മൂന്നുമണി വരെ അങ്കണവാടിയിൽ കുഞ്ഞുങ്ങൾ; മണിക്കൂറുകൾക്കുള്ളിൽ കെട്ടിടത്തിന് മുകളിലെ ഷെഡ് കാറ്റിൽ നിലം പതിച്ചു; കൂറ്റൻ ഷീറ്റ് തുരുമ്പെടുത്ത നിലയിൽ
കൊല്ലം: മുണ്ടയ്ക്കൽ കളീയ്ക്കൽ കടപ്പുറത്ത് അങ്കണവാടി കെട്ടിടത്തിലെ മുകളിലത്തെ ഷെഡ് ശക്തമായ കാറ്റിൽ നിലം പതിച്ചു. ചുറ്റും ഗ്രില്ല് അടിച്ച് ഷീറ്റ് ഇട്ട കൂറ്റൻ ഷെഡാണ് തകർന്ന് ...












