തുലാമാസ പൂജയ്ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്
പത്തനംതിട്ട: ശബരിമല തീര്ഥാടന മുന്നൊരുക്കങ്ങള് വിലയിരുത്താന് മുഖ്യമന്ത്രി വി.ഡി. സതീശനും ദേവസ്വം മന്ത്രി കെ. മുരളീധരനും നാളെ ശബരിമലയിലെത്തും. രാവിലെ 10.30ന് പമ്പയിലെ ശ്രീരാമ സാകേത ഓഡിറ്റോറിയത്തില് ...
























