പാകിസ്താനിൽ പച്ചക്കറിക്കും പൊള്ളും വില; തക്കാളി കിലോയ്ക്ക് 200 രൂപ; നാരങ്ങയ്ക്ക് വില 480
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

പാകിസ്താനിൽ പച്ചക്കറിക്കും പൊള്ളും വില; തക്കാളി കിലോയ്‌ക്ക് 200 രൂപ; നാരങ്ങയ്‌ക്ക് വില 480

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 06:22 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിൽ കുതിച്ചുയർന്ന് പച്ചക്കറി വില. ഈദ് ആഘോഷങ്ങൾക്കിടയിൽ കിലോയ്‌ക്ക് 100 രൂപയായിരുന്ന തക്കാളിയുടെ വില 200 രൂപയിലെത്തി. 480 രൂപയ്‌ക്കാണ് നാരങ്ങ വിൽക്കുന്നത്. ലാഹോറിൽ നിന്ന് പുറത്തേക്കുള്ള തക്കാളികളുടെ കയറ്റുമതി നടത്തുന്നത് പൊലീസ് നിരോധിച്ചിരുന്നു. ഈ അവസരം മുതലാക്കി കച്ചവടക്കാർ വില കൂട്ടുകയാണെന്ന് ഉപഭോക്താക്കൾ പറഞ്ഞു.

പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവയ്‌ക്ക് രണ്ടിരട്ടി വിലയാണ് കച്ചവടക്കാർ ഈടാക്കുന്നത്. പച്ചക്കറികളുടെ കുതിച്ചുയരുന്ന വില പാകിസ്താൻ സർക്കാരിന് നിയന്ത്രിക്കാവുന്നതിലും മുകളിലെത്തിരിക്കുകയാണ്. പച്ചക്കറികൾക്ക് പുറമെ മാംസത്തിനും വില കുതിച്ചുയർന്നിട്ടുണ്ട്.

കോഴിയിറച്ചി കിലോയ്‌ക്ക് 56 രൂപ കൂട്ടി 520-700 രൂപ നിരക്കിലാണ് വിപണികളിൽ വിൽക്കുന്നത്. 494 രൂപ എന്ന നിരക്കിലായിരുന്നു മുമ്പ് കോഴിയിറച്ചി ലാഹോറിൽ വിറ്റിരുന്നത്. 75-80 രൂപ എന്ന നിരക്കാണ് ഉരുളക്കിഴങ്ങിന് സർക്കാരിട്ട വിലയെങ്കിലും ഇതും രണ്ടിരട്ടി വിലയ്‌ക്കാണ് പകിസ്താനിൽ വിൽക്കുന്നത്.

കഴിഞ്ഞ ഈദ് ആഘോഷ ദിവസങ്ങളിലും ഇത്തരത്തിൽ പച്ചക്കറി, പലച്ചരക്ക് സാധനങ്ങളുടെ വില വർദ്ധിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് വില നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നീക്കങ്ങളൊന്നും നടക്കുന്നില്ലെന്നും വില വർദ്ധിപ്പിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നില്ലെന്നുമാണ് ഉപഭോക്താക്കൾ പറയുന്നത്.

Tags: Pakisthanincreasedvegies Rate
ShareTweetSendShare

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies