അവന്മാര് വെറും കോമഡിയാണ്! ബാബറിന് കോലിയുടെ ചെരിപ്പിടാൻ യോ​ഗ്യതയില്ല; തുറന്നടിച്ച് പാക് മുൻ താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവന്മാര് വെറും കോമഡിയാണ്! ബാബറിന് കോലിയുടെ ചെരിപ്പിടാൻ യോ​ഗ്യതയില്ല; തുറന്നടിച്ച് പാക് മുൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 08:21 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകപ്പിൽ ബദ്ധവൈരികളുടെ പോരാട്ടം നടക്കാനിരിക്കെ പാകിസ്താൻ ടീമിനെ പരിഹസിച്ച് മുൻ താരം ഡാനിഷ് കനേരിയ. പാകിസ്താൻ ടീം വെറും കോമ‍ഡിയാണെന്നും ഉല്ലസിക്കാനാണ് അവർ ന്യൂയോർക്കിൽ എത്തിയതെന്നും അവർക്ക് ഇന്ത്യയെ തോൽപ്പിക്കാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ‘ഒരു സെഞ്ച്വറിയടിച്ചാൽ മാദ്ധ്യമങ്ങൾ ബാബർ, ബാബർ എന്ന് നിലവിളിച്ച് അവനെ വിരാട് കോലിയുമായി താരതമ്യം ചെയ്യും.

അവന് കോലിയുടെ ചെരിപ്പിടാൻ പോലും യോ​ഗ്യതയില്ല. അമേരിക്കയുടെ ബൗളർമാർ കാണിച്ചു തന്നില്ലേ അക്കാര്യം. അവന് റൺസ് എടുക്കാനെ സാധിച്ചില്ല. അവൻ ക്രീസിൽ ഉറച്ചു നിന്ന് ആ മത്സരം ആധികാരികമായി ജയിപ്പിക്കണമായിരുന്നു. ഇത് വളരെ മോശമാണ്”

‘ഇന്ത്യ അവരെ തരിപ്പണമാക്കും. അവർക്ക് ഇന്ത്യയെ തോൽപ്പിക്കാനാകില്ല. എപ്പോഴൊക്കെ ലോകകപ്പിലേക്ക് വരുമ്പോഴും അവർ സ്വന്തം ബൗളിം​ഗിനെ പ്രശംസിക്കുന്നത് പതിവാണ്. ബൗളിം​ഗ് നിര മത്സരം ജയിപ്പിക്കുമെന്നാണ് പറയുന്നത്. എന്നാൽ ആ ബൗളിം​ഗ് നിര കാരണമാണ് ആദ്യ മത്സരത്തിൽ അവർ തോറ്റത്. ഈ പാകിസ്താൻ ടീം വെറും കോമഡിയാണ്. ന്യൂയോർക്കിലെത്തിയത് കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാനാണ്”—- ഡാനിഷ് കനേരിയ പറഞ്ഞു.

IANS Exclusive

“Pakistan cricket team is a joke, not serious about T20 World Cup, just holidaying in US with family, Babar Azam stands nowhere near Virat Kohli…Virat k jute k barabar bhi nahi hai,” former Pakistan spinner Danish Kaneria told IANS ahead of India-Pakistan… pic.twitter.com/Wi5eS0TKqQ

— IANS (@ians_india) June 9, 2024

“>

Tags: babar azamdanish kaneriaVIRAT KOHLIcomparisonRubbishes
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies