ജപ്പാൻ ‘ചുരുങ്ങുന്നു’; ജനന നിരക്ക് വർദ്ധിപ്പിക്കാൻ ‘ഡേറ്റിം​ഗ് ആപ്പുമായി’ ഭരണകൂടം; ‘സന്തോഷം’ പ്രകടിപ്പിച്ച് 11 കുട്ടികളുടെ പിതാവായ ഇലോൺ മസ്ക്
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ജപ്പാൻ ‘ചുരുങ്ങുന്നു’; ജനന നിരക്ക് വർദ്ധിപ്പിക്കാൻ ‘ഡേറ്റിം​ഗ് ആപ്പുമായി’ ഭരണകൂടം; ‘സന്തോഷം’ പ്രകടിപ്പിച്ച് 11 കുട്ടികളുടെ പിതാവായ ഇലോൺ മസ്ക്

Janam Web Desk by Janam Web Desk
Jun 6, 2024, 12:27 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ജപ്പാന്റെ ജനസംഖ്യയിൽ ​ഗണ്യമായ കുറവ് റിപ്പോർ‌ട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനനിരക്ക് കൂട്ടുന്നതിനായി ഡേറ്റിം​ഗ് ആപ്പ് അവതരിപ്പിക്കാൻ ടോക്കിയോ ഭരണകൂടം. ജപ്പാൻ‌റെ ഈ നീക്കത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി എക്സിന്റെ ഉടമയായ ഇലോൺ മസ്ക് പറഞ്ഞു.

ജനന നിരക്ക് കുറയുന്നത് തിരിച്ചറിഞ്ഞ് വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതിൽ‌ സന്തോഷമുണ്ടെന്നാണ് മസ്ക് എക്സിൽ കുറിച്ചത്. ഇത്തരത്തിലൊരു തീരുമാനമെടുത്തില്ലെങ്കിൽ ജപ്പാനൊപ്പം മറ്റ് പല രാജ്യങ്ങളും അപ്രത്യക്ഷമാകുമെന്നും മസ്ക് മുന്നറിയിപ്പ് നൽകുന്നു.

കൂടുതൽ കുട്ടികളുണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് 2021 മുതൽ മസ്ക് നിരന്തരം പരാമർശിക്കുന്നുണ്ട്. കുട്ടികൾ‌ ഇല്ലെങ്കിൽ നാ​ഗരികത തന്നെ നശിക്കുമെന്നാണ് അന്ന് ആറ് കുട്ടികളുടെ പിതാവായ അദ്ദേഹം പറഞ്ഞത്. നിലവിൽ 11 കുട്ടികളുടെ പിതാവാണ് ഇലോൺ മസ്ക്.

ഭരണകൂടം ഡേറ്റിം​ഗ് ആപ്പുകൾ പുറത്തിറക്കുന്നത് വിരളമാണ്. എന്നാൽ ടോക്കിയോ ഭരണകൂടം ബജറ്റിൽ ഇതിനായി പ്രത്യേകം ഫണ്ട് തന്നെ മാറ്റി വയ്‌ക്കുന്നു. 2023-ലെ ബജറ്റിൽ 200 ദശലക്ഷം യെനും (10.69 കോടി രൂപ) 2024-ൽ 300 ദശലക്ഷം (16.04 കോടി രൂപ) യെനുമാണ് ആപ്പുകൾ വഴിയും മറ്റ് പ്രൊജക്ടുകൾ വഴിയും വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നീക്കി വച്ചിട്ടുണ്ട്.

ജപ്പാനിലെ ജനന നിരക്ക് തുടർച്ചയായ എട്ടാം വർഷവും താഴ്ന്നതോടെയാണ് 2023-ൽ വൻ പദ്ധതികൾ ആവിഷ്കരിച്ചത്. ജനനങ്ങളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 5.1 ശതമാനം കുറഞ്ഞ് 58,631 ആയി, വിവാഹങ്ങളുടെ എണ്ണം 5.9 ശതമാനം കുറഞ്ഞ് 489,281 ആയി. 2023-ൽ ജപ്പാനിൽ നവജാത ശിശുക്കളുടെ ഇരട്ടിയിലധികം മരണങ്ങൾ രേഖപ്പെടുത്തിയതായി ദി ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

Tags: dating appSUBboost birth ratejapanElon Musktokyo
ShareTweetSendShare

More News from this section

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

മസ്കുമായി ഒരു ബന്ധവുമില്ല; സ്പേസ് എക്സുമായി സ​ഹകരിച്ചുള്ള റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ്

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പാളി! ഐസിസി അമ്പയർക്ക് ദാരുണാന്ത്യം

വാടക നൽകിയിട്ട് മാസങ്ങൾ; സിനിമ നടിയുടെ മൃത​​​​​ദേഹം അഴുകിയ നിലയിൽ; രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്

Latest News

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies