2002ൽ വംശനാശ ഭീഷണി പട്ടികയിൽ ഇടംപിടിച്ച ഉരഗ വർഗം; ഇന്ന് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2002ൽ വംശനാശ ഭീഷണി പട്ടികയിൽ ഇടംപിടിച്ച ഉരഗ വർഗം; ഇന്ന് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 01:03 pm IST
FacebookTwitterWhatsAppTelegram

ധാക്ക: അണലി പാമ്പുകളുടെ കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം ബംഗ്ലാദേശിൽ വർദ്ധിച്ച് വരുന്നതായി റിപ്പോർട്ട്. 2002ൽ അണലികളെ വംശനാശ ഭീഷണി നേരിടുന്ന ഉരഗങ്ങളുടെ പട്ടികയിൽ പെടുത്തിയിരുന്നുവെങ്കിലും, പിന്നീട് എണ്ണം വർദ്ധിച്ച് വരികയായിരുന്നു. കൃഷിയിടങ്ങളിലെല്ലാം ഇവയെ കാണുന്നുണ്ടെന്നും കർഷകർ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി.

അണലിയുടെ കടിയേൽക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുന്നതിനാൽ എല്ലാ ആശുപത്രികളിലും ആന്റി വെനം കരുതി വയ്‌ക്കണമെന്നും ചികിത്സയ്‌ക്കായുള്ള സംവിധാനങ്ങൾ ആശുപത്രിയിലുണ്ടായിരിക്കണമെന്നും ആരോഗ്യമന്ത്രി ഡോ. സമന്ത ലാൽ സെൻ നിർദേശം നൽകിയിട്ടുണ്ട്. 2023ലെ കണക്കുകൾ പ്രകാരം ബംഗ്ലാദേശിൽ അണലിയുടെ കടിയേറ്റ മരണപ്പെട്ടത് 7,000 ആളുകളാണ്. കൃത്യമായ ആന്റി വെനം ലഭിക്കാതെയാണ് ഇവരിൽ പലരും മരണപ്പെട്ടത്. അതിനാലാണ് ഒരു മുൻ കരുതലെന്നോളം എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിളയെടുപ്പ് സമയങ്ങളിലാണ് അണലി പാമ്പുകളെ ബംഗ്ലാദേശിൽ കൂടുതലായി കാണപ്പെടുന്നത്. എലികൾ പോലുള്ള ചെറിയ ജീവികളാണ് ഇവയുടെ പ്രധാന ഭക്ഷണം. മുമ്പ് വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഇവയെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ഇന്ന് ഏത് കാലാവസ്ഥയോടും ഇണങ്ങി ജീവിക്കാൻ കഴിയുന്ന വിധത്തിൽ അണലി പാമ്പുകൾക്ക് പരിണാമം സംഭവിച്ചതായി പഠനങ്ങളിൽ പറയുന്നു. ബംഗ്ലാദേശിലെ 25 ജില്ലകളിൽ ഇതിനോടകം അണലി പാമ്പുകളുടെ വർദ്ധനവ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Tags: BitebangladeshRussell's Viper
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies