REEL - Janam TV

REEL

‘സന്തോഷം, സമൃദ്ധി, ആനന്ദം, ആരോഗ്യം- എനിക്ക് ഇതെല്ലാം ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്’! ഫുഡീസിനെ കയ്യിലെടുത്ത് സാറാ അലി ഖാൻ; വീഡിയോ

യാത്രയും ഭക്ഷണവുമൊക്കെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് സാറാ അലി ഖാൻ എന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാണ്. ദീപാവലിക്ക് പൊതുവേ ദീപങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ നിറയുമ്പോൾ‌ കേദാർനാഥ് യാത്രയ്ക്കിടയിലെ ...

ഇങ്ങനെ മരിച്ച് അഭിനയിക്കാമോ! മെട്രോയിൽ യുവതിയുടെ സസ്പെൻസ് ത്രില്ലർ; ഓ അതായിരുന്നല്ലേ!

ഡൽഹി മെ‍ട്രോ സ്റ്റേഷനിലെ യുവതിയുടെ റീൽസ് ചിത്രീകരണം സോഷ്യൽ മീഡിയയിൽ ട്രോളന്മാർക്ക് വക നൽകി. സ്റ്റേഷനിലും മെട്രോയിലും ഓടിനടന്നാണ് യുവതി റീൽസ് ചിത്രത്തിനായി അഭിനയിക്കുന്നത്. ഒടുവിൽ ഒരു ...

മേരി മാതാവിനെ അശ്ലീലമായി ചിത്രീകരിച്ചു; യൂട്യൂബർ ഫൈസലിനെതിരെ വ്യാപക വിമർശനം; കർമ്മഫലം ഉടനെയുണ്ടാകുമെന്നും വിശ്വാസികൾ

മേരിമാതാവിന്റെ ചിത്രം റീലിനായി അശ്ലീല രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച യുഎഇക്കാരനായ കണ്ടന്റ് ക്രിയേറ്റർക്കെതിരെ വ്യാപക വിമർശനം. ഫൈസൽ എന്ന യുവാവാണ് ചിത്രം എഡിറ്റ് ചെയ്ത് റീലിൽ ...

റീൽസ് വഴികാട്ടിയായി, പൊട്ടിയ പല്ല് തിരിച്ചറിയൽ രേഖയും; 18 വർഷം മുൻപ് നഷ്ടപ്പെട്ട സഹോദരനെ കണ്ടെത്തി യുവതി

18-വർഷം മുൻപ് കാണാതായ സഹോദരനെ ഇൻസ്റ്റ​ഗ്രാം റീൽസിലൂടെ കണ്ടെത്തിയ സന്തോഷത്തിലാണ് ഒരു യുവതി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഇൻസ്റ്റ​ഗ്രാം റീൽസ് വഴികാട്ടിയായെങ്കിൽ ഒടിഞ്ഞ പല്ലാണ് തിരിച്ചറിയൽ രേഖയായത്. ...

വൈറലകാൻ പെട്ടിയിലാകാനും റെഡി.! പായുന്ന ട്രെയിനിന്റെ വാതിലിന് മുന്നിൽ യുവതിയുടെ ഡാൻസ്

കഴിഞ്ഞ ദിവസമാണ് ബഹുനില കെട്ടിടത്തിൻ്റെ ടെറസിൽ കയറി ഒറ്റ കൈയിൽ തൂങ്ങിയാടി യുവതിയും സുഹൃത്തും റീൽസ് ചിത്രീകരിച്ച് വിവാ​ദത്തിലായത്. ജീവൻ പണയം വച്ച നടത്തിയ സാഹസം വൈറലായതോടെ ...

വൈറൽ തൂങ്ങൽ! യുവതിയും സു​ഹൃത്തും അറസ്റ്റിൽ; ഇനി പൊലീസ് തൂക്കും

പൂനെ: റീൽസെടുക്കാൻ കെട്ടിടത്തിന്റെ ടെറസിൽ കയറി ജീവൻ പണയം വച്ച് അഭ്യാസ കാട്ടിയ യുവതിയും ആൺ സുഹൃത്തും അറസ്റ്റിൽ. ഭാരതി വിദ്യാപീഠ് പൊലീസാണ് ഇവരെ പിടികൂടിയത്. മീനാക്ഷി ...

ഇത് വല്ലാത്താെരു..! റീൽസെടുക്കാൻ ടെറസിൽ തൂങ്ങി കിടന്ന് സാഹസം; ഭ്രാന്തിന്റെ മാരക വേർഷനെന്ന് സോഷ്യൽ മീഡിയ

ഇൻസ്റ്റ​ഗ്രാമിൽ ലൈക്കും ഷെയറും നേടാൻ യുവതലമുറ നടത്തുന്ന കാട്ടിക്കൂട്ടലുകൾ ചില്ലറയൊന്നുമല്ല. എന്ത് സാഹസം കാട്ടിയിട്ടാണെങ്കിലു അല്പം പോപ്പുലാരിറ്റി കിട്ടണം, ഇല്ലെങ്കിൽ ഒന്ന് ട്രെൻഡാകണം. അതിന് വേണ്ടി എന്തിനും ...

വൈറലാവാൻ എന്തും…റീലെടുക്കാൻ നടുറോഡിൽ കസേരയിട്ടിരുന്ന് യുവാവിന്റെ ഷോ, കയ്യോടെ പിടികൂടി പോലീസ്

ന്യൂഡൽഹി: ഡൽഹിയിലെ നടുറോഡിലിരുന്നു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിന് വേണ്ടി റീല് ചിത്രീകരിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരക്കേറിയ ജിടി കർണാൽ റോഡിലിരുന്ന് വീഡിയോ ...

റീൽസെടുക്കാൻ തലകീഴായി കിടന്ന് കസർത്ത്; സ്ലാബ് ഇളകി വീണ് യുവാവിന് ദാരുണാന്ത്യം

മൊബൈലിൽ റീൽസെടുക്കാൻ സ്കൂൾ കെട്ടിടത്തിന്റെ ടെറസിൽ കയറി തലകീഴായി കിടന്ന് അഭ്യാസം നടത്തിയ യുവാവിന് ദാരുണാന്ത്യം. സ്ലാബ് ശരീരത്തിൽ വീണാണ് യുപി സ്വദേശിയായ21-കാരൻ ശിവം മരിച്ചത്. കാൽ ...

റീൽസ് എടുക്കാൻ അറിയുന്ന ഗവേഷണ വിദ്യാർത്ഥിയാണോ? നിങ്ങളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ!!!

ദൈനംദിന ജീവിതത്തിൽ സമൂഹമാദ്ധ്യമങ്ങൾ ചെലുത്തുന്ന പങ്ക് ചെറുതല്ല. സോഷ്യൽ മീഡിയയും ഹ്രസ്വ വീഡിയോയും ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലാണ് നമ്മളെ എത്തിച്ചിരിക്കുന്നത്. ഇതിനിടെ ഐഐടി വിദ്യാർത്ഥികൾക്ക് ലെൻസ് എക്‌സ്പ്രസ് ...