പ്രചാരണം ടോപ് ഗിയറിൽ; കഴക്കൂട്ടത്തേക്ക് സ്മൃതി ഇറാനിയും; വി.മുരളീധരന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ശനിയാഴ്ച വൈകിട്ട്
കഴക്കൂട്ടം മണ്ഡലം BJP - NDA സ്ഥാനാർത്ഥി വി.മുരളീധരൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. നാളെ (28/03/26) വൈകിട്ട് 5 മണിക്ക് ...























