delhi police - Janam TV

delhi police

കൊലപാതകം മുതൽ പോക്‌സോ വരെ ഗുരുതര കേസുകളിലെ പ്രതികൾ; ജന്തർമന്തർ വിദ്യാർത്ഥി പ്രതിഷേധത്തിൽ 2,873 ക്രിമിനൽ പശ്ചാത്തലമുള്ളവർ; 989 പേർ ക്രിമിനൽ കേസുകളിലെ പ്രതികൾ

ന്യൂഡൽഹി: നീറ്റ് പരീക്ഷയെ ചൊല്ലി പാറ്റപ്പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർമന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് ദൽഹി പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ശ്രദ്ധേയമായ കണ്ടെത്തൽ. പ്രതിഷേധത്തിൽ പങ്കെടുത്ത ആൾക്കൂട്ടത്തിൽ ...

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ജന്തര്‍ മന്തര്‍ പ്രദേശത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ നിയമം പ്രകാരമുള്ള പ്രതിരോധ തടങ്കല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണറെ അധികാരപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ജൂലൈ ...

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: 'കോക്രോച്ച് ജനത പാർട്ടി' (Cockroach Janata Party - CJP) സംഘടിപ്പിച്ച 'സംസദ് ചലോ' മാർച്ചിനിടെ ഡൽഹി പൊലീസ് അമിത ബലപ്രയോഗം നടത്തിയെന്നാരോപിച്ചുള്ള പൊതുതാൽപര്യ ഹർജി ...

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് മാര്‍ച്ചിനിടെ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധം അക്രമാസക്തമായതോടെ ഡല്‍ഹിയില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ. പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും കല്ലേറ്, ചെരുപ്പേറ്, കുരുമുളക് സ്‌പ്രേ ...

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ന്യൂഡല്‍ഹി: പാറ്റാ പാര്‍ട്ടി സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായി ജന്തര്‍മന്തറിന് സമീപത്ത് നിന്ന് കല്ലുകള്‍ നിറച്ച ട്രക്ക് കണ്ടെത്തിയത് സുരക്ഷാ ഏജന്‍സികളുടെ ആശങ്ക വര്‍ധിപ്പിച്ചു. പ്രതിഷേധത്തിന്റെ മറവില്‍ ...

തലസ്ഥാനത്ത് വൻ ഭീകരാക്രമണ പദ്ധതി തകർത്തു; പാക് ഐ.എസ്.ഐ – മുംബൈ അധോലോക ബന്ധമുള്ള ഒൻപതംഗ സംഘം അറസ്റ്റിൽ; പിടിയിലായവരിൽ വിദേശികളുണ്ടെന്ന് സൂചന

ന്യൂഡൽഹി: തലസ്ഥാനത്ത് വൻ ഭീകരാക്രമണത്തിന്  പദ്ധതിയിട്ട ഒൻപത് പേർ അറസ്റ്റിൽ.  പാക് ഐ.എസ്.ഐ - മുംബൈ അധോലോക ബന്ധമുള്ള സംഘമാണ് പിടിയിലായത്. ​ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ ...

സൈബര്‍ കാമുകന്‍ പിടിയില്‍: അഞ്ഞൂറോളം സ്ത്രീകളില്‍ നിന്ന് തട്ടിയത് രണ്ട് കോടി; ‘മരണവാര്‍ത്ത’ അയച്ചും കബളിപ്പിക്കല്‍

ന്യൂഡല്‍ഹി: ഡോക്ടറായും ബിസിനസുകാരനായും വേഷമിട്ട് ഓണ്‍ലൈന്‍ വഴി സ്ത്രീകളെ കെണിയിലാക്കി കോടികള്‍ തട്ടിയ ബംഗാള്‍ സ്വദേശി ആനന്ദ് കുമാര്‍ (35) പിടിയിലായി. ഡേറ്റിങ് ആപ്പുകളും മാട്രിമോണിയല്‍ സൈറ്റുകളും ...

സർക്കാർ ഭൂമി കയ്യേറി; ഡൽഹി തുർക്ക്മൻ ഗേറ്റിലെ ജുമാമസ്ജി​ദിന് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റി, നടപടി ഹൈക്കോടതി നിർദേശപ്രകാരം

ന്യൂഡൽഹി: സർക്കാർ ഭൂമി കയ്യേറി കെട്ടിടം നിർമിച്ചതിനെ തുടർന്ന് ഡൽഹി തുർക്ക്മൻ ഗേറ്റിലെ ജുമാമസ്ജി​ദിന് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. ഹൈക്കോടതിയുടെ നിർദേശപ്രകാരം ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റേതാണ് നടപടി. സർക്കാർ ...

“ഞാൻ ബിസിനസ് പങ്കാളി മാത്രം, എനിക്കൊന്നും അറിയില്ല”; ഗോവയിലെ നിശാക്ലബ്ബ് ഉടമ സൗരഭിന്റെ ബിസിനസ് പങ്കാളി പിടിയിൽ

ന്യൂഡൽഹി: ​ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിച്ച സംഭവത്തിൽ ഉടമ സൗരഭ ലുത്രയുടെ ബിസിനസ് പങ്കാളി അജയ് ​ഗുപ്ത അറസ്റ്റിൽ. താൻ ബിസിനസ് പങ്കാളി മാത്രമാണെന്നും ...

കപിൽ ശർമയുടെ കഫേയ്‌ക്ക് നേരെ വെടിവയ്പ്പ് നടന്ന സംഭവം; പ്രതികൾക്ക് ബിഷ്ണോയി സംഘവുമായി അടുത്തബന്ധം, 3 പേർ കൂടി പിടിയിൽ

മുംബൈ: ​ഹാസ്യനടൻ കപിൽ ശർമയുടെ കാനഡയിൽ പ്രവർത്തിക്കുന്ന കഫേയ്ക്ക് നേരെ വെടിവയ്പ്പ് നടത്തിയ പ്രതികളെ തിരിച്ചറി‍ഞ്ഞു. ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള ഷാരി, ദൽജോത് റെഹാൽ, ഏലിയാസ് ...

ഡൽഹിയിൽ 262 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി; അന്വേഷണ ഏജൻസികളെ അഭിനന്ദിച്ച് അമിത് ഷാ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വൻ ലഹരിവേട്ട. 262 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടി. നാർക്കോട്ടിക്സ് കൺട്രോൾറൂമും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. 328 ...

രാജ്യതലസ്ഥാനത്ത് ചാവേറാക്രമണം നടത്താൻ ​ഗൂഢാലോചന ; IS ഭീകരസംഘടനയ്‌ക്ക് വേണ്ടി പ്രവർത്തിച്ച 2 യുവാക്കൾ പിടിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആക്രമണം നടത്താൻ ​ഗൂഢാലോചന നടത്തിയ സംഭവത്തിൽ ഐഎസ് ഭീകരസംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ച രണ്ട് പേർ അറസ്റ്റിൽ. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ല് നടത്തിയ ഓപ്പറേഷനിലാണ് ...

നവജാതശിശുക്കളെ കടത്തുന്ന സംഘം പിടിയിൽ; 6 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി, പിന്നിൽ വൻ ശൃംഖല

ന്യൂഡൽഹി: നവജാതശിശുക്കളെ കടത്തുന്ന സംഘം പിടിയിൽ. ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണത്തിലാണ് സംഘത്തെ വലയിലാക്കിയത്. സംഘത്തിന്റെ കൈവശമുണ്ടായിരുന്ന ആറ് കുഞ്ഞുങ്ങളെ പൊലീസ് രക്ഷപ്പെടുത്തി. പത്ത് പേരെയാണ് അറസ്റ്റ് ...

40-ലധികം പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിക്കും, എല്ലാ പൊതുപരിപാടിയിലും കർശന പരിശോധന നടത്തും; ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്തയുടെ സുരക്ഷ വർദ്ധിപ്പിച്ചു

ന്യൂഡൽഹി: പൊതുപരിപാടിക്കിടെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്തയുടെ സുരക്ഷ വർദ്ധിപ്പിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടിയിലും 40-ലധികം പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിക്കും. പരിപാടി ആരംഭിക്കുന്നതിന് ...

അനധികൃതമായി താമസിച്ചിരുന്ന 3 ബംഗ്ലാദേശികൾ പിടിയിൽ; വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു

ഡൽഹി: വ്യാജരേഖ ചമച്ച് ഇന്ത്യയിൽ താമസിച്ച മൂന്ന് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ. വ്യാജ ഇന്ത്യൻ പാസ്‌പോർട്ടും ആധാർ കാർഡും ഉപയോഗിച്ച് ഇന്ത്യയിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് പൗരന്മാരെയാണ് ഡൽഹി ...

അൽ-ഖ്വയ്ദ ഭീകരൻ അറസ്റ്റിൽ; ഡൽഹി പൊലീസ് പിടികൂടിയത് റാഞ്ചിയിൽ നിന്ന്

ന്യൂഡൽഹി: റാഞ്ചിയിൽ നിന്ന് അൽ-ഖ്വയ്ദ ഭീകരനെ പിടികൂടി ഡൽഹി പൊലീസ്. ഒളിവിൽ കഴിയുകയായിരുന്ന ഷഹബാസ് അൻസാരിയെയാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ പിടികൂടിയത്. ഇയാളുടെ സഹായികളെല്ലാം നേരത്തെ ...

പ്രതീകാത്മക ചിത്രം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ വിടാതെ പിന്തുടർന്ന് പൊലീസ്; ഡൽഹിയിൽ അറസ്റ്റിലായവരുടെ എണ്ണം 30 കടന്നു

ന്യൂഡൽഹി: ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരായ നാല് പേരെ കൂടി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മുപ്പതിലധികം അനധികൃത കുടിയേറ്റക്കാരെയാണ് പരിശോധനയിൽ ഇതുവരെ പിടികൂടിയത്. അറസ്റ്റിലായ എല്ലാവരേയും ബംഗ്ലാദേശിലേക്ക് ...

പാർലമെന്റിലെ അക്രമം; രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഡൽഹി പൊലീസ്

ന്യൂഡൽഹി: പാർലമെന്റിൽ ബിജെപി എംപിയെ അക്രമിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബിജെപി എംപി ഹേമാംഗ് ജോഷി ...

നൈറ്റ് പട്രോളിം​ഗിനിടെ പൊലീസ് ഉദ്യോ​ഗസ്ഥനെ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ഡൽഹി: നൈറ്റ് പട്രോളിം​ഗിനിടെ പൊലീസ് ഉദ്യോ​ഗസ്ഥനെ കുത്തിക്കൊന്നു. ഡൽഹിയിലെ ഗോവിന്ദ്പുരിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ കോൺസ്റ്റബിൾ കിരൺ പാലാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നം​ഗ സംഘമാണ് ഉദ്യോ​ഗസ്ഥനെ ആക്രമിച്ചത്. ...

ആഗോള സൈബർ കുറ്റകൃത്യങ്ങളുടെ സൂത്രധാരൻ; 100 കോടിയുടെ തട്ടിപ്പിൽ ചൈനീസ് പൗരൻ പിടിയിൽ

ന്യൂഡൽഹി: 100 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ് കേസിൽ ചൈനീസ് പൗരനായ ഫാങ് ചെൻജിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി കോടികളുടെ ഓൺലൈൻ ...

ചൈനീസ് മൊബൈൽ ജാമറുകളുടെ അനധികൃത വില്പന; കടയുടമ അറസ്റ്റിൽ

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ പാലിക ബസാറിൽ നിന്നും ചൈനീസ് മൊബൈൽ ജാമറുകൾ പിടിച്ചെടുത്ത് പൊലീസ്. ബസാറിലെ കടയിൽനിന്നും രണ്ട് ജാമറുകളാണ് ഡൽഹി പൊലീസ് ...

കോടിയുടെ ലഹരി പിടിച്ചെടുത്ത കേസ്; മുംബൈയിലും ഡൽഹിയിലും പരിശോധന നടത്തി ഇഡി; മയക്കുമരുന്ന് എത്തിച്ചത് തായ്‌ലൻഡിൽ നിന്നെന്ന് സൂചന

ന്യൂഡൽഹി: 600 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ ഡൽഹിയിലും മുംബൈയിലും പരിശോധന ആരംഭിച്ച് ഇഡി. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പരിശോധന നടന്നത്. കേസിലെ പ്രതികളായ ...

60 കിലോമീറ്റർ ചേസ് ചെയ്ത് അറസ്റ്റ്; റിയൽ എസ്റ്റേറ്റ് വ്യവസായി സഞ്ജീവ് ജെയിനിനെ അതി സാഹസികമായി പിടികൂടി ഡൽഹി പോലീസ്

ഡൽഹി: പാർശ്വനാഥ് ലാൻഡ്മാർക്ക് ഡെവലപ്പേഴ്‌സിൻ്റെ ഡയറക്ടറും സിഇഒയുമായ സഞ്ജീവ് ജെയ്‌നെ അതി സാഹസികമായി പിടികൂടി ഡൽഹി പോലീസ്. 60 കിലോമീറ്റർ വാഹനത്തിൽ പിന്തുടർന്നാണ് ഇയാളെ പിടികൂടിയത്. ഡൽഹി ...

ഡൽഹി ഐഎഎസ് കോച്ചിങ് സെന്റർ അപകടം; ക്രിമിനൽ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാൻ ഉത്തരവിട്ട് ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹിയിലെ കോച്ചിം​ഗ് സെന്ററിൽ വെള്ളം കയറി മൂന്ന് പേർ മുങ്ങിമരിച്ച സംഭവത്തിൽ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറി ഡൽഹി ഹൈക്കോടതി. ഡൽഹി പൊലീസ് അന്വേഷിച്ചിരുന്ന കേസാണ് ...

Page 1 of 5 125