സ്വിസിൻ്റെ ​ഗോൾ ഹം​ഗറി..! മൂന്ന് ​ഗോളടിച്ച് മിന്നും ജയം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports

സ്വിസിന്റെ ​ഗോൾ ഹം​ഗറി..! മൂന്ന് ​ഗോളടിച്ച് മിന്നും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 09:20 pm IST
FacebookTwitterWhatsAppTelegram

യൂറോകപ്പിൽ ​ഗ്രൂപ്പ് എയിലെ മത്സരത്തിൽ സ്വിറ്റസ‍ർലൻഡിന് ആദ്യ ജയം. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ഹം​ഗറിയെ തകർത്തത്. ഫിനിഷിം​ഗിലെ പോരായ്മകൾ പരിഹരിച്ചിരുന്നെങ്കിൽ ​ഗോളുകളുടെ എണ്ണം ഇനിയും കൂടിയേനെ. ആക്രമണം അഴിച്ചുവിട്ടാണ് സ്വിറ്റ്സിന്റെ തുടക്കം. 12-ാം മിനിട്ടിൽ ക്വാഡോ ​ദുവയിലൂടെ സ്വിസ് അക്കൗണ്ട് തുറന്നു. ഓഫ് സൈഡിനെ വാർ പരിശോധനയിലൂടെ മറികടന്നാണ് ദുവ ​ഗോൾനേട്ടം ആഘോഷമാക്കിയത്. ആദ്യപകുതി അവസാനിക്കും മുൻപ് മൈക്കൽ എബിഷർ ഹം​ഗേറിയൻ വല വീണ്ടും കുലുക്കി ​ഗോൾ നേട്ടം രണ്ടാക്കി ഉയർത്തി.

എന്നാൽ രണ്ടാം പകുതിയിൽ ഹം​ഗറി ​ഗിയർമാറ്റിയാണ് കളത്തിലിറങ്ങിയത്. ആക്രമിച്ച് കളിച്ച അവർ അതിനുള്ള പ്രതിഫലവും സ്വന്തമാക്കി. 66-ാം മിനിട്ടിൽ ഡെമിനിക് ഷൊബൊസ്ലായി നൽകിയ ക്രോസിൽ തലവച്ച് ബർനബാസ് വർ​ഗയാണ് ഹം​ഗറിക്ക് ആശ്വാസ ​ഗോൾ സമ്മാനിച്ചത്. എന്നാൽ നിരവധി അവസരങ്ങൾ ഇതിനിടെ സൃഷ്ടിക്കപ്പെട്ടെങ്കിലും ഒന്നും ​ഗോളിലേക്ക് എത്തിയില്ല. ഷാക്കിരിയെ ബെഞ്ചിലിരുത്തിയാണ് സ്വിസ് പട പോരാട്ടത്തിനിറങ്ങിയത്.

നിറം മങ്ങൽ മനസിലായ സ്വിസ് നിര ഉണർന്ന് കളിച്ചതോടെ വീണ്ടും കളിയുടെ നിയന്ത്രണം അവർ ഏറ്റെടുത്തു. പകരക്കാരനായി എത്തി ഹം​ഗേറിയൻ ബോക്സിൽ ഇരച്ചുകയറിക്കൊണ്ടിരുന്ന ബ്രീൽ എംബോളോ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ ​ഗോളിയുടെ ഒരു ത്രൂ പാസ് നെഞ്ചിൽ സ്വീകരിച്ച് ഒരു ചിപ്പ് ​ഗോളിലൂടെ സ്വിറ്റ്സർലൻഡിന്റെ ​ഗോൾ‌ പട്ടിക മൂന്നാക്കി ഉയർത്തി. പിന്നാലെ ഫൈനൽ വിസിലും മുഴങ്ങി. ​ഗ്രൂപ്പിൽ ജർമനിക്ക് താഴെ രണ്ടാം സ്ഥാനത്താണ് സ്വിസ്

 

Tags: switzerlandHungaryEuro 2024
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies