കോഴിക്കോട് വയോധികരായ സഹോദരിമാരുടെ കൊലപാതകം : സഹോദരൻ പ്രമോദിനെ മരിച്ച നിലയിൽ കണ്ടെത്തി
തലശ്ശേരി : കോഴിക്കോട് കരിക്കാംകുളം തടമ്പാട്ടുത്താഴത്ത് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരൻ പ്രമോദിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയത് തലശ്ശേരി കുയ്യാലി പുഴ തീരത്ത്. ...






















