increased - Janam TV

increased

സർക്കാരിന്റെ ക്രിസ്മസ് ​ഗിഫ്റ്റ്! നാലിനങ്ങളുടെ വില കൂട്ടി സപ്ലൈകോ; തേങ്ങയെ പഴിചാരി വെളിച്ചെണ്ണയ്‌ക്ക് ഒറ്റയടിക്ക് കൂട്ടിയത് 20 രൂപ

മലയാളിക്ക് സപ്ലൈകോ വക ഇരുട്ടടി. ക്രിസ്മസ് വിപണിക്ക് മുന്നോടിയായി നാലിനങ്ങളുടെ വിലയാണ് വർദ്ധിപ്പിച്ചത്. ജയ അരി, വൻപയർ, പച്ചരി, വെളിച്ചെണ്ണ എന്നിവയുടെ വിലയാണ് കൂട്ടിയത്. 75 രൂപയായിരുന്ന ...

കയറ്റുമതിയിൽ കുതിപ്പോട് കുതിപ്പ്! ഒക്ടോബർ മാസത്തിൽ 17.23 ശതമാനത്തിന്റെ വളർച്ച; ആറ് മാസത്തിനിടെ 468.27 ബില്യൺ ഡോളറിന്റെ കയറ്റുമതി

ന്യൂഡൽഹി: ഉത്പാദനത്തിലും നിർമാണത്തിലും മാത്രമല്ല, കയറ്റുമതിയിലും ഇന്ത്യ കുതിക്കുകയാണ്. ഒക്ടോബർ മാസത്തിൽ ചരക്കും സേവനങ്ങളും ഉൾപ്പടെ മൊത്തം കയറ്റുമതി 73.21 ബില്യൺ ഡോളറായി ഉയർന്നു. മുൻ വർഷത്തെ ...

തൊഴിലെടുത്ത് ജീവിക്കാമെന്ന് കരുതേണ്ട! ആറുമാസം കൂടുമ്പോൾ ശമ്പളത്തിൽ നിന്ന് നൽകേണ്ടത് വൻ തുക; സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾക്ക് നൽകി വരുന്ന തൊഴിൽ നികുതി കുത്തനെ ഉയർത്തി സർക്കാർ ഉത്തരവിറക്കി. കുറഞ്ഞ വരുമാനക്കാരെയും ഇടത്തരം വരുമാനക്കാരെയും ഒരുപോലെ ബാധിക്കുന്നതാണ് പുതിയ നികുതി പരിഷ്കാരം. സാമ്പത്തിക ...

ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി; ആദ്യം കൊടുക്കാനുള്ളത് കൊടുത്ത് തീർത്തിട്ട് പോരേയെന്ന് വിമർശനം

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വർദ്ധിപ്പിക്കാൻ സർക്കാരിന് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി. സമയബന്ധിതായി കുടിശ്ശിക മുഴുവൻ കൊടുത്തുതീർക്കുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. അഞ്ച് മാസത്തെ ക്ഷേമപെൻഷനാണ് നിലവിൽ ...

പാകിസ്താനിൽ പച്ചക്കറിക്കും പൊള്ളും വില; തക്കാളി കിലോയ്‌ക്ക് 200 രൂപ; നാരങ്ങയ്‌ക്ക് വില 480

ഇസ്ലാമാബാദ്: പാകിസ്താനിൽ കുതിച്ചുയർന്ന് പച്ചക്കറി വില. ഈദ് ആഘോഷങ്ങൾക്കിടയിൽ കിലോയ്ക്ക് 100 രൂപയായിരുന്ന തക്കാളിയുടെ വില 200 രൂപയിലെത്തി. 480 രൂപയ്ക്കാണ് നാരങ്ങ വിൽക്കുന്നത്. ലാഹോറിൽ നിന്ന് ...

രാജ്യത്ത് പ്രതിഭാശാലികൾ വർദ്ധിക്കുന്നു; രാജ്യത്ത് പുതുതായി ആരംഭിച്ചത് ഒരുലക്ഷം സ്റ്റാർട്ടപ്പുകളും 50,000 പേറ്റന്റുകളും: പ്രധാനമന്ത്രി

ചെന്നൈ: രാജ്യത്തെ പ്രതിഭാശാലികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2014-ൽ 4,000 പേറ്റന്റുകൾ രജിസ്റ്റർ ചെയ്തിരുന്നു. യുവാക്കളുടെ കഴിവും നിശ്ചയദാർഢ്യവും കൊണ്ട് ഇന്നത് 50,000 പേറ്റന്റുകളായി ...

വീണ്ടും ഇരുട്ടടി തുടർന്ന് സർക്കാർ; വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ സബ്‌സിഡി റദ്ദാക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഉപഭോക്താക്കൾക്ക് നൽകിയിരുന്ന സബ്‌സിഡി റദ്ദാക്കി സർക്കാർ. ഒരു മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് നൽകിവന്ന സബ് സിഡിയാണ് ...

പോലീസ് നായക്ക് ഒരു ദിവസത്തെ വാടക 7280 രൂപ; സി ഐ ക്കു പകൽ 3340 രൂപ; പോലീസ് സേവനങ്ങൾക്കു കുത്തനെ വില കൂട്ടി കേരളാ സർക്കാർ

തിരുവനന്തപുരം: പോലീസ് സേവനത്തിനുള്ള നിരക്ക് കൂട്ടി ആഭ്യന്തര വകുപ്പ്. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട രേഖകൾക്ക് മുതൽ പോലീസ് നായയ്ക്കും വയർലെൻസ് സെറ്റിനുള്ള വാടകയടക്കം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. 7280 രൂപ ...

മലയാളി പൊളിയല്ലെ…! പ്രതിദിനം കുടിച്ച് സർക്കാർ ഖജനാവിന് നൽകുന്നത് 50-കോടി; രണ്ടുവർഷത്തിനിടെ മലയാളി അകത്താക്കിയത് 31,912-കോടിയുടെ വിദേശമദ്യം; ദിനംപ്രതി സേവിക്കുന്നത് ആറ് ലക്ഷത്തോളം ലിറ്റർ; പ്രതിമാസ നികുതി 1,022-കോടിയിലധികം

എറണാകുളം; കുടിച്ച് കുടിച്ച് സർക്കാർ ഖജനാവ് നിറയ്ക്കാൻ മത്സരിച്ച് കേരളീയർ. ഞെട്ടിക്കുന്ന കണക്കുകളാണ് വിവരാവകാശ രേഖയിലൂടെ പുറത്തുവന്നത്. ബെവ്‌കോ കണക്കുപ്രകാരം രണ്ട് വർഷത്തിനിനിടെ മലയാളികൾ പ്രതിദിനം കുടിച്ചുതീർക്കുന്ന ...

wimbledon

വിംബിൾഡൺ സമ്മാന തുക വർദ്ധിപ്പിച്ചു: സിംഗിൾസ് വിജയികൾക്ക് ലഭിക്കുന്നത് 250 കോടിയോളം രൂപ

ലണ്ടൻ; ഈ വർഷത്തെ വിംബിൾഡൺ സമ്മാനത്തുകയിൽ വൻ വർദ്ധന. പുരുഷ, വനിതാ ചാമ്പ്യന്മാരുടെ സമ്മാനത്തുകയിൽ 11 ശതമാനവും മൊത്തം സമ്മാനത്തുകയിൽ 17 ശതമാനത്തിലേറെയുമാണ് 2019 നെ അപേക്ഷിച്ച് ...