കിരീടം ഉയർത്തുകയോ ഇല്ലയോ, ഇന്ത്യയോട് ഒരിക്കലും തോൽക്കരുത്; പാകിസ്താന് റമീസ് രാജയുടെ നിർദ്ദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കിരീടം ഉയർത്തുകയോ ഇല്ലയോ, ഇന്ത്യയോട് ഒരിക്കലും തോൽക്കരുത്; പാകിസ്താന് റമീസ് രാജയുടെ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 07:41 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താൻ ക്രിക്കറ്റ് ടീമിന് മുൻ പിസിബി ചെർമാനും താരവുമായ റമീസ് രാജ നൽകിയ നിർദ്ദേശത്തെക്കുറിച്ച് വാചാലനായി വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ. നിങ്ങൾ ലോക കിരീടം ഉയർത്തിയാലും ഇല്ലെങ്കിലും ഇന്ത്യയോട് തോൽക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരിക്കലും സമ്മർദ്ദത്തിന് കീഴ്പ്പെടരുത് എന്ന് പറഞ്ഞിട്ട് അദ്ദേഹം തന്നെ ഞങ്ങളെ സമ്മർദ്ദത്തിലാഴ്‌ത്തും റിസ്വാൻ പറഞ്ഞു.

‘അതിന് മുൻപ് ഞങ്ങൾ ഇന്ത്യയെ തോൽപ്പിച്ചിട്ടില്ല(ലോകകപ്പിൽ) റമീസ് രാജ എന്നെ കണ്ട ശേഷം പറഞ്ഞു.(2021 ടി20 ലോകകപ്പ് സമയത്ത്) നിങ്ങൾ എങ്ങനെയും ഇന്ത്യയെ തോൽപ്പിക്കണം. അദ്ദേഹം പിസിബി പ്രസിഡന്റാകുമ്പോൾ ലോകപ്പിന് ഏറെ സമയമുണ്ടായിരുന്നു. എന്നാൽ തുടക്കം മുതൽ തുടക്കം മുതൽ ഇന്ത്യയെ കീഴടക്കണമെന്ന ചിന്ത ഞങ്ങളുടെ മനസിൽ വളർത്താൻ തുടങ്ങി”.

‘ലോകകപ്പ് അടുത്തപ്പോൾ അദ്ദേഹം പറഞ്ഞു. നിങ്ങൾ കിരീടം ഉയർത്തുകയോ ഇല്ലയോ എന്നാൽ ഇന്ത്യയോട് ഒരിക്കലും തോൽക്കരുത്. ഒരിക്കലും സമ്മർദ്ദത്തിന് കീഴ്പ്പെടരുത് എന്ന് പറഞ്ഞിട്ട് അദ്ദേഹം തന്നെ ഞങ്ങളെ സമ്മർദ്ദത്തിലാഴ്‌ത്തും” —റിസ്വാൻ പറഞ്ഞു.

ടി20 ലോകകപ്പിൽ ഏഴു തവണ ഏറ്റുമുട്ടിയപ്പോൾ ഒരു തവണ മാത്രമേ പാകിസ്താന് ഇന്ത്യയെ കീഴടക്കാൻ കഴിഞ്ഞിട്ടുള്ളൂ. എന്നാൽ ഏകദിന ലോകകപ്പിൽ എട്ടു തവണ ഏറ്റമുട്ടിയപ്പോഴും തോൽക്കാനായിരുന്നു പാകിസ്താന്റെ വിധി.

Tags: ramiz rajat20 world cupIndiaMohammad Rizwanlose
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies