മഴയാണ്, തൈര് കഴിക്കാൻ വരട്ടെ! ഈ മൂന്ന് രോ​ഗമുണ്ടെങ്കിൽ കണ്ണുംപൂട്ടി നോ പറഞ്ഞോളൂ..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

മഴയാണ്, തൈര് കഴിക്കാൻ വരട്ടെ! ഈ മൂന്ന് രോ​ഗമുണ്ടെങ്കിൽ കണ്ണുംപൂട്ടി നോ പറഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 11:20 am IST
FacebookTwitterWhatsAppTelegram

എല്ലാ വീട്ടിലും സുലഫമായി ലഭിക്കുന്ന ഒന്നാണ് തൈര്. ആരോ​ഗ്യത്തിനേറെ ​ഗുണങ്ങൾ നൽകുന്ന തൈര് അമിതമായാലും പണിയാണ്.

ആയുർവേദ പ്രകാരം തൈര് ഉച്ചഭക്ഷണത്തിനൊപ്പം മാത്രമേ ഉപയോ​ഗിക്കാവൂ. ഇത് മഴക്കാലത്ത് കഴിച്ചാൽ ചിലരിൽ ഉ​​ദരരോ​ഗവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രാത്രികാലങ്ങളിലും തൈര് കഴിക്കുന്നത് നന്നല്ല. അതേപോലെ തന്നെ തിളപ്പിച്ചോ ചൂടാക്കിയോ തൈര് കഴിക്കരുത്. ചൂടാക്കുമ്പോൾ തൈരിലടങ്ങിയിരിക്കുന്ന ബാക്ടീരിയകളുടെ നല്ല ​ഗുണം നഷ്ടപ്പെടും. ഇത് പൊതുവേ പറയുന്ന കാര്യങ്ങളാണ്. എന്നാൽ ഇനി പറയുന്ന രോ​ഗമുള്ളവർ തൈരിനോട് നോ പറയുന്നതാണ് നല്ലതെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

1. അസിഡിറ്റി: അസിഡിറ്റി പ്രശ്നമുള്ളവർ തൈര് ഒഴിവാക്കുന്നതാണ് നല്ലത്. അഥവാ കഴിക്കുന്നുവെങ്കിൽ രാത്രി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വയറിളക്കവും വയറുവേദനയും ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.

2. ആസ്തമ രോ​ഗികൾ‌ : ശ്വസന പ്രശ്നങ്ങൾ വർദ്ധിക്കാൻ തൈര് കാരണമാകും. തൈരിന്റെ പുളിപ്പും മധുരവും കഫം വർദ്ധിക്കാൻ കാരണമാകുന്നു.

3. ആർത്രൈറ്റിസ്: സന്ധികളിൽ നീർക്കെട്ടിന് കാരണമാകുന്ന അവസ്ഥയാണ് സന്ധിവാതമെന്ന ആർത്രൈറ്റിസ്. തൈര് എല്ലുകളുടെ ആരോ​ഗ്യത്തിന് നല്ലതാണെങ്കിലും സന്ധിവാത രോ​ഗികൾ തൈര് കഴിച്ചാൽ വേദന കൂടാൻ സാധ്യതയുണ്ട്.

Tags: curdSUB
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies