Age is just a number! 83 വർഷം മുമ്പ് യുദ്ധം മൂലം നിലച്ച പഠനം; പൂർത്തിയാക്കിയത് 105 വയസിൽ; നേടിയെടുത്തത് മാസ്റ്റേഴ്സ് ഡിഗ്രി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

Age is just a number! 83 വർഷം മുമ്പ് യുദ്ധം മൂലം നിലച്ച പഠനം; പൂർത്തിയാക്കിയത് 105 വയസിൽ; നേടിയെടുത്തത് മാസ്റ്റേഴ്സ് ഡിഗ്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 12:51 pm IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: പ്രായം വെറും നമ്പറാണെന്ന് തെളിയിച്ച് വർജീനിയ ഹിസ്‌ലോപ്പ്. 105ാം വയസിൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഡി​ഗ്രി കരസ്ഥമാക്കിയാണ് വർജീനിയ വാർത്തകളിൽ നിറയുന്നത്. കഴിഞ്ഞ ഞായറാഴ്ച സർവകലാശാല വെച്ച് നടന്ന ബിരുദദാന ചടങ്ങിൽ കറുത്ത ​ഗൗണും തൊപ്പിയും ധരിച്ച് അഭിമാനം നിറഞ്ഞ ചിരിയോടെ അവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

1936ലാണ് ഇതേ സർവകലാശാലയിൽ നിന്നാണ് വർജീനിയ ഡി​ഗ്രി പൂർത്തിയാക്കിയത്. ഉടൻ തന്നെ മാസ്റ്റേഴ്സ് പഠനം ആരംഭിച്ചെങ്കിലും രണ്ടാം ലോകമഹായുദ്ധം തടസ്സമായി. വർജീയയുടെ പ്രതിശ്രുത വരൻ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാ​ഗമാകാൻ സേനയിൽ ചേർന്നതോടെ അവസാന തീസിസ് സമർപ്പിക്കാൻ ഇവർക്ക് സാധിച്ചില്ല. അക്കാലത്ത് വിവാഹത്തിനും കുടുംബത്തിനും വേണ്ടി അവളുടെ കരിയർ ത്യജിക്കുന്നത് ത്യാഗമായാണ് കണക്കാക്കപ്പെട്ടിരുന്നത്.

83 വർഷങ്ങൾക്ക് ഇപ്പുറവും അന്ന് എഴുതിയ തീസിസ് വർജീനിയ നിധി പോലെ സൂക്ഷിച്ചിരുന്നു. ഇക്കാര്യം മനസ്സിലാക്കിയ മരുമകൻ സർവകലാശാലയുമായി ബന്ധപ്പെട്ടു,. ഇതോടെയാണ് ബിരുദത്തിനുള്ള വഴി തുറന്നത്. തീസിസിനല്ല 83 വർഷത്തെ സമർപ്പണത്തിനുള്ള അം​ഗീകാരമെന്ന് പറഞ്ഞാണ് സർവകലശാല ബിരുദം സമ്മാനിച്ചത്. യുദ്ധാനന്തരം വാഷിംഗ്ടണിലെ താമസം മാറ്റിയ വർജിനിയ അധ്യാപനത്തിന്റെ പാത തെരഞ്ഞെടുത്തു. ഭർത്താവ് ജോർജ്ജ് ഫാമിലി ബിസിനസിന്റെ ഭാ​ഗമാകുകയും ചെയ്തു.

 

Tags: degree105 yrs
Share
Tweet
SendShare

More News from this section

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies