ഉഗാണ്ടയെ ചെണ്ടയാക്കി തല്ലി പഠിച്ച് അഫ്ഗാൻ; ജയം 125 റൺസിന്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഉഗാണ്ടയെ ചെണ്ടയാക്കി തല്ലി പഠിച്ച് അഫ്ഗാൻ; ജയം 125 റൺസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 04:24 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഉഗാണ്ടക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. 125 റൺസിന്റെ കൂറ്റൻ വിജയമാണ് അവർ സ്വന്തമാക്കിയത് . എല്ലാ മേഖലകളിലും കാഴ്ചവച്ച സമഗ്രാധിപത്യമാണ് അഫ്ഗാന് ജയം സമ്മാനിച്ചത്. 5 വിക്കറ്റ് നേടിയ ഫസൽ ഫാറൂഖിയാണ് ഉഗാണ്ടയുടെ നട്ടെല്ലൊടിച്ചത്. ഓപ്പണർമാരായ റഹ്‌മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും അർദ്ധ സെഞ്ച്വറികളുമായി മികച്ച പ്രകടനം പുറത്തെടുത്തു. സ്‌കോർ: അഫ്ഗാനിസ്ഥാൻ 183/5; ഉഗാണ്ട 58

ഓപ്പണർമാരായ ഗുർബാസും സദ്രാനും ഇന്നിംഗ്സിന്റെ തുടക്കം മുതലെ തകർത്ത് അടിച്ചാണ് തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 154 റൺസാണ് ഇന്നിംഗ്‌സിലേക്ക് ചേർത്തത്. 46 പന്തുകളിൽ നിന്ന് 9 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 70 റൺസ് നേടിയ സദ്രാന്റെ വിക്കറ്റ് അഫ്ഗാന് ആദ്യം നഷ്ടമായത്. കോസ്മസിനായിരുന്നു ആദ്യ വിക്കറ്റ്.പിന്നാലെ ഗുർബാസിനെ(76) അൽപേഷ് രാംജനി റിയാസത്ത് അലി ഷായുടെ കൈകളിലെത്തിച്ചു. 4 ബൗണ്ടറികളും 4 സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

എന്നാൽ പിന്നീടെത്തിയവർക്കാർക്കും അവസരം മുതലാക്കാൻ സാധിച്ചില്ല. നജീബുള്ള സദ്രാൻ(2), ഗുലാബ്ദിൻ നയിബ്(4), അസ്മത്തുള്ള ഒമർസായി(5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. മുഹമ്മദ് നബിയും(14) റാഷിദ് ഖാനും(2) പുറത്താകാതെ നിന്നു. 184 എന്ന വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഉഗാണ്ടയ്‌ക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിലും മേൽകൈ നേടാൻ സാധിച്ചില്ല.

ഒരു സമയത്ത് പോലും മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ സാധിച്ചില്ല. ആദ്യ ഓവറുകളിൽ തന്നെ ഫസൽ ഫാറൂഖി ഉഗാണ്ടയുടെ മുൻനിരയെ വീഴ്‌ത്തി. റോബിൻസൺ ഒബൂയയും(14) റിയാസത്ത് അലിഷായുമാണ് (11) ഉഗാണ്ടൻ നിരയിൽ രണ്ടക്കം കടന്നവർ. മറ്റാർക്കും ക്രീസിൽ പിടിച്ചുനിൽക്കാനായില്ല.

ഇതോടെ ഉഗാണ്ടയുടെ ഇന്നിംഗ്‌സ് 58 റൺസിൽ അവസാനിക്കുകയായിരുന്നു. നാല് ഓവറിൽ 9 റൺസ് വഴങ്ങിയാണ് ഫാറൂഖി 5 വിക്കറ്റ് വീഴ്‌ത്തിയത്. നവീൻ ഉൾ ഹഖ് , റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

Tags: t20 world cupafganistanuganda
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies