ലീഡർ കെ കരുണാകരൻ ഗുരുതുല്യൻ; മുരളീമന്ദിരത്തിലെത്തി പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലീഡർ കെ കരുണാകരൻ ഗുരുതുല്യൻ; മുരളീമന്ദിരത്തിലെത്തി പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 08:45 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ലീഡർ കെ കരുണാകരന്റെയും ഭാര്യ കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി കുടീരം സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്മൃതി മണ്ഡപത്തിലെത്തിയ അദ്ദേഹം പുഷ്പാർച്ചന നടത്തി. മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്‌ട്രീയമില്ല. ഗുരുത്വം നിർവഹിക്കാനായാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. പദ്മജ വേണുഗോപാലും പാർട്ടി പ്രവർത്തകരും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

”ഒരുപാട് സന്തോഷം ഈശ്വരാനുഗ്രഹമായി പതിച്ചുകൊണ്ടിരിക്കുന്ന നിമിഷമാണിത്. ലീഡർ കെ കരുണാകരന്റെയും സഹധര്‍മ്മിണി, അമ്മയെന്ന് ഞാൻ വിളിക്കുന്ന കല്യാണിക്കുട്ടിയമ്മയെയും യാത്രയയക്കാൻ സാധിച്ചിരുന്നു. കേരളത്തിലെ കോൺഗ്രസിന്റെ പിതാവായ കെ കരുണാകരനോട് എന്റെ തലമുറയിലെ ധീരനായ ഭരണകർത്താവ് എന്ന നിലയിൽ ആരാധനയും ബഹുമാനവുമുണ്ട്. മാനസപുത്രനെന്നാണ് അദ്ദേഹം എന്നെ വിളിക്കാറുള്ളത്. ആ വാക്കിനോടുള്ള മര്യാദയാണ് എന്റെ സന്ദർശത്തിന് പിന്നിൽ.വ്യക്തി നിർവഹണത്തിന് രാഷ്‌ട്രീയമാനം കാണേണ്ട ആവശ്യമില്ല. ശാരദ ടീച്ചർ അമ്മയാണെങ്കിൽ അതിന് മുമ്പേ കിട്ടിയ അമ്മഡാണ് കല്യാണിക്കുട്ടിയമ്മ. ആ സ്‌നേഹം ഞാൻ നിര്‍വഹിക്കട്ടെ”.- അദ്ദേഹം പറഞ്ഞു.

2019-ൽ തൃശൂരിൽ സ്ഥാനാർത്ഥിയായി എത്തിയപ്പോൾ പദ്മജയോട് സ്മൃതികുടീരം സന്ദർശിക്കുന്നതിനെ പറ്റി ചോദിച്ചിരുന്നു. എന്നാൽ വ്യക്തമായ രാഷ്‌ട്രീയ ദിശാബോധം അന്ന് പദ്മജയ്‌ക്ക് ഉണ്ടായിരുന്നതിനാൽ അത് പാടില്ലെന്നും തെറ്റാണെന്നുമാണ് എന്നോട് പറഞ്ഞത്. തന്റെ പാർട്ടി പ്രവർത്തകരോട് എന്തു പറയുമെന്ന അവരുടെ ചോദ്യത്തെ മാനിക്കുകയാണ് ഞാൻ ചെയ്തത്. പക്ഷേ ഇന്ന് രാജ്യം സമ്മാനിച്ച ഒരു പദവിയിലിരുന്ന് കൊണ്ട് എന്റെ രാഷ്‌ട്രീയ ഗുരുക്കന്മാരെ കാണാൻ എത്തിയതാണ്. സന്ദർശനത്തെ മലിനപ്പെടുത്തരുതെന്നും അത് കുടുംബത്തിന്റെയും പാർട്ടി അണികളുടെയും വികാരത്തെ ബാധിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മുന്നോട്ടുള്ള പ്രവർത്തനത്തിന് ഈ ആത്മാക്കളുടെ പ്രാർത്ഥന ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Suresh GopiK KarunakaranvisitMemorial
Share
Tweet
SendShare

More News from this section

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies