ഏതെങ്കിലും വിഷയത്തിൽ ബിരുദമുണ്ടോ? റെയിൽവേയിലേക്ക് സ്വാഗതം! 8113 ഒഴിവുകൾ
ഇന്ത്യൻ റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ, അക്കൗണ്ടന്റ്, സൂപ്പർ വൈസർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 8113 ഒഴിവുകളാണുള്ളത്. ഒക്ടോബർ 31 ...