കരയല്ലേടാ മോനേ! കുഞ്ഞാരാധകന് ബാബറിൻ്റെ സമ്മാനം; കണ്ണ് നിറയ്ക്കും വീഡിയോ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

കരയല്ലേടാ മോനേ! കുഞ്ഞാരാധകന് ബാബറിന്റെ സമ്മാനം; കണ്ണ് നിറയ്‌ക്കും വീഡിയോ

Janam Web Desk by Janam Web Desk
Jun 12, 2024, 05:45 pm IST
FacebookTwitterWhatsAppTelegram

വൈകാരികമായ പല മുഹൂർത്തങ്ങൾക്കും ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ വേദിയാകാറുണ്ട്. ടി20 ലോകകപ്പിൽ മാസ്‌കോട്ടായി (ക്രിക്കറ്റ് താരങ്ങൾക്കൊപ്പം അകമ്പടിയായി എത്തുന്ന കുട്ടികളെയാണ് മാസ്‌കോട്ട് എന്ന് പറയുന്നത്) എത്തിയ കുട്ടി ആരാധകനാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. പാക് നായകൻ ബാബർ അസമും കുട്ടിയുമായുള്ള വൈകാരിക നിമിഷം പങ്കുവച്ചിരിക്കുകയാണ് ഐസിസി. കാനഡയ്‌ക്കെതിരായ മത്സരത്തിനിടെയാണ് സംഭവം.

”ഇന്ത്യക്കെതിരായ മത്സരത്തിനിടെയാണ് കുട്ടിയെ ഞാൻ കണ്ടത്. ദേശീയഗാനത്തിന് ശേഷം അവൻ എന്റെ അടുത്ത് വന്ന് കരയാൻ തുടങ്ങി. ആരെങ്കിലും ചീത്ത പറഞ്ഞതുകൊണ്ടാണോ കരഞ്ഞതെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് താൻ ആരാധകനാണെന്നാണ്. കാനഡക്കെതിരായ മത്സരത്തിലും അവൻ കരഞ്ഞു. നിങ്ങൾ അത്രയധികം ആരാധിക്കുന്ന ഒരു താരത്തെ നേരിട്ട് കാണുമ്പോഴുള്ള സന്തോഷമായിരിക്കാം അത്. ആരാധകനാണെങ്കിൽ മറക്കാനാവാത്ത എന്തെങ്കിലും സമ്മാനമായി നൽകേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അങ്ങനെയാണ് ഗ്ലൗ സമ്മാനമായി നൽകിയത്. കണ്ണീരടക്കാനാകാതെ അവൻ എന്നോട് ആവശ്യപ്പെട്ടത് അതിൽ ഓട്ടോഗ്രാഫ് നൽകാനാണ്.” – ഐസിസിക്ക് നൽകിയ അഭിമുഖത്തിൽ ബാബർ പറഞ്ഞു.

 

View this post on Instagram

 

A post shared by ICC (@icc)

“>

 

View this post on Instagram

 

A post shared by ICC (@icc)

ഇന്നലെ കാനഡയ്‌ക്കെതിരെ ജയിച്ച് സൂപ്പർ 8 സാധ്യതകൾ പാകിസ്താൻ സജീവമാക്കിയിരുന്നു. മുഹമ്മദ് റിസ്വാന്റെയും ബാബർ അസമിന്റെയും ഇന്നിംഗ്‌സാണ് പാകിസ്താന് നിർണയാകമായത്.

Tags: babar azamkidgiftsgloves
ShareTweetSendShare

More News from this section

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

റീൽസിന് അടിമ ? ടെന്നീസ് താരത്തെ വെടിവച്ച് കൊലപ്പെടുത്തി അച്ഛൻ, അന്വേഷണം ആരംഭിച്ചു

Latest News

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി

KEAM എൻട്രൻസ്; ഉന്നതവിദ്യാഭ്യാസവകുപ്പ് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റ്; മന്ത്രി ആർ ബിന്ദുവിന്റെ നിലപാട് വിദ്യാർത്ഥി സമൂഹത്തോടുള്ള ധാർഷ്ട്യം; എ ബി വി പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies