criticism - Janam TV

criticism

നയൻ നിർത്തൂ നിങ്ങളുടെ നാടകം! കൊച്ചുക്കുട്ടികളെ പോലും തിരിഞ്ഞു നോക്കില്ല; കാത്തിരുത്തിയത് ആറുമണിക്കൂർ; നടിക്കെതിരെ വിമർശനം

സ്വന്തം ബ്രാൻഡായ ഫെമി 9ന്റെ പരിപാടിക്ക് ആറുമണിക്കൂർ വൈകിയെത്തിയ നയൻതാരയ്ക്കെതിരെ രൂക്ഷ വിമർശനം. രാവിലെ 9ന് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി വൈകിട്ട് മൂന്നിനാണ് തുടങ്ങിയതെന്നാണ് പരിപാടിക്കെത്തിയ ഇൻഫ്ലുവസർമാരടക്കം ...

ആര്യ രാജേന്ദ്രനെ മേയറാക്കിയത് ആന മണ്ടത്തരം; എ എ റഹീമിന്റെ രാജ്യസഭയിലെ പ്രകടനം അങ്ങേയറ്റം പരിതാപകരമെന്നും കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം

കൊല്ലം: യുവജനങ്ങൾക്ക് അവസരം നൽകാനെന്ന പേരിൽ ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോർപ്പറേഷൻ മേയറാക്കിയത് ആന മണ്ടത്തരമാണെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. കോർപ്പറേഷൻ ഡിവിഷനുകളിൽ പലയിടത്തും ...

അന്നയെ അപമാനിച്ചോ? വിമർശനങ്ങൾക്ക് വ്യക്തമായ മറുപടി നൽകി നിർമല സീതാരാമൻ; സംഭവിച്ചത് ഇത്..

ന്യൂഡൽഹി: 26കാരിയായ ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പേരയിലിൻ്റെ മരണവുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിമർശനങ്ങൾക്ക് മറുപടി നൽകി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ...

ഒരു വിഭാഗത്തിനല്ലേ ഞാൻ അന്യനായത്, ഇപ്പോഴും ക്രൂശിക്കപ്പെടുന്നു; മോഹൻലാൽ

തിരുവനന്തപുരം: ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്ന ഒരാളല്ലേ ‍ഞാൻ, ഇപ്പോഴും ക്രൂശിക്കപ്പെടുന്നുണ്ടെന്ന് മോഹൻലാൽ. ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തനിക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്. ...

ആദ്യ മത്സരം തോറ്റപ്പോൾ ബിസിസിഐക്ക് തെറി! ജയിച്ചപ്പോൾ പ്ലേറ്റ് മറിച്ച് തരൂർ; എംപിയെ എടുത്തിട്ട് അലക്കി സോഷ്യൽ മീഡിയ

സിംബാബ്‌വെയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 13 റൺസിന് തേറ്റപ്പോൾ ബിസിസിഐയെ അധിക്ഷേപിച്ച് കുറിപ്പ് പങ്കിട്ട ശശി തരൂറിനെതിരെ വിമർശനം ശക്തമാകുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യ ...

‘ചിഹ്നം’വിനയായി; പരസ്യ പ്രസ്താവനകൾ തിരിച്ചടിച്ചു, ചിഹ്നം സംരക്ഷിക്കണമെന്ന പരാമർശം പാർട്ടിയെ പരിഹാസ്യമാക്കി: CPIM ജില്ലാകമ്മിറ്റിയിൽ എകെ ബാലന് വിമർശനം

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനെതിരെ രൂക്ഷവിമർശനം. പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കുന്ന രീതിയിലായിരുന്നു ചിഹ്നത്തെ സംബന്ധിച്ചുള്ള എ.കെ.ബാലൻ്റെ ...

രക്ഷാപ്രവർത്തന പരാമർശവും മൈക്ക് വിവാദവും തിരിച്ചടിയായി, മുൻഗണന നിശ്ചയിക്കുന്നതിൽ സർക്കാർ വലിയ പരാജയം; കണ്ണൂർ ജില്ലാകമ്മിറ്റിയിലും പിണറായിക്ക് വിമർശനം

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ സിപിഎമ്മിന്റെ കണ്ണൂർ ജില്ലാകമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം. രക്ഷാപ്രവർത്തന പരാമർശം തിരിച്ചടിയായെന്നും മൈക്ക് വിവാദം മോശം പ്രതിഛായ ഉണ്ടാക്കിയെന്നും അംഗങ്ങൾ ...

ബിജെപി സർക്കാരിന്റെ കാലാവധി ജൂൺ നാലിന് അവസാനിക്കുമെന്ന് മമത ബാനർജി ; മറുപടിയുമായി പ്രധാനമന്ത്രി

ന്യൂ ഡൽഹി: ബിജെപി സർക്കാരിൻ്റെ കാലാവധി ജൂൺ നാലിന് അവസാനിക്കുമെന്ന തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുടെ പരിഹാസത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.മമത പറഞ്ഞത് സത്യമാണെന്നും ...

മതവിശ്വാസത്തിലും വസ്ത്രധാരണത്തിലും ഇടപെടണ്ട; ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി സാറ അലി ഖാൻ

ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും പിന്തുടരുകയും ക്ഷേത്ര ദർശനങ്ങൾ നടത്തുകയും ചെയ്യുന്ന താരമാണ് സെയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറ അലി ഖാൻ. ക്ഷേത്ര ദർശനങ്ങൾക്ക് പിന്നാലെ ...

കശ്മീരിന്റെ നിറം പട്ടാളപ്പച്ചയെന്ന് കെ.ടി ജലീൽ; പാകിസ്താനോട് ചേർക്കപ്പെട്ട ഭാഗം ആസാദ് കശ്മീർ; ലഡാക്ക് ഉൾപ്പെടെ ഇന്ത്യൻ അധിനിവേശ കശ്മീരെന്നും പരാമർശം

ശ്രീനഗർ: പാക് അധീന കശ്മീർ ആസാദ്‌ കശ്മീർ എന്നറിയപ്പെട്ടിരുന്നുവെന്ന കെ.ടി ജലീലിന്റെ പരാമർശം വിവാദത്തിൽ. കശ്മീർ ഇന്ത്യയുടേ ആണെന്നും, കശ്മീരിൽ നിന്നും വേർപെട്ട ഭാഗം പാക് അധീന ...

റോഡുകളുടെ അറ്റകുറ്റപ്പണി നടത്താൻ പേര് ഇനി കെ-റോഡ് എന്നാക്കണോ?; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി – kerala high court

എറണാകുളം: റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ പേര് കെ-റോഡ് എന്നാക്കി മാറ്റണോയെന്ന് കോടതി ചോദിച്ചു. റോഡുകളുടെ മോശം ...

മലപ്പുറത്തെ ഉമ്മ കുട്ടികൾ പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന കാലത്താണ് തുപ്പല് കുടിക്കും എന്ന് പറയുന്നത്; ഹലാൽ അനുകൂല പ്രഭാഷണത്തെ വിമർശിച്ച് എ പി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം : ഹലാൽ അനുകൂല പ്രഭാഷണത്തെ വിമർശിച്ച് വിമർശിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. തന്റെ സമുദായത്തിന്റെ ഏറ്റവും വലിയ ദു:ഖം ഒരു നവോത്ഥാന നായകന്റെ ...

വിവാദ കാർട്ടൂൺ;സംസ്ഥാന മന്ത്രിസഭ ചിത്രീകരിക്കുമ്പോൾ മുഖ്യന്റെ സ്ഥാനത്ത് പോത്തിനെ വരയ്‌ക്കുമോയെന്ന് പി.കെ കൃഷ്ണദാസ്

കണ്ണൂർ : രാജ്യത്തെ അവഹേളിച്ച് കാർട്ടൂൺ വരച്ച ചിത്രകാരന് പുരസ്‌കാരം നൽകിയ ലളിതകലാ അക്കാദമിയുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. അക്കാദമി ...

ഉരുൾപൊട്ടൽ മുൻകൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതിക വിദ്യ പ്രതിപക്ഷ നേതാവിന്റെ കൈയ്യിലുണ്ടോ? പ്രകൃതിക്ഷോഭം നേരിട്ടത് മികച്ച രീതിയിലെന്ന് എ. വിജയരാഘവൻ

തിരുവനന്തപുരം: പ്രകൃതിക്ഷോഭം നേരിടുന്നതിന് സംസ്ഥാന സർക്കാർ മികച്ച നിലയിലാണ് പ്രവർത്തിച്ചതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. ദുരന്തമുണ്ടായ സ്ഥലങ്ങളിൽ മന്ത്രിമാർ നേരിട്ടാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. പ്രകൃതിദുരന്തത്തിൽ പോലും ...

മുഖ്യമന്ത്രിയുടെ ലോക ടൂറിസംദിന സന്ദേശത്തിന് ഹർത്താൽ ആശംസകൾ നേർന്ന് മലയാളികൾ

തിരുവന്തപുരം: അന്താരാഷ്ട്ര വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസയർപ്പിച്ച് സമൂഹ മാദ്ധ്യമത്തിൽ നൽകിയ പോസ്റ്റിൽ ഹർത്താൽ ആശംസകൾ നേർന്ന് മലയാളികൾ. എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ ഗുണഫലം ...