cm pinarayi vijayan - Janam TV

cm pinarayi vijayan

മുഖ്യമന്ത്രിയെ തെറിവിളിച്ചെന്ന് ആരോപണം; സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന യുവാവിനെതിരെ കേസെടുത്ത് പൊലീസ്

മുഖ്യമന്ത്രിയെ തെറിവിളിച്ചെന്ന് ആരോപണം; സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന യുവാവിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെറിവിളിച്ചെന്ന് ആരോപിച്ച് യുവാവിനെതിരെ കേസെടുത്ത് പൊലീസ്. സെക്രട്ടറിയേറ്റിന് മുന്നിൽ വർഷങ്ങളായി സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെയാണ് കേസ്. കന്റോൺമെന്റ് പൊലീസാണ് ഐപിസി 294 വകുപ്പ് പ്രകാരം ...

ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാൻ മുഖ്യമന്ത്രിക്ക് ചങ്കൂറ്റമുണ്ടോ? എങ്കിൽ അസീമുള്ളാഖാന്റെ ആത്മാവ് സന്തോഷിക്കും: സന്ദീപ് വചസ്പതി

ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാൻ മുഖ്യമന്ത്രിക്ക് ചങ്കൂറ്റമുണ്ടോ? എങ്കിൽ അസീമുള്ളാഖാന്റെ ആത്മാവ് സന്തോഷിക്കും: സന്ദീപ് വചസ്പതി

മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസംഗത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. മുസ്ലീം നേതാവാണ് ഭാരത് മാതാ കി ജയ് മുദ്രാവാക്യം കൊണ്ടുവന്നത് അതിനാൽ ബിജെപി അത് ...

സിഎഎ ആരുടെയും പൗരത്വം നിഷേധിക്കുന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി വ്യാജപ്രചരണം നടത്തുന്നത്: കെ.സുരേന്ദ്രൻ

സിഎഎ ആരുടെയും പൗരത്വം നിഷേധിക്കുന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി വ്യാജപ്രചരണം നടത്തുന്നത്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സിഎഎ ആരുടെയും പൗരത്വം നിഷേധിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിഎഎയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രചരണങ്ങൾ സമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്നും സുരേന്ദ്രൻ ...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറിൽ ഇടിച്ചു; അഞ്ച് പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറിൽ ഇടിച്ചു; അഞ്ച് പേർക്ക് പരിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. തോമസ്, റാണിമോൾ, മിനി ജുവാൻ മരിയ, ഇവാൻ എന്നിവർക്കാണ് പരിക്കേറ്റത്. എറണാകുളത്ത് ...

വയനാട് എംപി ഇപ്പോഴെങ്കിലും മണ്ഡലം സന്ദർശിച്ചത് നന്നായി; ജനങ്ങളുടെ ജീവന് വില നൽകാത്ത വനംവകുപ്പ് മന്ത്രിയെ സർക്കാർ പുറത്താക്കണം: വി മുരളീധരൻ

വൻകിടക്കാരിൽ നിന്ന് നികുതി പിരിക്കാൻ പിണറായിക്ക് കഴിയില്ല; അവരിൽ നിന്നെല്ലാം നേരത്തെ തന്നെ മകൾ നികുതി പിരിച്ച് കഴിഞ്ഞു: വി. മുരളീധരൻ

തിരുവനന്തപുരം: കേരള സർക്കാരിൽ നിന്ന് സമാനതകളില്ലാത്ത വഞ്ചന നേരിടേണ്ടി വന്ന കാലഘട്ടത്തിലൂടെയാണ് സർക്കാർ ജീവനക്കാരും പെൻഷൻകാരും കടന്നു പോകുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. അവകാശങ്ങൾ ചോദിച്ച് തെരുവിൽ ...

പേരിൽ ചക്രവർത്തിയുണ്ടെന്ന് കരുതി രാജാവിനെ വിമർശിക്കാൻ പാടുണ്ടോ?; മുഖ്യമന്ത്രിയെ പരിഹസിച്ച് നടൻ ഹരീഷ് പേരടി

പേരിൽ ചക്രവർത്തിയുണ്ടെന്ന് കരുതി രാജാവിനെ വിമർശിക്കാൻ പാടുണ്ടോ?; മുഖ്യമന്ത്രിയെ പരിഹസിച്ച് നടൻ ഹരീഷ് പേരടി

മുഖാമുഖം പരിപാടിയിൽ ഗാനരചയിതാവ് ഷിബു ചക്രവർത്തിയോട് മുഖ്യമന്ത്രി ക്ഷോഭിച്ച സംഭവത്തിൽ പരിഹാസരൂപേണയുള്ള കുറിപ്പുമായി നടൻ ഹരീഷ് പേരടി. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചുകൊണ്ടായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്. ...

‘മുഖാമുഖം’ പ്രഹസനം; പൗരപ്രമുഖരുടെ ചോദ്യത്തിന് മാത്രം ഉത്തരം; മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചില്ല, പകരം ഒരു ബാഗ് കിട്ടിയെന്ന് ഉദ്യോഗാർത്ഥി

‘മുഖാമുഖം’ പ്രഹസനം; പൗരപ്രമുഖരുടെ ചോദ്യത്തിന് മാത്രം ഉത്തരം; മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചില്ല, പകരം ഒരു ബാഗ് കിട്ടിയെന്ന് ഉദ്യോഗാർത്ഥി

തിരുവനന്തപുരം: 'ഫേസ് ടു ഫേസ്' പരിപാടിയിലും സിപിഒ റാങ്ക് ലിസ്റ്റിലുള്ളവരെ അവഗണിച്ച് മുഖ്യമന്ത്രി. അർഹതപ്പെട്ട ജോലിക്കായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെയാണ് ഫേസ് ടു ഫേസ്' ...

മുൻ സീറ്റിൽ ഇരുന്ന ഉദ്യോഗസ്ഥൻ സീറ്റ് ബെൽറ്റ് ധരിച്ചില്ല; മുഖ്യമന്ത്രിയുടെ വാഹനത്തിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്

മുൻ സീറ്റിൽ ഇരുന്ന ഉദ്യോഗസ്ഥൻ സീറ്റ് ബെൽറ്റ് ധരിച്ചില്ല; മുഖ്യമന്ത്രിയുടെ വാഹനത്തിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. മുഖ്യമന്ത്രിയുടെ കിയ കാർണിവൽ കാറിനാണ് മോട്ടോർ വാഹന വകുപ്പ് 500 രൂപ പിഴ ...

കേരളീയത്തിൽ ഒളിച്ചുകളി തുടർന്ന് സർക്കാർ; സ്‌പോൺസർഷിപ്പ് കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

കേരളീയത്തിൽ ഒളിച്ചുകളി തുടർന്ന് സർക്കാർ; സ്‌പോൺസർഷിപ്പ് കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: നിയമസഭയിലും കേരളീയം പരിപാടിയുടെ സ്‌പോൺസർഷിപ്പ് കണക്കുകൾ പുറത്ത് വിടാതെ സർക്കാർ. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. മന്ത്രിമാരുടെ വാഹനങ്ങൾ നവകേരള സദസിന് ...

തരാനുള്ള ഡിഎ കുടിശ്ശിക തരണം; ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകി ഐഎഎസ് ഉദ്യോഗസ്ഥർ

തരാനുള്ള ഡിഎ കുടിശ്ശിക തരണം; ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകി ഐഎഎസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: ഡിഎ കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷൻ. മുഖ്യമന്ത്രിക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ കേന്ദ്രസർക്കാർ ഡിഎ 42 ...

കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും മുഖ്യമന്ത്രിയാണെന്ന് ഓർക്കണം; പിണറായി വിജയനെതിരെ വീണ്ടും ഓർത്തഡോക്‌സ് സഭ രംഗത്ത്

കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും മുഖ്യമന്ത്രിയാണെന്ന് ഓർക്കണം; പിണറായി വിജയനെതിരെ വീണ്ടും ഓർത്തഡോക്‌സ് സഭ രംഗത്ത്

പത്തനംതിട്ട: കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും മുഖ്യമന്ത്രിയാണെന്നുള്ള കാര്യം പിണറായി വിജയൻ ഓർക്കണമെന്ന് ഓർത്തഡോക്‌സ് സഭാ മാദ്ധ്യമ വിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ്. ഒരു വിഭാഗത്തിന്റെ ...

ആട്ടിൻ തോലിട്ട ചെന്നായ ആരാണെന്ന് മുഖ്യമന്ത്രി പറയണം, അളമുട്ടിയാൽ ചേരയും കടിക്കും; മുന്നറിയിപ്പുമായി ഓർത്തഡോക്‌സ് സഭ

ആട്ടിൻ തോലിട്ട ചെന്നായ ആരാണെന്ന് മുഖ്യമന്ത്രി പറയണം, അളമുട്ടിയാൽ ചേരയും കടിക്കും; മുന്നറിയിപ്പുമായി ഓർത്തഡോക്‌സ് സഭ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ഓർത്തഡോക്‌സ് സഭ. നിയമപരമല്ലാത്ത ആനുകൂല്യം വാഗ്ദാനം ചെയ്ത് കയ്യടി വാങ്ങാൻ മുഖ്യമന്ത്രി നടത്തിയ ശ്രമം ജനാധിപത്യപരമല്ലെന്നും ഓർത്തഡോക്‌സ് സഭ വിമർശിച്ചു. ...

കേരളത്തിലേത് അതീവ മോശം ധനവകുപ്പ്; സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിന്റെ വീഴ്ച; കടമെടുപ്പ് പരിധി ഉയർത്താനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം

കേരളത്തിലേത് അതീവ മോശം ധനവകുപ്പ്; സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിന്റെ വീഴ്ച; കടമെടുപ്പ് പരിധി ഉയർത്താനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിന്റെ വീഴ്ചയെന്ന് കേന്ദ്രസർക്കാർ. സംസ്ഥാനത്തെ ധനവകുപ്പിലെ പിടിപ്പുകേടാണ് നിലവിലെ സാഹചര്യത്തിന് പിന്നിലെന്നും കേരളത്തിലേത് അതീവ മോശം ധനവകുപ്പാണെന്നും കേന്ദ്രം കുറ്റപ്പെടുത്തി. ...

സവാദ് എന്ന മതതീവ്രവാ​ദിക്ക് മട്ടന്നൂരിൽ പ്രാദേശികമായ സഹായം ലഭിച്ചു; ഭീകരർക്ക് അഭയമൊരുക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്: കെ. സുരേന്ദ്രൻ

മുഖ്യമന്ത്രി ഒളിച്ചോടുന്നത് മടിയിൽ കനമുള്ളതുകൊണ്ട്, മകൾ മാത്രമല്ല മുഖ്യമന്ത്രിയും വാങ്ങി മാസപ്പടി: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: എക്‌സാലോജിക് - സിഎംആർഎൽ വിവാദ ഇടപാടിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കെതിരെ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ...

എസ്‍സി, എസ്ടി വിദ്യാർത്ഥികളോട് കേരള സർക്കാർ കാണിക്കുന്നത് കണ്ണില്ലാത്ത ക്രൂരത; ഭരണഘടന അവകാശമായ ഇ-ഗ്രാൻ്റ്സ് വർഷങ്ങളായി മുടങ്ങി കിടക്കുന്നു: എബിവിപി

എസ്‍സി, എസ്ടി വിദ്യാർത്ഥികളോട് കേരള സർക്കാർ കാണിക്കുന്നത് കണ്ണില്ലാത്ത ക്രൂരത; ഭരണഘടന അവകാശമായ ഇ-ഗ്രാൻ്റ്സ് വർഷങ്ങളായി മുടങ്ങി കിടക്കുന്നു: എബിവിപി

തിരുവനന്തപുരം: ഭരണഘടന അവകാശമായ ഇ-ഗ്രാൻ്റ്സ് വർഷങ്ങളായി മുടങ്ങി കിടക്കുന്നതിൽ പിണറായി സർക്കാരിനെ വിമർശിച്ച് എബിവിപി. സംസ്ഥാനത്ത് യുജി/പിജി, മറ്റ് ഉന്നത വിദ്യാഭ്യാസ കോഴ്സുകൾ പഠിക്കുന്ന പട്ടിവർഗ്ഗ, പട്ടികജാതി ...

എസ്എഫ്ഐ ഗുണ്ടാ ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ, കേരളത്തിൽ സമ്പൂർണമായ ക്രമസമാധാന തകർച്ച: കെ.സുരേന്ദ്രൻ

കേരളത്തിൽ ചങ്ങലയ്‌ക്ക് ഭ്രാന്ത് പിടിച്ചു; പിണറായി വിജയന്റെ പെരുമാറ്റം കമ്യൂണിസ്റ്റ് ഏകാധിപതികളെ പോലെ: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ചൈനയിലെയും ക്യൂബയിലെയും കമ്യൂണിസ്റ്റ് ഏകാധിപതികളെ പോലെയാണ് പിണറായി വിജയൻ പെരുമാറുന്നതെന്നും അദ്ദേഹം വിമർശിച്ചു. ...

ദൈവം നൽകിയ വരദാനമാണ് പിണറായി വിജയൻ; കേരളത്തെ രക്ഷിച്ചത് മുഖ്യമന്ത്രിയെന്ന് വി.എൻ വാസവൻ

ദൈവം നൽകിയ വരദാനമാണ് പിണറായി വിജയൻ; കേരളത്തെ രക്ഷിച്ചത് മുഖ്യമന്ത്രിയെന്ന് വി.എൻ വാസവൻ

തിരുവനന്തപുരം: കേരളത്തിന് ദൈവം നൽകിയ വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വി.എൻ. വാസവൻ. 2018 ലെ പ്രളയകാലത്തും കൊറോണ കാലത്തും കേരളത്തിലെ ജനങ്ങളെ രക്ഷിച്ചത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയെ ...

തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട്: മുഖ്യമന്ത്രി

തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: ഏത് കാര്യത്തിനാണ് താൻ നാണിക്കേണ്ടതെന്ന് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുകണ്ട് യുവാവായ കാലത്ത് ഒന്നിനെയും പേടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും ...

governor-CM

കുട്ടികൾ അടുത്ത് വന്നാൽ നിങ്ങൾ എന്ത് ചെയ്യും, ഇപ്പോൾ ഇത്രേ പറയുന്നുള്ളൂ..; ?ഗവർണറെ ഒതുക്കത്തിൽ നിന്ന് വെല്ലുവിളിച്ച് മുഖ്യമന്ത്രി

പത്തനംതിട്ട: ഗവർണറെ വ്യക്തിപരമായി അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആറന്മുള നിയോജക മണ്ഡലത്തിൽ നവകേരള സദസ് നടക്കുന്നതിനിടെയായിരുന്നു ഗവർണക്കെതിരായ മുഖ്യമന്ത്രിയുടെ വ്യക്തിപരമായ പരാമർശം. മനോ നിലതെറ്റിയ മനുഷ്യനെ ...

വീണ്ടും പിണറായി വരണം, എന്നെ പോലെ ചിന്തിക്കുന്നവരാണ് മിക്കവരും; അതോടു കൂടി ഇതങ്ങ് തീർന്നോളും: കൊല്ലം തുളസി

വീണ്ടും പിണറായി വരണം, എന്നെ പോലെ ചിന്തിക്കുന്നവരാണ് മിക്കവരും; അതോടു കൂടി ഇതങ്ങ് തീർന്നോളും: കൊല്ലം തുളസി

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് അടിച്ചേൽപ്പിക്കലാണെന്ന് നടൻ കൊല്ലം തുളസി. കേരളത്തിന് സമ്പത്ത് വരുന്ന എല്ലാ സ്രോതസുകളും പിണറായി സർക്കാർ അടച്ചുവെന്നും പെൻഷൻ കൊടുക്കാൻ പോലും സർക്കാരിന് ...

ശമ്പളം 80 ലക്ഷം; മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്റെ കാലാവധി നീട്ടി

ശമ്പളം 80 ലക്ഷം; മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്റെ കാലാവധി നീട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്റെ കാലാവധി നീട്ടി. ഒരു വർഷത്തേക്കാണ് സോഷ്യൽ മീഡിയ ടീമിലുളള 12 പേരുടെ കാലാവധി നീട്ടിയത്. മുഖ്യമന്ത്രിയുടെ സമൂഹമാദ്ധ്യമത്തിലെ പേജുകളുടേയും മറ്റും ...

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ ചികിത്സയ്‌ക്ക് ചിലവായ തുക അനുവദിച്ച് സർക്കാർ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ ചികിത്സയ്‌ക്ക് ചിലവായ തുക അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോഴും നിയന്ത്രണങ്ങൾ നിലനിൽകെ ചികിത്സയ്ക്ക് പണം അനുവദിക്കുന്നത് തുടർന്ന് സർക്കാർ. സിപിഎം നേതാവും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ ...

സാമ്പത്തിക പ്രതിസന്ധിക്ക് ഇവിടെ പ്രസക്തിയില്ല; മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സാ തുകയായ 75 ലക്ഷം അനുവദിച്ചു

സാമ്പത്തിക പ്രതിസന്ധിക്ക് ഇവിടെ പ്രസക്തിയില്ല; മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സാ തുകയായ 75 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെ മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് പണം അനുവദിച്ച് സർക്കാർ. അമേരിക്കയിലും കേരളത്തിലുമായി നടത്തിയ ചികിത്സയ്ക്ക് ചിലവായ തുക അനുവദിച്ചാണ് സർക്കാർ ...

ലാവ്‌ലിൻ കേസ്: നാളെ വാദം ആരംഭിക്കാമെന്ന് സിബിഐ

ആറ് വർഷത്തിനിടയിൽ ലിസ്റ്റ് ചെയ്തത് 35 തവണ; ഇന്ന് വീണ്ടും ലാവലിന്‍ കേസ് സുപ്രീംകോടതിയിൽ: കേൾക്കുമോ, തള്ളുമോ…

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഉജ്ജല്‍ ഭുവിയാന്‍ ...

Page 1 of 7 1 2 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist