വൈറലകാൻ പെട്ടിയിലാകാനും റെഡി.! പായുന്ന ട്രെയിനിന്റെ വാതിലിന് മുന്നിൽ യുവതിയുടെ ഡാൻസ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വൈറലകാൻ പെട്ടിയിലാകാനും റെഡി.! പായുന്ന ട്രെയിനിന്റെ വാതിലിന് മുന്നിൽ യുവതിയുടെ ഡാൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 10:41 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ദിവസമാണ് ബഹുനില കെട്ടിടത്തിന്റെ ടെറസിൽ കയറി ഒറ്റ കൈയിൽ തൂങ്ങിയാടി യുവതിയും സുഹൃത്തും റീൽസ് ചിത്രീകരിച്ച് വിവാ​ദത്തിലായത്. ജീവൻ പണയം വച്ച നടത്തിയ സാഹസം വൈറലായതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ അലയാെലികൾ അടങ്ങുന്നതിനിടെയാണ് മറ്റൊരു സംഭവം.

ഇത്തവണ കെട്ടിടത്തിലല്ല, ഓടുന്ന ട്രെയിനിന്റെ വാതിലിന് മുന്നിലാണ് യുവതിയുടെ ഡാൻസ് സാഹസം. ‘കാൻചി ഹേ കാൻചി” എന്ന ​ഗാനത്തിന് ചുവട് വയ്‌ക്കുകയായിരുന്നു ഇവർ. വാതിലിന് അരികിൽ നിന്നാണ് ഇവരുടെ അതിസാഹസിക ഡാൻസ്. ട്രെയിൻ ഒന്ന് ബ്രേക്ക് ചെയ്താൽ തെറിച്ച് പുറത്തു പോയേക്കാവുന്ന സാഹചര്യത്തിലാണ് അഭ്യാസം.

Agar ye reel bante huye gir jaati to iski family bhi Ashwini Vaishnaw ko gaali deti 😭😭 pic.twitter.com/0ecr0syJEw

— Raja Babu (@GaurangBhardwa1) June 20, 2024

ഇവർ ട്രെയിനിൽ നിന്ന് വീണാൽ റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവായിരിക്കും പഴി കേൾക്കേണ്ടി വരിക എന്ന കാപ്ഷനോടെയാണ് ഒരാൾ എക്സിൽ വീഡിയോ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ യുവതിക്കെതിരെ വിമർശനവും ശക്തമായി. താൻ അവിടെയുണ്ടായിരുന്നെങ്കിൽ ആദ്യം ഇവരെ തള്ളിയിട്ടേനെ എന്ന് ഒരു യൂസർ കമന്റ് ചെയ്തു.

Tags: womansdangerousinstagramtrainDanceREELMoving
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies