#ladakh - Janam TV

#ladakh

ലഡാക്കിൽ ശക്തമായ ഭൂചലനം; 3.4 തീവ്രത രേഖപ്പെടുത്തി

ലഡാക്കിൽ ശക്തമായ ഭൂചലനം; 3.4 തീവ്രത രേഖപ്പെടുത്തി

ലേ: ലഡാക്കിന്റെ തലസ്ഥാനമായ ലേയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രകമ്പനം ലേക്ക് ...

നിയമസഭയിൽ പാക് അധിനിവേശ കശ്മീരിന് 24 സീറ്റ്, പ്രദേശം നമ്മുടെ കൈയ്യിൽ ആകുന്ന നിമിഷം പ്രാബല്യത്തിൽ വരും; ബിൽ സഭയിൽ അവതരിപ്പിച്ച് അമിത് ഷാ

നിയമസഭയിൽ പാക് അധിനിവേശ കശ്മീരിന് 24 സീറ്റ്, പ്രദേശം നമ്മുടെ കൈയ്യിൽ ആകുന്ന നിമിഷം പ്രാബല്യത്തിൽ വരും; ബിൽ സഭയിൽ അവതരിപ്പിച്ച് അമിത് ഷാ

ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീർ നിയമസഭയിലേക്കുള്ള സീറ്റുകൾ പുന:സംഘടിപ്പിച്ച് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മുകശ്മീർ റീ ഓർഗനൈസേഷൻ ബിൽ സഭയിൽ ...

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ലഡാക്കിൽ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ടു; നാല് പേർക്ക് ദാരുണാന്ത്യം

ശ്രീനഗർ: ലഡാക്കിനെ താഴ്വരയുമായി ബന്ധിപ്പിക്കുന്ന സോജില ചുരത്തിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ മലയാളികളായ നാല് വിനോദ സഞ്ചാരികൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കേരളത്തിൽ ...

ലഡാക്കിലെ മാർക്കറ്റിൽ കറങ്ങി നടന്ന് അബ്രഹാം ഖുറേഷി ; സ്റ്റൈലിഷ് ലുക്കിലുള്ള മോഹൻലാലിന്റെ വീഡിയോ വൈറൽ

ലഡാക്കിലെ മാർക്കറ്റിൽ കറങ്ങി നടന്ന് അബ്രഹാം ഖുറേഷി ; സ്റ്റൈലിഷ് ലുക്കിലുള്ള മോഹൻലാലിന്റെ വീഡിയോ വൈറൽ

ലഡാക്ക് മാർക്കറ്റിൽ കറങ്ങി നടക്കുന്ന മോഹൻലാലിന്റെ സ്റ്റൈലിഷ് വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. എമ്പൂരാൻ സിനിമയുടെ ഷൂട്ടിങ് ഇടവേളയിലാണ് താരം ഷോപ്പിം​ഗിനിറങ്ങിയത്. മോ​ഹൻലാലിന്റെ സുഹൃത്ത് സമീർ ഹംസയാണ് തന്റെ ...

പാക്- ചൈന അതിർത്തിയിൽ ശേഷിയും വീറും പ്രകടമാക്കാൻ ഇന്ത്യൻ വ്യോമസേന; ‘ത്രിശൂൽ’ വ്യോമാഭ്യാസത്തിന് ഇന്ന് തുടക്കം

13,000 അടി ഉയരത്തിൽ , 218 കോടി രൂപ ചെലവിൽ ലഡാക്കിൽ ലോകത്തെ ഏറ്റവും വലിയ യുദ്ധവിമാനത്താവളം ; ചൈനയ്‌ക്കുള്ള തിരിച്ചടി ഇനി ദ്രുതഗതിയിൽ

ന്യൂഡൽഹി : ജി 20 ഉച്ചകോടി ഇന്ത്യയിൽ നടന്നതും , ഇന്ത്യ-മിഡിൽ ഈസ്റ്റ് ഇടനാഴി പ്രഖ്യാപിച്ചതുമൊക്കെ ചൈനയ്ക്ക് ഏറ്റ കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത് . അതിനു പിന്നാലെയാണ് ...

രാഹുലിന്റെ രാജ്യവിരുദ്ധ പ്രസ്താവനകൾ ജീവൻ പണയം വച്ച് അതിർത്തി കാക്കുന്ന സുരക്ഷാസേനയുടെ മനോവീര്യം കെടുത്തും; രാഹുൽ കളിക്കുന്നത് വിലകുറഞ്ഞ രാഷ്‌ട്രീയം: തരൂൺ ചൂഗ്

രാഹുലിന്റെ രാജ്യവിരുദ്ധ പ്രസ്താവനകൾ ജീവൻ പണയം വച്ച് അതിർത്തി കാക്കുന്ന സുരക്ഷാസേനയുടെ മനോവീര്യം കെടുത്തും; രാഹുൽ കളിക്കുന്നത് വിലകുറഞ്ഞ രാഷ്‌ട്രീയം: തരൂൺ ചൂഗ്

ന്യൂഡൽഹി: രാഹുലിന്റെ രാജ്യവിരുദ്ധ പ്രസ്താവനകൾ ജീവൻ പണയം വച്ച് അതിർത്തി കാക്കുന്ന സുരക്ഷാസേനയുടെ മനോവീര്യം കെടുത്തുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. ലഡാക്കിലെ ഭൂമി ...

രാഹുൽ വായ തുറക്കുന്നതിന് മുൻപേ കുറച്ചെങ്കിലും വാസ്തവങ്ങൾ മനസിലാക്കിയിരിക്കണം; രാഹുലിന്റെ ചൈന പരാമർശത്തിനെതിരെ മേജർ ജനറൽ എസ്പി സിൻഹ

രാഹുൽ വായ തുറക്കുന്നതിന് മുൻപേ കുറച്ചെങ്കിലും വാസ്തവങ്ങൾ മനസിലാക്കിയിരിക്കണം; രാഹുലിന്റെ ചൈന പരാമർശത്തിനെതിരെ മേജർ ജനറൽ എസ്പി സിൻഹ

ന്യൂഡൽഹി: രാഹുലിന്റെ ചൈനീസ് കൈയ്യേറ്റ പരാമർശത്തിനെതിരെ റിട്ട. മേജർ ജനറൽ എസ്പി സിൻഹ. ലഡാക്കിലെ സാഹചര്യം രാഹുൽ വാദിക്കുന്നത് പോലെ അല്ലെന്നും ഗ്രൗണ്ട് റിയാലിറ്റി മറ്റൊന്നാണെന്നും അദ്ദേഹം ...

ലഡാക്കിൽ ഒരു പുല്ല് പോലും മുളയ്‌ക്കാൻ പോകുന്നില്ലെന്ന് രാഹുലിന്റെ മുത്തച്ഛൻ പറഞ്ഞു; എന്നാൽ, നെഹ്‌റുവിയൻ വീക്ഷണത്തെ മോദി സർക്കാർ പൊളിച്ചെഴുതി; രാഹുലിന്റെ ലഡാക്ക് യാത്ര വികസനത്തിന്റെ കഥ പറയുന്നു: അമിത് മാളവ്യ

ഡൽഹി: വയനാട് എംപി രാഹുൽ ​ഗാന്ധിയുടെ ലഡാക്ക് യാത്ര ഇന്ത്യക്കുണ്ടായ വികസനത്തിന്റെ കഥ പറയുന്നുവെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. ഒരു പുല്ലുപോലും ലഡാക്കിൽ ...

ക്രിക്കറ്റ് കളിച്ച് ഇന്ത്യൻ സൈന്യം; വൈറലായി വീഡിയോ

ക്രിക്കറ്റ് കളിച്ച് ഇന്ത്യൻ സൈന്യം; വൈറലായി വീഡിയോ

ലഡാക്ക് : ലഡാക്കിലെ അതി ശൈത്യത്തെ ക്രിക്കറ്റിലൂടെ അതിജീവിച്ച് ഇന്ത്യൻ സൈന്യം. ലഡാക്കിലെ ഗൽവാൻ താഴ്‌വരയിലാണ് ഇന്ത്യൻ സൈന്യം ക്രിക്കറ്റ് കളിച്ചത്. തണുപ്പിനുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ആസ്വദിച്ച് ...

കൗണ്ടർ ഹൈജാക്ക് ഫോഴ്‌സിന്റെ മുൻ കമാൻഡർ; ലഡാക്കിന്റെ പുതിയ ലഫ്റ്റനന്റ് ഗവർണറായി ബി.ഡി മിശ്ര

കൗണ്ടർ ഹൈജാക്ക് ഫോഴ്‌സിന്റെ മുൻ കമാൻഡർ; ലഡാക്കിന്റെ പുതിയ ലഫ്റ്റനന്റ് ഗവർണറായി ബി.ഡി മിശ്ര

ഡൽഹി: രാധാകൃഷ്ണൻ മാത്തൂറിന്റെ രാജി പ്രസിഡന്റ് ദ്രൗപതി മുർമു അംഗീകരിച്ചതിനെ തുടർന്ന് അരുണാചൽ പ്രദേശ് ഗവർണറായിരുന്ന ബ്രിഗേഡിയർ ഡോ. ബി.ഡി മിശ്രയെ ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവർണറായി നിയമിച്ചു. ...

കശ്മീരിലെ ഗുൽമാർഗിൽ ഹിമപാതം; 2 വിദേശികൾക്ക് ദാരുണാന്ത്യം , 21 പേരെ രക്ഷപ്പെടുത്തി

കശ്മീരിലെ ഗുൽമാർഗിൽ ഹിമപാതം; 2 വിദേശികൾക്ക് ദാരുണാന്ത്യം , 21 പേരെ രക്ഷപ്പെടുത്തി

ശ്രീനഗർ: കശ്മീരിലെ ഗുൽമാർഗിലുണ്ടായ ഹിമപാതത്തിൽ രണ്ട് പോളിഷ് പൗരന്മാർ മരിച്ചു. ഹിമപാതത്തിൽ കുടുങ്ങിയ 21 പേരെ രക്ഷപ്പെടുത്തി. അഫർവത് കൊടുമുടിയിൽ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ബരാമുള്ളയിലെ ...

ചൈനയുടെ കടന്നുകയറ്റം ചെറുക്കാൻ ശക്തമായ നിലപാട് സ്വീകരിച്ച് ഇന്ത്യ; പ്രതിരോധത്തിനായി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ഇന്ത്യൻ സൈന്യം – India responds to Chinese buildup

ചൈനയുടെ കടന്നുകയറ്റം ചെറുക്കാൻ ശക്തമായ നിലപാട് സ്വീകരിച്ച് ഇന്ത്യ; പ്രതിരോധത്തിനായി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ഇന്ത്യൻ സൈന്യം – India responds to Chinese buildup

ന്യൂഡൽഹി: ചൈനയെ പ്രതിരോധിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സൈന്യം നിർമ്മിച്ചതായി പ്രതിരോധ വൃത്തങ്ങൾ. കിഴക്കൻ ലഡാക്ക് സെക്ടറിൽ 450 ടാങ്കുകളും 22,000-ലധികം സൈനികരെയും പാർപ്പിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മേഖലയിലെ ...

അതിർത്തിയിൽ ചൈനീസ് സാന്നിധ്യം; ഇന്ത്യൻ സൈന്യം കൂടുതൽ പ്രവർത്തനക്ഷമമാകണം; സാഹചര്യങ്ങളെ നേരിടാൻ തയ്യാറാകണം; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് 

അതിർത്തിയിൽ ചൈനീസ് സാന്നിധ്യം; ഇന്ത്യൻ സൈന്യം കൂടുതൽ പ്രവർത്തനക്ഷമമാകണം; സാഹചര്യങ്ങളെ നേരിടാൻ തയ്യാറാകണം; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് 

ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈന സൈന്യത്തെ വിന്യസിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ സൈന്യം പ്രവർത്തന ക്ഷമമായിരിക്കണമെന്ന് നിർദേശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പ്രയാസമേറിയ സാഹചര്യങ്ങളെ ...

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർക്ക് 2003 ലെ വൈദ്യുതി നിയമപ്രകാരം അധികാരം നൽകി കേന്ദ്രം

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർക്ക് 2003 ലെ വൈദ്യുതി നിയമപ്രകാരം അധികാരം നൽകി കേന്ദ്രം

ന്യൂഡൽഹി: കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിന്റെ കൃത്യ നിർവഹണത്തിനുള്ള അധികാരം ലെഫ്റ്റനന്റ് ഗവർണർ ആർകെ മാത്തൂരിന് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2003 ലെ വൈദ്യുതി ...

ലഡാക്കിൽ മരിച്ച മലയാളി സൈനികൻ മുഹമ്മദ് ഷൈജലിന്റെ ഭൗതികദേഹം നാട്ടിലെത്തിച്ചു

ലഡാക്കിൽ മരിച്ച മലയാളി സൈനികൻ മുഹമ്മദ് ഷൈജലിന്റെ ഭൗതികദേഹം നാട്ടിലെത്തിച്ചു

മലപ്പുറം: ലഡാക്കിൽ വാഹനാപകടത്തിൽ മരിച്ച മലയാളി സൈനികൻ മലപ്പുറം സ്വദേശി മുഹമ്മദ് ഷൈജലിന്റെ (41)ന്റെ ഭൗതികദേഹം നാട്ടിലെത്തിച്ചു. രാവിലെ 10.10ഓടെ കരിപ്പൂരിലെത്തിയ ഭൗതികദേഹം ജില്ലാ കളക്ടറുടെയും ജനപ്രതിനിധികളുടെയും ...

ലഡാക്കിൽ സൈനിക വാഹന അപകടം; മരിച്ച സൈനികരിൽ മലയാളിയും

ലഡാക്കിലെ സൈനിക വാഹനാപകടം: മലയാളി ജവാൻ മുഹമ്മദ് ഷൈജലിന്റെ ഭൗതികദേഹം ഇന്ന് നാട്ടിലെത്തിക്കും; ഖബറടക്കം വൈകിട്ട്

മലപ്പുറം: ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളി സൈനികന്റെ ഭൗതികദേഹം ഇന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിക്കും. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷൈജലിന്റെ (41) ഭൗതികദേഹം ...

ലഡാക്കിൽ സൈനിക വാഹന അപകടം; മരിച്ച സൈനികരിൽ മലയാളിയും

ലഡാക്കിൽ സൈനിക വാഹന അപകടം; മരിച്ച സൈനികരിൽ മലയാളിയും

ന്യൂഡൽഹി: ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് നടന്ന അപകടത്തിൽ മരിച്ച സൈനികരിൽ മലയാളിയും.പരപ്പനങ്ങാടി സ്വദേശി കെപി എച്ച് റോഡ് നുള്ളക്കുളം സ്വദേശി തച്ചോളി കോയക്കുട്ടിയുടെ ...

ലഡാക്കിൽ വാഹനാപകടം; ഏഴ് സൈനികർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ലഡാക്കിൽ വാഹനാപകടം; ഏഴ് സൈനികർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ശ്രീനഗർ : ലഡാക്കിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. ഏഴ് സൈനികർ മരിച്ചു. ലഡാക് സെക്ടറിലെ ടുർടക് മേഖലയിലാണ് വാഹനാപകടം നടന്നത്. അപകടത്തിൽ  നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ...

ലഡാക്കിലെ ചൈനീസ് പ്രകോപനം; ഇന്ത്യന്‍ വ്യോമസേന കമാന്‍ഡര്‍മാര്‍ കൂടിക്കാഴ്ച നടത്തും

ലഡാക്ക് അതിർത്തിയിലെ സംഘർഷം; 14ാംവട്ട കമാൻഡർ തല ചർച്ച 12 ന്

ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയ്‌ക്കൊരുങ്ങി ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളിലെയും സൈനിക കമാൻഡർമാർ ഈ മാസം 12 ന് വിഷയം വീണ്ടും ...

ചൈനയ്‌ക്ക് താക്കീത്; കിഴക്കൻ ലഡാക്കിൽ വ്യോമപരിശീലനം നടത്തി ഇന്ത്യൻ സൈന്യം; വിലയിരുത്തിയത് സൈന്യത്തിന്റെ ആകാശപ്രഹരശേഷി

ചൈനയ്‌ക്ക് താക്കീത്; കിഴക്കൻ ലഡാക്കിൽ വ്യോമപരിശീലനം നടത്തി ഇന്ത്യൻ സൈന്യം; വിലയിരുത്തിയത് സൈന്യത്തിന്റെ ആകാശപ്രഹരശേഷി

ലഡാക്ക്: കിഴക്കൻ ലഡാക്കിൽ വ്യോമ പരിശീലനം നടത്തി ഇന്ത്യൻ സൈന്യം. മലനിരകളിലെ ദ്രുതഗതിയിലുളള സൈനിക നീക്കവും പ്രത്യാക്രമണശേഷിയുമാണ് പരിശീലനത്തിലൂടെ വിലയിരുത്തിയത്. അതിർത്തിക്ക് അപ്പുറത്ത് സൈനിക മുന്നൊരുക്കങ്ങൾ നടത്തുന്ന ...

ലഡാക്കിലെ വ്യോമതാവളത്തിൽ മിഗ് 29; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്; നെഞ്ചിടിപ്പോടെ ചൈന

ലഡാക്കിലെ വ്യോമതാവളത്തിൽ മിഗ് 29; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്; നെഞ്ചിടിപ്പോടെ ചൈന

ന്യൂഡൽഹി: അതിർത്തിയിൽ ഗൂഢനീക്കങ്ങൾ നടത്തുന്ന ചൈനയ്ക്ക് നേരെ ആക്രമണം നടത്താൻ ഇന്ത്യൻ സേന തയ്യാറാണെന്ന് വെളിപ്പെടുത്തുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനീസ് വ്യോമസേനയെ ...

സ്‌നേഹതീരം മുതൽ കർദുങ്കലാപാസ് വരെ; ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് അരുൺദേവിന്റെ സൈക്കിൾ യാത്ര

സ്‌നേഹതീരം മുതൽ കർദുങ്കലാപാസ് വരെ; ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് അരുൺദേവിന്റെ സൈക്കിൾ യാത്ര

തൃശൂർ: 67 ദിനങ്ങൾ കൊണ്ട് അരുൺദേവ് സൈക്കിളിൽ സഞ്ചരിച്ചത് 8000 കിലോമീറ്റർ. അത്ഭുതമെന്ന് തോന്നാവുന്ന ദൂരം താണ്ടാൻ അരുണിന് കരുത്തായത് തന്റെ ദൃഢനിശ്ചയം ഒന്നു കൊണ്ട് മാത്രം. ...

ലഡാക്കിന്റെ ഔദ്യോഗിക പക്ഷിയെയും മൃഗത്തെയും പ്രഖ്യാപിച്ചു

ലഡാക്കിന്റെ ഔദ്യോഗിക പക്ഷിയെയും മൃഗത്തെയും പ്രഖ്യാപിച്ചു

ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ സംസ്ഥാന മൃഗമായി ഹിമപ്പുലിയെയും സംസ്ഥാന പക്ഷിയായി കറുത്ത കഴുത്തുള്ള കൊക്കിനെയും തിരഞ്ഞെടുത്തു. കിഴക്കൻ ലഡാക്കിലെ ചതുപ്പുനിലങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന പക്ഷിയാണ് കറുത്ത ...

ലഡാക്കിലെ സൈനിക പിന്മാറ്റം; ഇന്ത്യ-ചൈന സൈനികർ ഈ ആഴ്ചയോടെ പൂർണ്ണമായി പിൻവാങ്ങും

ലഡാക്ക് സംഘർഷം; ഇന്ത്യ- ചൈന കോർ കമാൻഡർ തല ചർച്ച അവസാനിച്ചു; ചർച്ച നീണ്ടത് 9 മണിക്കൂർ

ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ നടന്ന ഇന്ത്യ- ചൈന കോർ കമാൻഡർ തല ചർച്ച അവസാനിച്ചു. 9 മണിക്കൂർ നേരം നീണ്ട ചർച്ച വൈകീട്ട് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist