ഇന്ത്യക്കാരനെന്ന് കരുതി തല്ലിയത്, സ്വന്തം നാട്ടുകാരനെ; കളിയാക്കിയ ആരാധകനെ കൈവച്ച പാക് ബൗളർ വിവാ​ദത്തിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യക്കാരനെന്ന് കരുതി തല്ലിയത്, സ്വന്തം നാട്ടുകാരനെ; കളിയാക്കിയ ആരാധകനെ കൈവച്ച പാക് ബൗളർ വിവാ​ദത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 04:47 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിലെ പുറത്താകലും മോശം ഫോമിനെ തുടർന്നുള്ള വിമർശനങ്ങളും പരിഹാസങ്ങളും തുടരുന്നതിനിടെ വീണ്ടും വിവാദത്തിലായി പാക് പേസർ ഹാരീസ് റൗഫ്. ഫ്ളോറിഡയിലെ ഹോട്ടലിലാണ് സംഭവം.ഭാര്യയ്‌ക്കൊപ്പം ഹോട്ടൽ മുറിയിലേക്ക് നടക്കുന്നതിനിടെയാണ് ദൂരെ നിന്ന് ഒരു ആരാധകൻ റൗഫിനെ കളിയാക്കിയത്. ഇതോടെ നിയന്ത്രണം തെറ്റിയ റൗഫ് ഇവൻ ഇന്ത്യയിൽ നിന്നായിരിക്കാമെന്നു പറഞ്ഞ് അയാളെ മർദ്ദിക്കാൻ പാഞ്ഞെത്തി. ഇതിനിടെ അസഭ്യം പറയുന്നുമുണ്ടായിരുന്നു.

ഇതോടെ ആരാധകൻ, താൻ പാകിസ്താനിൽ നിന്നാണെന്നും, ഒരു ഫോട്ടോ വേണമെന്നും പറഞ്ഞു. ഞാൻ വലിയ ആരാധകനാണെന്നും വ്യക്തമാക്കി. ആക്രമിക്കാൻ ശ്രമിച്ച റൗഫ് ഇതോടെ ഒന്ന് അടങ്ങി. ചിലർ പാകിസ്താൻ ബൗളറെ പിടിച്ചുമാറ്റുന്നതും കാണാമായിരുന്നു. ഭാര്യയുടെ കൈ തട്ടിമാറ്റിയാണ് റൗഫ് ആരാധകന് നേരെ പാഞ്ഞടുത്തത്.

ഭാര്യ തടയാൻ ശ്രമിച്ചെങ്കിലും പേസർ ഇത് വകവയ്‌ക്കാതെ ആരാധകനടുത്തേക്ക് ആക്രോശിച്ചെത്തുകയായിരുന്നു.  സംഭവത്തിന്റെ വീഡിയോ എക്സിൽ വൈറലായി. സൂപ്പർ എട്ട് കാണാത പുറത്തായ പാകിസ്താൻ ടീമിനെതിരെ നാട്ടിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

🚨 Haris Rauf fight with a fan 🚨

“Ye India se ho ga” – Haris
“Nahi main Pakistan se hoon” – Fanpic.twitter.com/eQClc0fx5H

— M (@anngrypakiistan) June 18, 2024

Tags: PakistanfanHaris RaufthreatensBeat Up
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies