ഭയമില്ലാതെ ജീവിക്കണം! ആളൊഴിഞ്ഞ വീടുകളെല്ലാം സിപിഎമ്മിന്റെ ബോംബ് നിർമ്മാണ ഹബ്ബ്; വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭയമില്ലാതെ ജീവിക്കണം! ആളൊഴിഞ്ഞ വീടുകളെല്ലാം സിപിഎമ്മിന്റെ ബോംബ് നിർമ്മാണ ഹബ്ബ്; വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 04:05 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: തലശേരി എരഞ്ഞോളിയിലെ ബോംബ് നിർമ്മാണത്തിന് പിന്നിൽ സിപിഎമ്മെന്ന് പ്രദേശവാസി. കഴിഞ്ഞ ദിവസം സ്റ്റീൽ ബോംബ് പൊട്ടി മരിച്ച വേലായുധന്റെ അയൽവാസിയായ യുവതിയാണ് പ്രതികരണം നടത്തിയത്. പൊലീസിനെ അറിയിക്കാതെ ബോംബ് എടുത്തുമാറ്റിയെന്നും പ്രദേശവാസിയായ സീന മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

കഴിഞ്ഞ 15 വർഷത്തോളമായി ഇവിടെ ബോംബ് നിർമാണം നടക്കുന്നുണ്ട്. ഒരാൾ മരിച്ചതുകൊണ്ട് മാത്രമാണ് ഇപ്പോൾ ഇക്കാര്യം പുറത്തുവന്നതെന്നും യുവതി പറഞ്ഞു. ആളൊഴിഞ്ഞ വീടുകളെല്ലാം സിപിഎമ്മിന്റെ ബോംബ് നിർമ്മാണ ഹബ്ബാണ്. ഇതിനെ കുറിച്ച് പുറത്ത് പറയുന്നവരുടെ വീട് ബോംബ് എറിഞ്ഞ നശിപ്പിക്കുന്നതാണ് ഇവരുടെ പതിവ് രീതിയെന്നും യുവതി വെളിപ്പെടുത്തി.

മരിച്ചയാൾ ഉൾപ്പെടെ ഇവിടെ നിരവധി സാധാരണക്കാരാണ് ജീവിക്കുന്നത്. ഞങ്ങൾക്കെല്ലാം ഇവിടെ ഭയമില്ലാതെ ജീവിക്കാൻ സാധിക്കണം. ഈ വീടിന് സമീപത്ത് നിന്ന് മുമ്പും സമാനമായ രീതിയിൽ മൂന്ന് ബോംബുകൾ കണ്ടെത്തിയിരുന്നു. പൊലീസിനെ അറിയിക്കാതെ പ്രവർത്തകർ തന്നെ ആ ബോംബുകൾ എടുത്തുമാറ്റിയിരുന്നു. പാർട്ടി പ്രവർത്തകരെ പേടിച്ചാണ് ഇതുവരെയും ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നും യുവതി വ്യക്തമാക്കി.

വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ പോയ 75 കാരനാണ് കഴിഞ്ഞ ദിവസം സ്റ്റീൽ ബോംബ് പൊട്ടി മരണപ്പെട്ടത്. എരഞ്ഞോളി പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു സംഭവം. പറമ്പിൽനിന്ന് കിട്ടിയ സ്റ്റീൽ പാത്രം തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.

Tags: Kannurthalassery
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies