'സ്പൈഡർ മാൻ' അറസ്റ്റിൽ; കയറാൻ നോക്കിയത് 30 നില കെട്ടിടത്തിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

‘സ്പൈഡർ മാൻ’ അറസ്റ്റിൽ; കയറാൻ നോക്കിയത് 30 നില കെട്ടിടത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2024, 06:36 pm IST
FacebookTwitterWhatsAppTelegram

ബ്യൂണസ് അയേഴ്സ്: സ്പൈഡർമാന്റെ സാഹസിക പ്രവർത്തനം അതിരുവിട്ടതോടെ അറസ്റ്റ് ചെയ്ത് സുരക്ഷാ ഉദ്യോ​ഗസ്ഥർ. അർജന്റീനയുടെ തലസ്ഥാന ന​ഗരമായ ബ്യൂണസ് അയേഴ്സിലാണ് സംഭവം. സ്പൈഡർ മാനെന്ന് വിശേഷിപ്പിക്കുന്ന സാഹസികപ്രേമി മേസിൻ ബനോട്ടാണ് അറസ്റ്റിലായത്.

Me llamo Marcin Banot, un polaco de 36 años llegue a Argentina hace 6 días, hoy escale la torre Globant en Puerto Madero como Hombre Araña

En apoyo a Milei y en su proyecto de ley de bases pic.twitter.com/XJKAOLYBPw

— 👽Full stack – Golang .Tsx (@SiemprEmprende) June 11, 2024

മുപ്പത് നില കെട്ടിടത്തിന്റെ ചുമരിലൂടെ പറ്റിപ്പിടിച്ച് കയറിയ 36കാരനെ അഗ്നിമശമനസേനാ ഉദ്യോ​ഗസ്ഥരെത്തിയതാണ് താഴെയിറക്കിയത്. സുരക്ഷാ ഉദ്യോ​ഗസ്ഥർ എത്തുമ്പോഴേക്കും ഏകദേശം 25ഓളം നിലകൾ യുവാവ് കയറിയിരുന്നു. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ വെറുംകയ്യോടെ കെട്ടിടത്തിന്റെ ചുമരുകളിലൂടെ സ്പൈഡർമാനെ പോലെ കയറുകയായിരുന്നു യുവാവ്.

പോളണ്ട് സ്വദേശിയാണിയാൾ. അർജന്റീനയുടെ ഫുട്ബോൾ ജേഴ്സി അണിഞ്ഞായിരുന്നു യുവാവിന്റെ സാഹസികത. അ​ഗ്നിശമനസേനയുടെ മുപ്പതോളം യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയാണ് 25-ാം നിലയിൽ നിന്ന് യുവാവിനെ സുരക്ഷിതമായി നിലത്തെത്തിച്ചത്. രക്ഷാപ്രവർത്തനത്തിന് ചെലവായ തുക യുവാവ് അടയ്‌ക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

സ്പൈഡർമാനെ പോലെ പെരുമാറാൻ ഇഷ്ടപ്പെടുന്ന മേസിൻ ബനോട്ട് ഇതിന് മുൻപും ഇത്തരം പ്രവൃത്തികൾ ചെയ്തിട്ടുണ്ട്. സോഷ്യൽമീഡിയയിൽ നിരവധി ഫോളോവേഴ്സാണ് യുവാവിനുള്ളത്. വിവിധ രാജ്യങ്ങളിൽ പോയി വലിയ കെട്ടിടം കയറുകയാണ് ഇയാളുടെ ഹോബി.

Tags: argentinaSpiderman
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies