'ഇനി ഞങ്ങൾ ദമ്പതിമാർ'; വിവാഹിതരായി സൊനാക്ഷിയും സഹീറും; ചിത്രങ്ങൾ പങ്കുവച്ച് താരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇനി ഞങ്ങൾ ദമ്പതിമാർ’; വിവാഹിതരായി സൊനാക്ഷിയും സഹീറും; ചിത്രങ്ങൾ പങ്കുവച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 10:41 pm IST
FacebookTwitterWhatsAppTelegram

ഏഴ് വർഷത്തെ പ്രണയം സഫലമായതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് നടി സൊനാക്ഷി സിൻഹയും കാമുകൻ സഹീർ ഇക്ബാലും. ഏഴ് വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് ഇരുവരും പ്രണയം തുറന്നു പറഞ്ഞത്. ഇന്ന് വിവാഹിതരാകുമ്പോൾ ഒരുതരി പോലും കുറയാതെ അതേ പ്രണയം ഇരുവരുടെയും കണ്ണുകളിൽ കാണാം. സൊനാക്ഷിയുടെയും സഹീർ ഇക്ബാലിന്റെയും വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.

” ഏഴ് വർഷം മുമ്പ് ഇതേ ദിവസം (23.7.2017) തന്നെയാണ് ഞങ്ങളുടെ കണ്ണിൽ പ്രണയം തുളുമ്പിയത്. പാവനമായ പ്രണയം ഞങ്ങൾ തുറന്നു പറയുകയും ആജീവനാന്തം ഉറച്ചു നിൽക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. എല്ലാ പ്രതിബന്ധങ്ങളെയും പരസ്പരം നേരിട്ടു. ഞങ്ങളുടെ ആ സ്‌നേഹം ഇന്ന് ഈ നിമിഷത്തിലേക്കെത്തിച്ചിരിക്കുന്നു. ഞങ്ങളുടെ കുടുംബത്തിന്റെയും ഈശ്വരന്റെയും അനുഗ്രഹം ഞങ്ങൾക്കുണ്ട്. ഇന്ന് ഞങ്ങൾ ഇരുവരും ദമ്പതിമാരായിരിക്കുന്നു”.- സോനാക്ഷി സിൻഹ കുറിച്ചു.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)

വളരെ ലളിതമായി അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ഒരു രജിസ്റ്റർ വിവാഹമായിരുന്നു താരത്തിന്റേത്. വിവാഹത്തിന് ശേഷമുള്ള സത്കാര ചടങ്ങുകൾ വൈകാതെ നടത്തുമെന്നും താരം പറഞ്ഞു. ഓഫ് വൈറ്റ് സാരിയിൽ വളരെ ലളിതമായ മേയ്‌ക്കപ്പായിരുന്നു സൊനാക്ഷി ചെയ്തിരുന്നത്. ഇതിന് അനുസരിച്ചുള്ള നെക്ക്‌ലേസും കമ്മലും താരം അണിഞ്ഞിരുന്നു. നിരവധി ആരാധകരാണ് താരം പങ്കുവച്ച ചിത്രങ്ങൾക്ക് ആശംസകൾ നേർന്ന് രംഗത്തെത്തിയത്.

Tags: marriageSonakshi Sinha
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies