സംസ്ഥാനത്ത് വോട്ടെണ്ണുന്നത് എങ്ങനെ? ക്രമീകരണങ്ങളറിയാം..
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സംസ്ഥാനത്ത് വോട്ടെണ്ണുന്നത് എങ്ങനെ? ക്രമീകരണങ്ങളറിയാം..

Janam Web Desk by Janam Web Desk
Jun 4, 2024, 05:59 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന വിധിക്കാണ് രാജ്യം കാത്തിരിക്കുന്നത്. രാവിലെ എട്ട് മണിയോടെ രാജ്യത്ത് വോട്ടണ്ണൽ ആരംഭിക്കും. രാവിലെ 8.30-ഓടെ ആദ്യ ഫലസൂചനകൾ ലഭ്യമായി തുടങ്ങും.

രാജ്യത്ത് 64.2 കോടി വോട്ടർമാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോ​ഗിച്ചത്. കേരളത്തിൽ 2.77 കോടി വോട്ടർമാരിൽ 1.97 കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിൽ ആകെ 194 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. 72.07 ശതമാനമായിരുന്നു പോളിം​ഗ്.

സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. തുടർന്ന് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണി തുടങ്ങും. പിന്നീട് നിശ്ചിത വിവിപാറ്റ് സ്ലിപ്പുകൾ എണ്ണും. വോട്ടണ്ണാനായി ഓരോ മണ്ഡ‍ലത്തിലും ഓരോ ഹാൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ഹാളിലും പരമാവധി 14 മേശകൾ വീതം ഉണ്ടാകും.

ഓരോ മേശയ്‌ക്കും ​ഗസറ്റഡ് റാങ്കിലെ ഒരു ഉദ്യോ​ഗസ്ഥൻ കൗണ്ടിം​ഗ് സൂപ്പർവൈസറാകും. കൗണ്ടിം​ഗ് അസിസ്റ്റൻ്റ് , മൈക്രോ ഒബ്സർവർ എന്നിവർ ഈ മേശയ്‌ക്ക് ചുറ്റുമുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ, ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോ​ഗസ്ഥർ, സ്ഥാനാർത്ഥികൾ, അവരുടെ തെരഞ്ഞെടുപ്പ് ഏജൻ്റുമാർ എന്നിവർക്ക് മാത്രമാണ് ഹാളിലേക്ക് പ്രവേശനമുണ്ടാകുക. തപാൽ വോട്ടുകൾ എണ്ണുന്നതിന് പ്രത്യേകം മേശയുണ്ടാകും. സർവീസ് വോട്ടർമാരുടെ വോട്ടും റിട്ടേണിം​ഗ് ഓഫീസറുടെ മേശയിലാണ് എണ്ണുക.

ബിജെപി ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. യുഡിഎഫിന് 13 മുതൽ 18 വരെ സീറ്റുകളും എൽഡിഎഫിന് പൂജ്യം മുതൽ അഞ്ച് സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നാണ് പ്രവചനം.

ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിൽ എൻഡിഎ രണ്ട് മുതൽ മൂന്ന് വരെ സീറ്റുകളും യുഡിഎഫിന് 17-18, എൽഡിഎഫ്- 3-5 എന്നിങ്ങനെയാണ് പ്രവചിക്കുന്നത്. എ.ബി.പി- സീ വോട്ടർ എക്‌സിറ്റ് പോളും എൻഡിഎയ്‌ക്ക് മൂന്ന് സീറ്റ് പ്രവചിച്ചിട്ടുണ്ട്. ടൈംസ് നൗ-ഇടിജി റിസർച്ചിന്റെ എക്സിറ്റ് പോൾ ഫലത്തിൽ എൻഡിഎയ്‌ക്ക് ഒരു സീറ്റും യു.ഡി.എഫ് -14-15,എൽ.ഡി.എഫ് – 4 എന്നിങ്ങനെയാണ് പ്രവചിക്കുന്നത്.

Tags: keralaFEATURED2general election 20242024 NATIONAL ELECTIONprocess of counting
ShareTweetSendShare

More News from this section

കയ്യിൽ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റും; കനിയിൽപടിയിലെത്തിയ യുവാക്കളെ കയ്യോടെ പൊക്കി പൊലീസ്

എംഎസ്‌സി എൽസ 3 കപ്പൽ പൂർണമായും മുങ്ങി; ശേഷിച്ച 3 പേരെയും രക്ഷപ്പെടുത്തി നാവികസേന

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖാപിച്ചു; ജൂൺ 19 ന് വോട്ടെടുപ്പ്, 23ന് വോട്ടെണ്ണൽ

തയ്ച്ച് കൊടുത്ത പാന്റ്സ് ഇഷ്ടപ്പെട്ടില്ല; തിരുവനന്തപുരത്ത് തയ്യൽക്കാരനെ കത്രികകൊണ്ട് കുത്തിക്കൊന്നു

ഹോം നഴ്സിന്റെ ക്രൂര മർദ്ദനം; അൽഷിമേഴ്സ് രോഗിയായ 59 കാരൻ മരണത്തിന് കീഴടങ്ങി

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

Latest News

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies