദിവസം മുമ്പ് തനിക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് നടി തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ആൻജിയോപ്ലാസ്റ്റി ചെയ്തതിന് ...

ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എംപി ഹൃദയാഘാതം മൂലം മരിച്ചു

ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എംപി ഹൃദയാഘാതം മൂലം മരിച്ചു

ലുധിയാന: ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് എംപി ഹൃദയാഘാതം മൂലം മരിച്ചു. 76-കാരനായ സാന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. പഞ്ചാബിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ജലന്തറിൽ നിന്നുള്ള ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist