കൃഷ്ണകുമാറിന് പിറന്നാൾ : ഗണപതി വിഗ്രഹം സമ്മാനിച്ച് സ്മൃതി ഇറാനി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കൃഷ്ണകുമാറിന് പിറന്നാൾ : ഗണപതി വിഗ്രഹം സമ്മാനിച്ച് സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2024, 08:50 am IST
FacebookTwitterWhatsAppTelegram

നടനും , ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ പിറന്നാളിന് ആശംസകളുമായി മുൻ മന്ത്രി സ്മൃതി ഇറാനി . മധുരവും, മനോഹരമായ ഗണപതി വിഗ്രഹവുമാണ് സ്മൃതി ഇറാനി കൃഷ്ണകുമാറിന് പിറന്നാൾ സമ്മാനമായി നൽകിയത് . ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ പങ്ക് വച്ചിട്ടുണ്ട്.

‘ ഈ സുന്ദര ഭൂമിയിൽ ഇന്ന് 56 വർഷം തികച്ചു.. ദൈവത്തോട് നന്ദി ഒപ്പം സന്തോഷവും.. ആഘോഷങ്ങൾ ഒന്നുമില്ല.. വീട്ടിലാണെങ്കിൽ കുടുംബത്തോടൊപ്പം ചിലവഴിക്കുമായിരുന്നു.
ഡൽഹിയിലായതിനാൽ ഇന്ന് ബിജെപി നേതാവും മുൻ മന്ത്രിയുമായ പ്രിയ സഹോദരി ശ്രീമതി സ്മൃതി ഇറാനിയുടെ വസതിയിൽ പോയിരുന്നു . കുറേ നേരം സംസാരിച്ചിരുന്നു.. കൂടുതലും കുടുംബകാര്യങ്ങൾ..

ഇന്ന് പിറന്നാൾ ആയതിനാൽ മധുരവും, സമ്മാനമായി ഒരു മനോഹരമായ ഗണപതി വിഗ്രഹവും തന്നു. വളരെ പോസിറ്റീവും, അസാമാന്യമായ കഴിവും ഉള്ള സ്മൃതി ഇറാനി അതി ശക്തമായ തിരിച്ചു വരവ് നടത്തും. ഭാവിയിൽ ബിജെപി യുടെ ഏറ്റവും ശക്തരിൽ ഒരാളും, ഭരണത്തിൽ വളരെ ഉയർന്ന പദവികളിൽ എത്തുമെന്നും മനസ്സ് പറഞ്ഞു..വളരെ സന്തോഷത്തോടെ സ്‌മൃതിജിയുടെ വീട്ടിൽ നിന്നും ഇറങ്ങി.

പക്ഷെ എന്നേക്കാൾ ഇന്ന് സന്തോഷിച്ചത് സിന്ധു ആയിരുന്നു. സ്‌മൃതിജിയുടെ കടുത്ത ആരാധികയായ സിന്ധുവിനോട് കുറേ നേരം ഫോണിലൂടെ സംസാരിച്ചതിന്റെ സന്തോഷം..
ഇതിനിടെ വളരെ അധികം ആളുകൾ കൊല്ലത്തു നിന്നും, തിരുവനന്തപുരത്ത് നിന്നും ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പിറന്നാൾ ആശംസകൾ അറിയിച്ചതിനു നന്ദി.. ഏവർക്കും നന്മകൾ നേരുന്നു‘ – എന്നാണ് കൃഷ്ണകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

Tags: SMRITHI IRANIkrishnakumar
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies