460 കിലോമീറ്റര്‍ റേഞ്ച്, ആഡംബര ഫീച്ചറുകള്‍ ; വരുന്നു എം.ജിയുടെ മൂന്നാം ഇലക്ട്രിക് മോഡല്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

460 കിലോമീറ്റര്‍ റേഞ്ച്, ആഡംബര ഫീച്ചറുകള്‍ ; വരുന്നു എം.ജിയുടെ മൂന്നാം ഇലക്ട്രിക് മോഡല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 12:09 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ വിപണിയിൽ മറ്റൊരു ഇലക്ട്രിക് കാർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എംജി മോട്ടോഴ്സ്. കമ്പനിയുടെ ഇന്ത്യയിലെത്തുന്ന മൂന്നാമത്തെ ഇവിയാണിത്. ഇതിന് എംജി ക്ലൗഡ് ഇവി എന്നാണ് പേര് നൽകിയിരിക്കുന്നത് . ഈ വർഷം സെപ്റ്റംബറോടെ ഇത് വിപണിയിലെത്തും. ഇന്തോനേഷ്യൻ, ചൈനീസ് വിപണികളിൽ വുളിംഗ്, ബോജുൻ ബ്രാൻഡിംഗുമായാണ് കാർ വരുന്നത്.

ആഗോള വിപണിയിൽ എത്തുന്ന എംജി ക്ലൗഡ് ഇവി മോഡലിന് ഏകദേശം 4295 എം.എം. നീളം 1850 എം.എം. വീതി, 1652 എം.എം. ഉയരം 2700 എം.എം. വീല്‍ബേസ് എന്നിവയാകും ഉണ്ടാകുക. മുന്നിലും പിന്നിലും പൂർണ്ണമായ എൽഇഡി ലൈറ്റ് ബാറുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, മുൻ ബമ്പറിൽ ഘടിപ്പിച്ച ഹെഡ്‌ലാമ്പുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. 5 സീറ്റർ ലേഔട്ടിലാണ് ഈ ഇലക്ട്രിക് കാർ വരുന്നത്.

എംജി ക്ലൗഡ് ഇവിയുടെ ഒരു ടെസ്റ്റിംഗ് മോഡലിന്റെ ചിത്രങ്ങൾ ഇതിനകം പുറത്ത് വന്നിരുന്നു. എം.ജി. ഇസഡ്.എസ്. ഇലക്ട്രിക്കില്‍ നല്‍കിയിട്ടുള്ളതിന് സമാനമായാണ് അലോയി വീല്‍ വന്നിട്ടുള്ളത്. ഫെന്‍ഡറിലാണ് ചാര്‍ജിങ്ങ് പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഫ്‌ളഷ് ഡോര്‍ ഹാന്‍ഡിലാണ് വശങ്ങളില്‍ നല്‍കിയിട്ടുള്ളത്

ഫ്ലോട്ടിംഗ് സ്‌ക്രീനും ഡിജിറ്റൽ ഡിസ്‌പ്ലേ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും മധ്യഭാഗത്ത് വലിയ ടച്ച്‌സ്‌ക്രീനും ഉണ്ടായിരിക്കും. ഇന്തോനേഷ്യൻ വിപണിയിൽ, ഈ കാർ ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം) സാങ്കേതികവിദ്യയും 360 ഡിഗ്രി ക്യാമറ ഫീച്ചറുമായാണ് ഇത് വരുന്നത് .

ആഗോള വിപണിയിൽ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുമായാണ് ഈ ഇവി വരുന്നത്. 37.9kWh ബാറ്ററി പായ്‌ക്ക് ഉണ്ട്, ഇത് ഒറ്റ ചാർജിൽ 360 കിലോമീറ്റർ വരെ റേഞ്ച് നൽകുന്നു. 50.6kWh ബാറ്ററി പായ്‌ക്കാണ് മറ്റൊന്ന്, ഒറ്റ ചാർജിൽ 460 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും.പുതിയ ക്ലൗഡ് ഇവി മോഡലിന് 20 ലക്ഷം രൂപയിൽ താഴെയാകും വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: EVmg motors
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies