സഞ്ജുവിനെക്കാളും മികച്ചവൻ പന്ത്, പ്ലേയിം​ഗ് ഇലവനിൽ ഉൾപ്പെടുത്തേണ്ടതും അവനെ; ​ഗവാസ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജുവിനെക്കാളും മികച്ചവൻ പന്ത്, പ്ലേയിം​ഗ് ഇലവനിൽ ഉൾപ്പെടുത്തേണ്ടതും അവനെ; ​ഗവാസ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2024, 07:22 pm IST
Facebook
Twitter
WhatsAppTelegram

ടി20ലോകകപ്പിൽ ഇന്ത്യൻ ടീം കളിപ്പിക്കേണ്ടത് സഞ്ജുവിനെയല്ല ഋഷഭ് പന്തിനെയാണെന്ന് മുൻ താരവും കമൻ്റേറ്ററുമായ സുനിൽ ​ഗവാസ്കർ. കീപ്പറായും പന്താണ് മികച്ചതെന്ന് പറയുകയാണ് മുൻ താരം. സന്നാഹ മത്സരത്തിൽ സഞ്ജു പരാജയപ്പെട്ടപ്പോൾ പന്ത് അർദ്ധ സെഞ്ച്വറിയുമായി ശോഭിച്ചിരുന്നു.

ആറുപന്തിൽ നിന്ന് ഒരു റൺസാണ് സഞ്ജുവിന് നേടാനായത്. രോഹിത്തിനാെപ്പം ഇന്നിം​ഗ്സ് ഓപ്പൺ ചെയ്ത താരം എൽബിയിൽ പുറത്താവുകയായിരുന്നു പന്ത് 32 പന്തിൽ 53 റൺസുമായി റിട്ട.ഔട്ടായി. എന്നാൽ ഐപിഎല്ലിൽ സഞ്ജു മികച്ച ഫോമിലായിരുന്നു. 531 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്നു രാജസ്ഥാൻ നായകൻ. പന്ത് 446 റൺസും നേടി.

‘വിക്കറ്റ് കീപ്പിം​ഗ് കഴിവുകളിൽ താരതമ്യം ചെയ്യുകയാണെങ്കിൽ സാംസണെക്കാളും കഴിവ് പന്തിനാണെന്ന് പറയേണ്ടിവരും. ബാറ്റിം​ഗിന്റെ കാര്യമല്ല പറയുന്നത്. എന്നാൽ ബാറ്റിം​ഗും പ്രസക്തമാണ്. അവസാന മത്സരങ്ങളിൽ പന്ത് മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ സഞ്ജുവിന്റെ കാര്യത്തിൽ അദ്ദേഹം ഐപിഎൽ നന്നായി തുടങ്ങി, നിരവധി റൺസും നേടി. ​ഗ്രൗണ്ടിന് വിവിധ കോണുകൾ ബൗണ്ടറികളും പായിച്ചു”.– ​ഗവാസ്കർ പറഞ്ഞു.

 

Tags: t20 world cupRishabh PantSunil GavaskarsamsonWicketkeeper
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies