പാകിസ്താന് പാക്ക് ചെയ്യാം! ഫ്ലോറിഡയിൽ പ്രളയ മുന്നറിയിപ്പ്; ​ഗ്രൂപ്പ് എയിലെ മത്സരങ്ങൾ ഉപേക്ഷിച്ചേക്കും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താന് പാക്ക് ചെയ്യാം! ഫ്ലോറിഡയിൽ പ്രളയ മുന്നറിയിപ്പ്; ​ഗ്രൂപ്പ് എയിലെ മത്സരങ്ങൾ ഉപേക്ഷിച്ചേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2024, 06:29 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിൽ ശേഷിക്കുന്ന ​ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ നടക്കുന്ന ഫ്ലോറിഡയിൽ കനത്തമഴയും കൊടുങ്കാറ്റും ഇടിമിന്നലുമാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ​ഗ്രൂപ്പ് എയിലെ അവസാന മൂന്ന് മത്സരങ്ങളും ഇവിടെയാണ് നടക്കേണ്ടത്. നാളെ അമേരിക്കയും അയർലൻഡുമായുള്ള മത്സരമാണ്.

15ന് ഇന്ത്യയും കാനഡയും ഏറ്റുമുട്ടും. 16ന് പാകിസ്താൻ അയർലൻഡിനെ നേരിടും. ആദ്യ മത്സരം ഉപേക്ഷിക്കുകയാണെങ്കിൽ അമേരിക്കയ്‌ക്ക് അഞ്ചു പോയിൻ്റാകും. എങ്കിൽ അവർ സൂപ്പർ 8ലേക്ക് പ്രവേശിക്കും. ശേഷിക്കുന്ന മൂന്ന് ടീമുകൾക്കും ബാ​ഗ് പാക്ക് ചെയ്യാം.

The conditions in Florida is really
Bad right now.

– India vs Canada.
– Pakistan vs Ireland.
– USA vs Ireland.

– All 3 games will be played in Florida in this T20 World Cup 2024.pic.twitter.com/0g1zhWOzEZ

— Tanuj Singh (@ImTanujSingh) June 13, 2024

“>

 

ഇനി കാലാവസ്ഥ ശരിയായി മത്സരം നടന്നാൽ അയർലൻഡിന്റെ ജയത്തിനായി പാകിസ്താന് പ്രാർത്ഥിക്കേണ്ടിവരും.ശേഷം അയർലൻഡുമായുള്ള മത്സരത്തിൽ അവരെ തോൽപ്പിക്കുകയും വേണം. ഇനി അമേരിക്ക അയർലൻഡിനെ വീഴ്‌ത്തിയാൽ പിന്നെ കാൽക്കുലേറ്റൊറുന്നും വേണ്ട സൂപ്പർ എട്ടിലേക്ക് യുഎസ്എ സീറ്റ് ഉറപ്പാക്കും.

ഗ്രൂപ്പ് നില
ഇന്ത്യ- 3 മത്സരം, 6 പോയിൻ്റ് (NRR +1.137) – സൂപ്പർ 8ന് യോ​ഗ്യത നേടി
യുഎസ്എ – 3 മത്സരം, 4 പോയിൻ്റ് (NRR +0.127)
പാകിസ്താൻ – 3 മത്സരം, 2 പോയിൻ്റ് (NRR +0.191)
കാനഡ- 3 മത്സരം, 2 പോയിൻ്റ് (NRR -0.493)
അയർലൻഡ് – 2 മത്സരം, 0 പോയിൻ്റ് (NRR -1.712)

Tags: eliminateUSAPakistanfloridastormAdvantagethreatens
Share
Tweet
SendShare

More News from this section

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies