വ്യാജ പ്രചാരണങ്ങൾക്ക് മറുപടി; തമിഴിസൈ സൗന്ദരരാജനുമായി കൂടിക്കാഴ്ച്ച നടത്തി അണ്ണാമലൈ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യാജ പ്രചാരണങ്ങൾക്ക് മറുപടി; തമിഴിസൈ സൗന്ദരരാജനുമായി കൂടിക്കാഴ്‌ച്ച നടത്തി അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 09:02 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : തെലുങ്കാന മുൻ ഗവർണറും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ചെന്നൈ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന തമിഴിസൈ സൗന്ദരരാജനുമായി കൂടിക്കാഴ്‌ച്ച നടത്തി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. ചെന്നൈ സാലിഗ്രാമത്തിലുള്ള വസതിയിലെത്തിയാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷ കൂടിയായ തമിഴിസൈ സൗന്ദരരാജനെ അണ്ണാമലൈ കണ്ടത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടെന്ന പ്രചാരണം ഡിഎംകെ കേന്ദ്രങ്ങളും മറ്റും ഉയർത്തുന്നതിനിടെയാണ് കൂടിക്കാഴ്ച. ഏറെ സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം അണ്ണാമലൈ എക്‌സിലൂടെ പ്രതികരിച്ചു. തമിഴിസൈയുടെ രാഷ്‌ട്രീയ പ്രവർത്തന പരിചയവും നിർദ്ദേശങ്ങളും തമിഴ്‌നാട്ടിൽ ബിജെപിയുടെ മുന്നോട്ടുളള യാത്രയ്‌ക്ക് പ്രചോദനമാണെന്നും അണ്ണാമലൈ കുറിച്ചു.

இன்றைய தினம், மூத்த பாஜக தலைவர்களில் ஒருவரும், @BJP4Tamilnadu மாநிலத் தலைவராகத் திறம்படச் செயல்பட்டவருமான, அக்கா திருமதி @DrTamilisai4BJP அவர்கள் இல்லத்திற்குச் சென்று நேரில் சந்தித்ததில் பெருமகிழ்ச்சி.

தமிழகத்தில் தாமரை நிச்சயம் மலரும் என்பதை உறுதியுடன் கூறி, அதற்காகக் கடினமாக… pic.twitter.com/q22Iz7mYlv

— K.Annamalai (@annamalai_k) June 14, 2024

ലോക് സഭ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് തമിഴിസൈയും അണ്ണാമലൈയും തമ്മിൽ ഭിന്നതയിലാണെന്ന തരത്തിൽ തമിഴ്‌നാട്ടിൽ വ്യാപക പ്രചാരണമാണ് നടന്നത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴിസൈ സൗന്ദരരാജനുമായി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ ഒരു ഭാഗവും ഇതിനോട് ചേർത്തുവെച്ച് പ്രചരിപ്പിച്ചിരുന്നു. എന്നാൽ അമിത് ഷാ ശാസിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷമുളള സ്ഥിതിയാണ് അദ്ദേഹത്തോട് സംസാരിച്ചതെന്നും മണ്ഡലം കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തിക്കാനാണ് അദ്ദേഹം പറഞ്ഞതെന്നും തമിഴിസൈ പിന്നീട് വിശദീകരിച്ചിരുന്നു.

തമിഴ്‌നാട് ബിജെപിയുടെ മുൻ അധ്യക്ഷ കൂടിയാണ് തമിഴിസൈ സൗന്ദരരാജൻ. തമിഴ്‌നാട്ടിൽ സഖ്യമുണ്ടാക്കാതെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചതിനെച്ചൊല്ലി ഇരുവരും ഭിന്നതയിലാണെന്ന് ആയിരുന്നു വാർത്തകൾ പ്രചരിച്ചത്.

Tags: Dr. Tamilisai SoundararajanControversyFIGHTk annamalai
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies