അയ്യോ തല്ലല്ലേ...! വീഡിയോ എടുക്കല്ലേ; മദ്യപിച്ച് ലക്കുക്കെട്ട് രവീണ ടണ്ഠൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

അയ്യോ തല്ലല്ലേ…! വീഡിയോ എടുക്കല്ലേ; മദ്യപിച്ച് ലക്കുക്കെട്ട് രവീണ ടണ്ഠൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2024, 01:18 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് നടി രവീണ ടണ്ഠന്റെ കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്. മുബൈയിലെ ബാന്ദ്രെയിൽ ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. കാറോടിച്ചിരുന്നത് ഡ്രൈവറായിരുന്നു. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ മദ്യപിച്ചു ലക്കുക്കെട്ടിയ നടിയ കൈയേറ്റം ചെയ്തെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയിയൽ പ്രചരിക്കുന്നുണ്ട്.

റിസ്വി കോളേജിന് സമീപമാണ് അപകടമുണ്ടായത്. ഇതിന് പിന്നാലെ കാറിൽ നിന്ന് പുറത്തിറങ്ങിയ ഇവർ അപകടത്തിൽപ്പെട്ടവരെ അധിക്ഷേപിക്കുകയായിരുന്നു. തന്റെ മൂക്കിൽ നിന്ന് ചോരവരുന്നുണ്ടെന്നും നിങ്ങൾ ഈ രാത്രി ജയിലിൽ കിടക്കേണ്ടിവരുമെന്നും അപകടത്തിൽപ്പെട്ട ഒരു സ്ത്രീ പറയുന്നുണ്ട്. ഇതിനിടെ തന്നെ അടിക്കരുതെന്നും വീഡിയോ ചിത്രീകരിക്കരുതെന്നും നടി പറയുന്നതും വീഡിയോയിൽ കാണാം.

സമീപത്തെ പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ വിസമ്മതിച്ച അവർ കേസ് സ്റ്റേഷന് പുറത്തുവച്ച് ഒത്തുതീർക്കാനാണ് നിർദ്ദേശിച്ചതെന്നും പരിക്കേറ്റ ഒരാൾ പറഞ്ഞു. എന്നാൽ ആരോപണങ്ങൾ നടിയുമായി അടുത്ത വൃത്തങ്ങൾ തള്ളിക്കളഞ്ഞു. ആരെയും നടിയുടെ കാർ തട്ടിയില്ലെന്നും ജനങ്ങൾ കാർ വളഞ്ഞ് പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.

Allegations of Assault by #RaveenaTandon & her driver on elderly Woman Incident near Rizvi law college, family Claims that @TandonRaveena was under influence of Alcohol, women have got head injuries, Family is at Khar Police station @MumbaiPolice @CPMumbaiPolice @mieknathshinde pic.twitter.com/eZ0YQxvW3g

— Mohsin shaikh 🇮🇳 (@mohsinofficail) June 1, 2024

Tags: TandonMumbaiaccusedattackedRashRaveena
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies