കണ്ടം ടീമിനെ പഞ്ഞിക്കിട്ടിട്ട് കിം​ഗ് ബാബർ എന്ന് വിളിക്കും; ഇത് പറ്റിപ്പിൻ്റെ രാജാവ്; പാക് നായകന്റെ തൊലിയുരിച്ച് സഹതാരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കണ്ടം ടീമിനെ പഞ്ഞിക്കിട്ടിട്ട് കിം​ഗ് ബാബർ എന്ന് വിളിക്കും; ഇത് പറ്റിപ്പിന്റെ രാജാവ്; പാക് നായകന്റെ തൊലിയുരിച്ച് സഹതാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 07:27 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താൻ നായകൻ ബാബർ അസമിനെ രൂക്ഷമായി വിമർശിച്ച് മുൻ സഹതാരം അഹമ്മദ് ഷെഹ്സാദ്. ബാബർ നയിക്കുന്ന പാകിസ്താൻ ടീം ടി20 ലോകകപ്പിൽ പുറത്താകലിന്റെ വക്കിലാണ്. ഒട്ടുമിക്ക മുൻ താരങ്ങളും വിമർശനവുമായി രം​ഗത്തെത്തിയെങ്കിലും ഷെഹ്സാദിന്റേത് ഒരുപടികൂടി കടന്നുള്ള കടുത്ത പരിഹാസമായിരുന്നു. ഒരു മത്സരം പോലും ജയിപ്പിക്കാനാകാത്ത ഇയാളെ ആരാണ് കിം​ഗ് എന്ന് വിളിക്കുന്നതെന്ന് ഷെഹ്സാദ് ചോദിച്ചു. ഒരു ടിവി അഭിമുഖത്തിനിടെയായിരുന്നു പരിഹാസം.

‘കുഞ്ഞൻ ടീമുകൾക്കെതിരെ അടിച്ചുതകർക്കുന്ന ബാബർ ജനങ്ങളെ പറ്റിക്കുകയാണ്. നല്ല പ്രകടനം നടത്താൻ പിസിബി അവരുടെ ശമ്പളം ഉയർത്തിയെങ്കിലും ഒന്നുമുണ്ടായില്ല. ബാബർ സുഹൃത്തുക്കളെ ഉപയോ​ഗിച്ച് ടീമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഐസിസി ടൂർണമെന്റുകളിലെ ബാബറിന്റെ ബാറ്റിം​ഗ് ശരാശരി 27 ആണ്. സ്ട്രൈക് റേറ്റ് 112 ഉം.

ഇതാണ് തോൽവികൾക്ക് പ്രധാന കാരണം. പാകിസ്താന് വേണ്ടി മത്സരങ്ങൾ ജയിപ്പിക്കാത്ത ഒരാളെ എങ്ങനെയാണ് രാജാവ് എന്ന് വിളിക്കുന്നത്”.അതേസമയം കാനഡയോട് അവസാന മത്സരത്തിൽ ജയിച്ചെങ്കിലും ടി20 ലോകകപ്പിലെ പാകിസ്താന്റെ നിലനിൽപ്പ് ഇപ്പോഴും കയ്യാല പുറത്താണ്. തുടർച്ചയായ രണ്ടു മത്സരങ്ങളാണ് പാകിസ്താൻ പരാജയപ്പെട്ടത്.

 

Ahmed Shehzad, “King ka mai kya kro jisne mujhe match hi jeetwa ke nhi dena.” pic.twitter.com/kEYeuH8Nhj

— 𝙎𝙝𝙚𝙧𝙞 (@CallMeSheri1) June 10, 2024

Tags: Pakistanbabar azamAhmed ShehzadT20 World Cup 2024Lambasts
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies