"കേരളത്തിൽ എയിംസ് കൊണ്ടുവരിക എന്നത് ആദ്യ ലക്ഷ്യം"; പി.പി മുകുന്ദനെയും മാരാർജിയെയും പോലുള്ളവരുടെ പ്രയത്നങ്ങൾക്ക് മുന്നിൽ ഈ വിജയം സമർപ്പിക്കുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“കേരളത്തിൽ എയിംസ് കൊണ്ടുവരിക എന്നത് ആദ്യ ലക്ഷ്യം”; പി.പി മുകുന്ദനെയും മാരാർജിയെയും പോലുള്ളവരുടെ പ്രയത്നങ്ങൾക്ക് മുന്നിൽ ഈ വിജയം സമർപ്പിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 04:32 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ജനങ്ങൾ സമ്മാനിച്ച വൻ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് സുരേഷ് ​ഗോപി. ജനങ്ങൾ നൽകിയ വിശ്വാസത്തിന് നന്ദി പറയുന്നുവെന്നും കേരളത്തിന് വേണ്ടി എല്ലാതരത്തിലും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എംയിസ് കൊണ്ടു വരികയാണ് തന്റെ ആദ്യ ലക്ഷ്യമെന്നും വാർത്ത ഏജൻസിയായ എഎൻഐ-യോട് സുരേഷ് ​ഗോപി പ്രതികരിച്ചു.

“ഞാൻ ആകെ ഒരു ഉന്മാദാവസ്ഥയിലാണ്. അസാധ്യമായത് എന്ന് വിചാരിച്ചിരുന്നത് മഹത്തായ രീതിയിൽ സാധ്യമായി. തീർച്ചയായും ഇതെന്റെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അനു​ഗ്രഹമായിരിക്കും. അവർ 30-ാം വയസ് മുതൽ ജനസംഘത്തിൽ പ്രവർത്തിച്ച് വന്നിരുന്നു. അവരുടെയെല്ലാം അനുഭവങ്ങളുടെ ഫലമാണ് ഇന്ന് ലഭിച്ചത്. ഇത് അവർക്കുള്ള സമർപ്പണമാണ്. മാത്രമല്ല, പി.പി മുകുന്ദൻ, മാരാർജി പോലുള്ള നിരവധി നേതാക്കളുടെ പ്രയത്നങ്ങൾക്ക് ലഭിച്ച ആദരവ് കൂടിയാണ്. ഏകദേശം 800 ലധികം കുടുംബങ്ങൾ പാർട്ടയുടെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചു. അവർക്കും ഈ വിജയം സമർപ്പിക്കുന്നു”.

“ഇത് വെറും 62 ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ആയിരുന്നില്ല. കഴിഞ്ഞ ഏഴ് വർഷമായി നടത്തിയത് വളരെ വൈകാരികമായ യാത്രയായിരുന്നു. ഞാൻ കേരളത്തിനുവേണ്ടി പ്രവർത്തിക്കും. AIIMS കൊണ്ടുവരിക എന്നതാണ് ആദ്യ ലക്ഷ്യം. കേരള മുഖ്യമന്ത്രി അതിനുള്ള സ്ഥലം കണ്ടെത്തി തരികയാണെങ്കിൽ കേന്ദ്ര സംഘവും മെഡിക്കൽ സംഘവും എയിംസ് ഇവിടെ കൊണ്ടുവന്നിരിക്കും”- സുരേഷ് ഗോപി പറഞ്ഞു.

 

Tags: Suresh GopiTrissurLoksabha 2024SG
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies