യോഗക്കെതിരായ കുപ്രചാരണങ്ങൾ അവസാനിപ്പിക്കാൻ കൈകോർത്ത് മതനേതാക്കൾ; എല്ലാ മതവിഭാഗങ്ങളെയും പങ്കെടുപ്പിച്ച് ലഡാക്കിൽ യോഗാദിനം ആഘോഷിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യോഗക്കെതിരായ കുപ്രചാരണങ്ങൾ അവസാനിപ്പിക്കാൻ കൈകോർത്ത് മതനേതാക്കൾ; എല്ലാ മതവിഭാഗങ്ങളെയും പങ്കെടുപ്പിച്ച് ലഡാക്കിൽ യോഗാദിനം ആഘോഷിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 11:48 pm IST
FacebookTwitterWhatsAppTelegram

ലേ: യോഗക്കെതിരായ കുപ്രചാരണങ്ങൾ അവസാനിപ്പിക്കാൻ കൈകോർത്ത് മതനേതാക്കൾ. ലഡാക്കിലെ ലേയിൽ സംഘടിപ്പിച്ച യോഗാ പരിപാടിയിലാണ് വിവിധ മതനേതാക്കളും പങ്കെടുത്തത്. യോഗയെ മതത്തിന്റെ പേരിൽ അകറ്റിനിർത്താൻ ശ്രമിക്കുന്ന കുപ്രചാരണങ്ങൾക്കുളള മറുപടി കൂടിയായി പരിപാടി.

ഇന്ത്യൻ മൈനോറിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം ലോകത്തിന് നൽകിയ ഏറ്റവും മികച്ച സംഭാവനയാണ് യോഗയെന്ന് മതനേതാക്കൾ ചൂണ്ടിക്കാട്ടി. രാമകൃഷ്ണ മിഷൻ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് സ്വാമി ദയാദീപാനന്ദ ഉൾപ്പെടെയുളളവർ പരിപാടിയിൽ പങ്കെടുത്തു. വിവിധ സ്‌കൂളുകളിൽ നിന്നുളള കുട്ടികളും എത്തിയിരുന്നു.

യോഗയ്‌ക്ക് ഇന്ത്യയിലാണ് തുടക്കമെങ്കിലും അത് പിന്നീട് ചുരുങ്ങിപ്പോയെന്ന് മഹാബോധി ഇന്റർനാഷണൽ മെഡിറ്റേഷൻ സെന്ററിലെ ഭിക്കു സംഘ്‌സേന ചൂണ്ടിക്കാട്ടി. യോഗയുടെ പ്രാധാന്യം ലോകത്ത് വേണ്ടത്ര പ്രചരിപ്പിക്കാൻ നമുക്ക് കഴിഞ്ഞില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിശ്രമഫലമായി ഇന്ന് ലോകത്തിന്റെ മുക്കിലും മൂലയിലും വരെ യോഗ എത്തിക്കാൻ നമുക്ക് കഴിഞ്ഞുവെന്നും ഭിക്കു സംഘ്‌സേന കൂട്ടിച്ചേർത്തു.

ആധുനീക ലോകത്ത് ജീവിതശൈലീ രോഗങ്ങളെപോലും തടയാനുളള കരുത്ത് യോഗയ്‌ക്കുണ്ടെന്ന് സ്വാമി ദയാദീപാനന്ദ കൂട്ടിച്ചേർത്തു.

Tags: മെഡിറ്റേഷൻlehladakhപ്രധാനമന്ത്രി നരേന്ദ്രമോദിInternational Yoga Day 2024ലേലഡാക്ക്യോഗ
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies