രക്ഷാപ്രവർത്തന പരാമർശവും മൈക്ക് വിവാദവും തിരിച്ചടിയായി, മുൻഗണന നിശ്ചയിക്കുന്നതിൽ സർക്കാർ വലിയ പരാജയം; കണ്ണൂർ ജില്ലാകമ്മിറ്റിയിലും പിണറായിക്ക് വിമർശനം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രക്ഷാപ്രവർത്തന പരാമർശവും മൈക്ക് വിവാദവും തിരിച്ചടിയായി, മുൻഗണന നിശ്ചയിക്കുന്നതിൽ സർക്കാർ വലിയ പരാജയം; കണ്ണൂർ ജില്ലാകമ്മിറ്റിയിലും പിണറായിക്ക് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 06:59 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ സിപിഎമ്മിന്റെ കണ്ണൂർ ജില്ലാകമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം. രക്ഷാപ്രവർത്തന പരാമർശം തിരിച്ചടിയായെന്നും മൈക്ക് വിവാദം മോശം പ്രതിഛായ ഉണ്ടാക്കിയെന്നും അംഗങ്ങൾ പറഞ്ഞു. രണ്ടാം പിണറായി സർക്കാർ ആദ്യത്തേതിന്റെ നിഴൽ മാത്രമെന്നും കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു. എംവി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത ജില്ലാ കമ്മിറ്റിയിലാണ് മുഖ്യമന്ത്രിക്കെതിരെ സ്വന്തം ജില്ലാകമ്മിറ്റി അംഗങ്ങൾ തന്നെ വിമർശനം ഉയർത്തിയത്.

സമീപകാലത്തൊന്നുമില്ലാത്ത രീതിയിലുള്ള വലിയ വിമർശനമാണ് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ഉയർന്നുവന്നത്. നേതാക്കളുടെ തെറ്റായ സമീപനമാണ് തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണമായത്. ഇവരുടെ പ്രതികരണങ്ങളാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയതെന്നും കമ്മിറ്റി വിലയിരുത്തി. നവകേരള സദസിനെതിരെ പ്രതിഷേധിച്ച് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവം മുഖ്യമന്ത്രി രക്ഷാപ്രവർത്തനമെന്ന് പറഞ്ഞ് ന്യായീകരിച്ചതും വലിയ തിരിച്ചടിയുണ്ടാക്കി.

മൈക്ക് വിവാദം വിപരീത ഫലമാണ് ഉണ്ടാക്കിയത്. എം വി ഗോവിന്ദൻ മൈക്ക് ഓപ്പറേറ്റർമാർക്ക് ക്ലാസ് എടുത്ത സംഭവവും കമ്മിറ്റിയിൽ വിമർശനവിധേയമായി. പലകാര്യങ്ങളും പൊതു സമൂഹം കാണുന്നുണ്ടെന്ന ജാഗ്രത പാർട്ടി നേതാക്കൾക്ക് ഉണ്ടായില്ലെന്നും അംഗങ്ങൾ പറഞ്ഞു. ആദ്യ പിണറയി സർക്കാരിന്റെ നിഴൽ മാത്രമാണ് രണ്ടാം പിണറായി സർക്കാരെന്നും മുൻഗണന നിശ്ചയിക്കുന്നതിൽ സർക്കാർ വലിയ പരാജയമാണെന്നുള്ള വിമർശനങ്ങളും കമ്മിറ്റി അംഗങ്ങളുടെ ഭഗത്തുനിന്നുണ്ടായി.

Tags: cm pinarayi vijayancriticismLok Sabha pollsKannur District CommitteeParty members
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies