ഇവൻ പുലിയല്ല, കുഞ്ഞൻ പൂച്ച; സത്യപ്രതിജ്ഞാ ചടങ്ങിന് വിളിക്കാതെയെത്തിയ അതിഥിയെ തിരിച്ചറിഞ്ഞെന്ന് ഡൽഹി പൊലീസ്
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഇവൻ പുലിയല്ല, കുഞ്ഞൻ പൂച്ച; സത്യപ്രതിജ്ഞാ ചടങ്ങിന് വിളിക്കാതെയെത്തിയ അതിഥിയെ തിരിച്ചറിഞ്ഞെന്ന് ഡൽഹി പൊലീസ്

Janam Web Desk by Janam Web Desk
Jun 11, 2024, 08:31 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽ​ഹി: മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കണ്ട അജ്ഞാത ജീവിയെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്. ചടങ്ങ് നടക്കുന്ന വേദിക്ക് പുറകിലായി നടന്നുനീങ്ങിയ ജീവി ഏതാണെന്ന ചർച്ചയിലായിരുന്നു സമൂഹമാദ്ധ്യമങ്ങൾ. രാഷ്‌ട്രപതി ഭവന്റെ പുറകിലായി വനപ്രദേശമായതിനാൽ, ചടങ്ങിൽ കണ്ടത് പുലിയാണെന്ന തരത്തിലും പലരും സംശയം ഉന്നയിച്ചിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾക്കെല്ലാം അവസാനമിട്ടുകൊണ്ടാണ് ഡൽഹി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. പൂച്ചയാണ് വേദിയിലൂടെ മിന്നി മറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.

Some media channels and social media handles are showing an animal image captured during the live telecast of oath taking ceremony held at the Rashtrapati Bhavan yesterday, claiming it to be a wild animal.

— Delhi Police (@DelhiPolice) June 10, 2024

സമൂഹമാദ്ധ്യമ ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് എക്സിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ‘രാഷ്‌ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ തത്സമയ സംപ്രേഷണത്തിനിടെ കടന്നുപോയ ജീവി വന്യമൃ​ഗമാണെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ വസ്തുത തെറ്റാണ്. ക്യാമറയിൽ പതിഞ്ഞ മൃ​ഗം വീട്ടിൽ വളർത്തുന്ന പൂച്ചയാണ്. ദയവായി ഇത്തരം വ്യാജപ്രചരണങ്ങൾ നടത്തരുത്’- ഡൽഹി പൊലീസ് എക്സിൽ കുറിച്ചു.

These facts are not true, the animal captured on camera is a common house cat. Please don’t adhere to such frivolous rumours.

— Delhi Police (@DelhiPolice) June 10, 2024

വീഡിയോ പുറത്തുവന്നതിന് പിന്നാലെ പലവിധ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. വീഡിയോ എഡിറ്റ് ചെയ്തതാണോ എന്നായിരുന്നു പലരുടേയും സംശയം. ചിലർ വലിയ പൂച്ചയാകാമെന്ന ഊഹം പങ്കുവച്ചിരുന്നു. എന്നാൽ മറ്റ് ചിലർ വാലും നടത്തവുമൊക്കെ കണ്ടിട്ട് പുലിയാകാനാണ് സാധ്യതയെന്നായി. ഒറ്റ നോട്ടത്തിൽ പുലിയാണോ പൂച്ചയാണോ അതോ ഇനി നായയാണോ എന്ന് പോലും തോന്നിക്കുന്ന മൃഗത്തിന്റെ അവ്യക്തമായ ദൃശ്യങ്ങളാണ് 15 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയിലുള്ളത്.

Tags: delhi policeoath cermony
ShareTweetSendShare

More News from this section

മംഗളൂരു റിഫൈനറി ആൻഡ്‌ പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷവാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

Latest News

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies