കറുത്ത ബുർഖയും ഹെൽമെറ്റും, കൈയിൽ മൂർച്ചയുള്ള കത്തി; ജ്വല്ലറിയിൽ കയറിയ അക്രമികളെ കസേര കൊണ്ട് അടിച്ചിട്ട് അച്ഛനും മകനും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കറുത്ത ബുർഖയും ഹെൽമെറ്റും, കൈയിൽ മൂർച്ചയുള്ള കത്തി; ജ്വല്ലറിയിൽ കയറിയ അക്രമികളെ കസേര കൊണ്ട് അടിച്ചിട്ട് അച്ഛനും മകനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 04:27 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ആയുധധാരികളായ കവർച്ച സംഘത്തെ കസേര കൊണ്ട് അടിച്ചിട്ട് അച്ഛനും മകനും. ഹൈദരാബാദിലെ ജ്വല്ലറിയിലാണ് സംഭവം. കടയുടമ ശേഷാറാമും മകൻ സുരേഷുമാണ് അക്രമികളെ സധൈര്യം നേരിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് പേർ ജ്വല്ലറിൽ അതിക്രമിച്ച് കയറിയത്. മുഖം മറയ്‌ക്കാനായി ഒരാൾ ബുർഖയും മറ്റേയാൾ ഹെൽമെറ്റും ധരിച്ചിരുന്നു. ബുർഖ ധരിച്ചയാൾ ജ്വല്ലറിൽ കയറിയ ഉടനെ ശേഷറാമിന്റെ തോളിൽ ആഞ്ഞ് കുത്തി. ഇതേ സമയം ഇയാളുടെ കൂട്ടാളി സഞ്ചിയിൽ ആഭരണങ്ങളും പണവും വാരിയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഒരു നിമിഷം പകച്ച് പോയെങ്കിലും പരിക്ക് വകവെക്കാതെ അച്ഛനും മകനും കയ്യിൽ കിട്ടിയ കസേര കൊണ്ട് കവർച്ചക്കാരുടെ തലയ്‌ക്കടിച്ചു. ഒടുവിൽ അവശരായ മോഷ്ടാക്കൾ സാധനങ്ങൾ ഉപേക്ഷിച്ച് പുറത്തേക്കോടി. കത്തിയുമായി മോട്ടോർ സൈക്കിളിൽ കയറി രക്ഷപ്പെടുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞിട്ടുണ്ട്.

ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്ന് 25 മീറ്റർ അകലെയാണ് കവർച്ചാശ്രമം നടന്നത്. അക്രമികളെ കണ്ടെത്താൻ പ്രത്യേക സം​ഘത്തെ രൂപീകരിച്ചതായി മുതിർന്ന പൊലീസ് ഓഫീസർ നരസിംഹ റെഡ്ഡി പറഞ്ഞു. കവർച്ചക്കാർ കടയ്‌ക്കുള്ളിൽ ഹിന്ദിയാണ് സംസാരിച്ചത്. ക്രിമിനൽ സംഘമായ ബവാറിയയിൽ പെട്ടവരാണെന്ന് സംശമുണ്ട്, അദ്ദേഹം വ്യക്തമാക്കി.

Tags: Jewellerytheft
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies